• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, July 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല; പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്.!

by Web Desk 06 - News Kerala 24
March 27, 2024 : 10:08 am
in News, Tech
Reading Time: 1 min read
0
A A
0
കിടിലന്‍ പ്രത്യേകതകള്‍ അവതരിപ്പിച്ച് ടെലഗ്രാം

പ്രീമിയം സബ്സ്ക്രിപ്ഷൻ‌ സൗജന്യമായി ഉപയോ​ഗിക്കാൻ ഉപഭോക്താക്കൾക്ക് അവസരം നല്കിയിരിക്കുകയാണ് മെസേജിങ് പ്ലാറ്റ്‌ഫോമായ ടെല​ഗ്രാം. പക്ഷേ ഒരു പ്രശ്നമുണ്ട് ലോഗിൻ എസ്എംഎസ് കോഡുകൾ അയക്കുന്നതിന് നിങ്ങളുടെ ഫോൺ നമ്പർ ഉപയോഗിക്കാൻ അനുവാദം നൽകുന്നതിന്റെ പ്രത്യുപകാരമാണിത്. ‌സംഭവം പിടികിട്ടിയില്ല അല്ലേ. അതായത് ടെലഗ്രാമിൽ ലോഗിൻ ചെയ്യാൻ ശ്രമിക്കുന്ന ഉപഭോക്താക്കുള്ള എസ്എംഎസ് ലോഗിൻ കോഡുകൾ നിങ്ങളുടെ ഫോൺ നമ്പർ ഉപയോഗിച്ചാകും കമ്പനി അയയ്ക്കുക. പരമാവധി 150 എസ്എംസുകൾ വരെ ഇത്തരത്തിൽ അയയ്ക്കും. അപരിചിതരായ 150 പേരുടെ കൈകളിലേക്ക് നിങ്ങളുടെ നമ്പരെത്തും.

ഇതിനുള്ള പ്രത്യുപകരമാണ് ​ഗിഫ്റ്റ് കോഡിന്റെ രൂപത്തിൽ പ്രീമിയം സബ്സ്ക്രിപ്ഷൻ‌ സൗജന്യമായി ഉപയോ​ഗിക്കാനുള്ള അവസരം. അടുത്തിടെ അവതരിപ്പിച്ച ‘പീർ റ്റു പീർ ലോഗിൻ’ പ്രോഗ്രാമിലൂടെയാണ് ഉപഭോക്താക്കൾക്ക് ഇതിന് അവസരം ലഭിക്കുന്നത്. നിലവിൽ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കായി ചുരുക്കം ചില രാജ്യങ്ങളിൽ മാത്രമാണ് ഈ അപ്ഡേറ്റ് അവതരിപ്പിച്ചിട്ടുള്ളത്.

ലോ​ഗിൻ കോഡുകൾ എളുപ്പത്തിൽ ലഭിക്കാൻ ഇത് സഹായിക്കുമെന്ന് കമ്പനി പറയുന്നു.  വലിയ സ്വകാര്യത നല്കുന്ന മെസെജിങ് പ്ലാറ്റ്ഫോമാണ് ടെല​ഗ്രാം എന്ന് അറിയപ്പെടുന്നതിനാൽ ഇതിന് ഒരു വിഭാഗം ആളുകൾക്കിടയിൽ നല്ല സ്വീകാര്യതയുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലും ഇന്ത്യയിൽ മുന്നിലുള്ളത് ടെലഗ്രാമാണ്.  ടെലഗ്രാം പ്രീമിയം സബ്‌സ്‌ക്രിപ്ഷനിലൂടെ സാധാരണ ഉപഭോക്താക്കൾക്ക് ലഭിക്കാത്ത അധിക സേവനങ്ങളാണ് ലഭിക്കുക.

പെട്ടെന്ന് നോക്കുമ്പോ കാശ് ചെലവില്ലാത്ത പണിയായി തോന്നുമെങ്കിലും ഇതൊരു പണി തന്നെയാണെന്ന് വൈകിയെ മനസിലാകൂ. എസ്എംഎസ് കോഡ് അയയ്ക്കാൻ അനുവാദം കൊടുക്കുന്നത് ചുരുക്കത്തിൽനിങ്ങളുടെ ഫോൺ നമ്പർ ഒരു പൊതുസ്ഥലത്ത് എഴുതിവെക്കുന്നതിന് തുല്യമാവും എന്ന് സാരം.

ഫോൺ നമ്പർ ഇത്തരത്തിൽ പരസ്യമാക്കുന്നതിലുടെ ഉള്ള അപകടങ്ങളുടെ യാതൊരു ഉത്തരവാദിത്വവും ടെലഗ്രാം ഏറ്റെടുക്കില്ല. ഇക്കാര്യം കമ്പനി പോളിസി വ്യവസ്ഥകളിൽ വ്യക്തമാക്കുന്നുമുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പതിനാലര കിലോ കഞ്ചാവുമായി കോഴിക്കോട്ട് പിടിയിലായ യുവാവിന്റെ വീട്ടിൽ റെയ്ഡ്; കട്ടിലിനടിയില്‍ ഒന്നര കിലോ കൂടി

Next Post

മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശം; വിശദീകരണം തേടി ബിജെപി നേതൃത്വം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശം; വിശദീകരണം തേടി ബിജെപി നേതൃത്വം

മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശം; വിശദീകരണം തേടി ബിജെപി നേതൃത്വം

‘വധശ്രമം അടക്കം നിരവധി കേസുകള്‍’; കുപ്രസിദ്ധരായ നാലു പേരെയും കാപ്പ ചുമത്തി നാടു കടത്തിയെന്ന് പൊലീസ്

'വധശ്രമം അടക്കം നിരവധി കേസുകള്‍'; കുപ്രസിദ്ധരായ നാലു പേരെയും കാപ്പ ചുമത്തി നാടു കടത്തിയെന്ന് പൊലീസ്

‘നേപ്പാള്‍ മേയറുടെ മകളെ ഗോവയില്‍ കാണാതായി’; അന്വേഷണം ഊര്‍ജിതമെന്ന് പൊലീസ്

'നേപ്പാള്‍ മേയറുടെ മകളെ ഗോവയില്‍ കാണാതായി'; അന്വേഷണം ഊര്‍ജിതമെന്ന് പൊലീസ്

കലോത്സവ കോഴ ആരോപണം; പി എൻ ഷാജിയുടെ പോസ്റ്റ്മോർട്ടം ഇന്ന്

വീണ്ടും ടിപ്പര്‍ ദുരന്തം; ഉറങ്ങിക്കിടന്നയാള്‍ക്ക് മുകളിലൂടെ ലോറി കയറി ദാരുണാന്ത്യം

മീനങ്ങാടിയിൽ നാട്ടിലിറങ്ങി ഭീതി സൃഷ്ടിച്ച കടുവ ഒടുവിൽ കൂട്ടിലായി

മൂന്നാർ തലയാറിൽ പുലിയിറങ്ങി; ആക്രമണത്തിൽ പശു ചത്തു, 2 മാസത്തിനിടെ ചത്തത് 5 പശുക്കള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021