• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഭാര്യയുടെ സഹോദരനെ വെട്ടി കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

by Web Desk 04 - News Kerala 24
December 6, 2022 : 3:43 pm
in Kerala, News
Reading Time: 1 min read
0
A A
0
ഭാര്യയുടെ സഹോദരനെ വെട്ടി കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്: ഭാര്യയുടെ സഹോദരനെ വെട്ടി കൊന്ന് ഒളിവിൽ പോയ പ്രതി പിടിയിൽ. ബാംഗ്ലൂർ വണ്ടർപേട്ട് സ്വദേശി ഗണേശൻ സെൽവരാജ് (61) നെയാണ് അമ്പലത്തറ സ്റ്റേഷൻ ഓഫീസർ ടി കെ മുകുന്ദൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബാംഗ്ലൂരിൽ വച്ച് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇയാളുടെ ആദ്യ ഭാര്യയിലുള്ള മക്കളുടെ വിട്ടിൽ രഹസ്യമായി എത്തുന്ന വിവരത്തെ തുടർന്ന് അമ്പലത്തറ പോലീസ് ബാംഗ്ലൂർ വണ്ടർപേട്ടിൽ എത്തി പിടികൂടുകയായിരുന്നു.

കഴിഞ്ഞ ജൂലായ് 31ന് രാത്രിയിലാണ് പുല്ലൂർ കോളോത്ത് നമ്പ്യാടുക്കം സുശീലഗോപാലൻ നഗറിലെ പരേതരായ പൊന്നപ്പൻ- കമലവതി ദമ്പതികളുടെ മകൻ നീലകണ്ഠൻ(36) വെട്ടേറ്റ് മരിച്ചത്. നീലകണ്ഠന്റെ ഭാര്യയും കുട്ടിയും ബാംഗ്ലൂരിലെ വീട്ടിലേക്ക് പോയതായിരുന്നു. ഈ ദിവസങ്ങളിൽ നീലകണ്ഠന്റെ സഹോദരി സുശീലയുടെ ഭർത്താവായ ഗണേശനും ഈ വീട്ടിൽ താമസിച്ചിരുന്നത്. നീലകണ്ഠൻ്റെ മറ്റൊരു സഹോദരിയുടെ മകൻ അഭിജിത്ത് ഗണേശൻ്റെ കൂടെ പൊയിൻ്റിംഗ് ജോലി ചെയ്തിരുന്നു. വിട്ടുടമയിൽ നിന്ന് വാങ്ങിക്കുന്ന ശബളത്തിൽ നിന്ന് നല്ലൊരു ശതമാനം ഗണേശൻ കൈലാക്കിയിരുന്നു. ബാക്കി തുക മാത്രമോ അഭിജിത്തിന് നൽകിയിരുന്നുള്ളു. ഇത് നീലകണ്ഠൻ
ചോദ്യം ചെയ്തിരുന്നു. ഇതിൻ്റെ വിരോധത്തിൽ ഉറങ്ങികിടന്ന നീലകണ്ഠനെ ഗണേശൻ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

കൊല നടത്തിയ ശേഷം ഗണേശൻ പുലർച്ചെ അവിടെ മുങ്ങുകയായിരുന്നു.രാവിലെ നീലകണ്ഠന്റെ മരുമകൻ അഭിജിത്ത് ചായയുമായി വന്നപ്പോൾ വീടിന്റെ വാതിൽ പുറത്തുനിന്നും പൂട്ടിട്ട് പൂട്ടിയനിലയിലായിരുന്നു. വാതിൽ തുറന്നപ്പോൾ വീട്ടിനുള്ളിലെ കിടപ്പുമുറിയിലെ കട്ടിലിൽ നീലകണ്ഠൻ വെട്ടേറ്റ് മരിച്ചനിലയിലായിരുന്നു. ഗണേശനെ കണ്ടത്താൻ പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയ പോലീസ് ഇയാളെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെട്ടിച്ചിരുന്നു. സി ഐക്ക് പുറമെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഹരീഷ്കുമാർ, ടി വി രഞ്ജിത്ത്, സുജിത്ത് കരിവെള്ളൂർ എന്നിവരും ചേർന്നാണ് ബാംഗ്ലൂരിൽ നിന്ന് പ്രതിയെ പിടികൂടിയത്. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ ഗണേശനെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചക്കുളത്തുകാവിലെ പൊങ്കാല: ആലപ്പുഴയില്‍ നാല് താലൂക്കുകളില്‍ നാളെ പ്രാദേശിക അവധി

Next Post

സ്ത്രീ ശക്തി SS- 342 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്ത്രീ ശക്തി SS- 342 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

സ്ത്രീ ശക്തി SS- 342 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

വിഴിഞ്ഞം സമരം: തുറമുഖ നിർമ്മാണത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് സജി ചെറിയാൻ

വിഴിഞ്ഞം സമരം: തുറമുഖ നിർമ്മാണത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് സജി ചെറിയാൻ

‘വിഴിഞ്ഞത്ത് സർക്കാർ അലംഭാവം കാണിച്ചിട്ടില്ല, കടുംപിടിത്തം പദ്ധതി ഉപേക്ഷിക്കില്ലെന്ന കാര്യത്തിൽ മാത്രം’

'വിഴിഞ്ഞത്ത് സർക്കാർ അലംഭാവം കാണിച്ചിട്ടില്ല, കടുംപിടിത്തം പദ്ധതി ഉപേക്ഷിക്കില്ലെന്ന കാര്യത്തിൽ മാത്രം'

‘ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസോ, വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ല, ആർക്കും പ്രത്യേക പരിഗണന വേണ്ട’

'ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസോ, വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ല, ആർക്കും പ്രത്യേക പരിഗണന വേണ്ട'

വളരെ എളുപ്പത്തിൽ ഒരു കളർഫുൾ കുക്കുമ്പർ സാലഡ്

വളരെ എളുപ്പത്തിൽ ഒരു കളർഫുൾ കുക്കുമ്പർ സാലഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021