• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ് നേടിയ വ്യാപാരി കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കി

by Web Desk 05 - News Kerala 24
December 2, 2023 : 9:21 pm
0
A A
0
മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ് നേടിയ വ്യാപാരി കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കി

കണ്ണൂർ : പയ്യാവൂർ ചീത്തപ്പാറയിൽ കട ബാധ്യതയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി. ചീത്തപ്പാറ മറ്റത്തിൽ ജോസഫാണ് മരിച്ചത്. വീടിന് സമീപത്തെ മരക്കൊമ്പിലാണ് ജോസഫിനെ ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ചന്ദനക്കാംപാറയിൽ കോഴിക്കട നടത്തുകയായിരുന്നു. ഏറെ നാൾ പശു വളർത്തലും കോഴി ഫാമും നടത്തിയ ശേഷമാണ് ജോസഫ് കച്ചവടത്തിലേക്ക് തിരിഞ്ഞത്. 12 വർഷം മുൻപ് മികച്ച ക്ഷീര കർഷകനുള്ള ബ്ലോക്ക് തല അവാർഡ് നേടിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പണം മോഷ്ടിച്ചെന്ന് സംശയം ; സുഹൃത്തിന്‍റെ കണ്ണ് കുത്തിപ്പൊട്ടിച്ച് 23കാരൻ

Next Post

പ്രഗ്നാനന്ദക്ക് പിന്നാലെ ചേച്ചി വൈശാലിയും ഗ്രാന്‍ഡ്മാസ്റ്റര്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പ്രഗ്നാനന്ദക്ക് പിന്നാലെ ചേച്ചി വൈശാലിയും ഗ്രാന്‍ഡ്മാസ്റ്റര്‍

പ്രഗ്നാനന്ദക്ക് പിന്നാലെ ചേച്ചി വൈശാലിയും ഗ്രാന്‍ഡ്മാസ്റ്റര്‍

16കാരന്റെ മൃതദേഹം പാതി കത്തിക്കരിഞ്ഞ് റോഡരികിൽ ; അന്വേഷണത്തിൽ കൊലക്ക് കാരണം സ്വവർ​ഗാനുരാ​ഗം

16കാരന്റെ മൃതദേഹം പാതി കത്തിക്കരിഞ്ഞ് റോഡരികിൽ ; അന്വേഷണത്തിൽ കൊലക്ക് കാരണം സ്വവർ​ഗാനുരാ​ഗം

നവകേരള സദസ്സിനായി പറവൂരിൽ സ്കൂളിന്റെ മതിൽ പൊളിച്ചു

നവകേരള സദസ്സിനായി പറവൂരിൽ സ്കൂളിന്റെ മതിൽ പൊളിച്ചു

അതിതീവ്ര ന്യൂനമർദ്ദവും ചുഴലിക്കാറ്റ് ഭീഷണിയും ; തെക്കൻ കേരളത്തിലും ജാഗ്രത

അതിതീവ്ര ന്യൂനമർദ്ദവും ചുഴലിക്കാറ്റ് ഭീഷണിയും ; തെക്കൻ കേരളത്തിലും ജാഗ്രത

മയക്കുമരുന്നിനെതിരെ കർശന പരിശോധന ; 31 പ്രവാസികൾ അറസ്റ്റിൽ

മയക്കുമരുന്നിനെതിരെ കർശന പരിശോധന ; 31 പ്രവാസികൾ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In