• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നവകേരള സദസ്സിനായി പറവൂരിൽ സ്കൂളിന്റെ മതിൽ പൊളിച്ചു

by Web Desk 05 - News Kerala 24
December 2, 2023 : 9:57 pm
in Kerala
Reading Time: 1 min read
0
A A
0
നവകേരള സദസ്സിനായി പറവൂരിൽ സ്കൂളിന്റെ മതിൽ പൊളിച്ചു

കൊച്ചി : നവ കേരള സദസ്സിനായി പറവൂർ ഹയർസെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിച്ചു. പടിഞ്ഞാറേ ഭാഗത്ത് എട്ടു മീറ്ററോളം ആണ് പൊളിച്ചത്. പറവൂർ തഹസിൽദാരുടെയും പോലീസിന്റെയും സാന്നിധ്യത്തിലാണ് മതിൽ പൊളിച്ചത്. നവ കേരള സദസ്സിനുശേഷം വീണ്ടും മതിൽ കെട്ടി നൽകുമെന്ന് സംഘാടകസമിതി വ്യക്തമാക്കി. മതിൽ പൊളിക്കുന്നതിനെതിരെ പറവൂർ നഗരസഭ നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാൽ നവ കേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകളുടെ സുരക്ഷയെ കരുതിയാണ് നടപടിയെന്നാണ് സംഘാടക സമിതിയുടെ വിശദീകരണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

16കാരന്റെ മൃതദേഹം പാതി കത്തിക്കരിഞ്ഞ് റോഡരികിൽ ; അന്വേഷണത്തിൽ കൊലക്ക് കാരണം സ്വവർ​ഗാനുരാ​ഗം

Next Post

അതിതീവ്ര ന്യൂനമർദ്ദവും ചുഴലിക്കാറ്റ് ഭീഷണിയും ; തെക്കൻ കേരളത്തിലും ജാഗ്രത

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അതിതീവ്ര ന്യൂനമർദ്ദവും ചുഴലിക്കാറ്റ് ഭീഷണിയും ; തെക്കൻ കേരളത്തിലും ജാഗ്രത

അതിതീവ്ര ന്യൂനമർദ്ദവും ചുഴലിക്കാറ്റ് ഭീഷണിയും ; തെക്കൻ കേരളത്തിലും ജാഗ്രത

മയക്കുമരുന്നിനെതിരെ കർശന പരിശോധന ; 31 പ്രവാസികൾ അറസ്റ്റിൽ

മയക്കുമരുന്നിനെതിരെ കർശന പരിശോധന ; 31 പ്രവാസികൾ അറസ്റ്റിൽ

ഗുണ്ടാ നേതാവ് ഓം പ്രകാശ് പോലീസിന്റെ വലയില്‍

ഗുണ്ടാ നേതാവ് ഓം പ്രകാശ് പോലീസിന്റെ വലയില്‍

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് മോഷ്ടിച്ച് യുവാവ് കടന്നു

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് മോഷ്ടിച്ച് യുവാവ് കടന്നു

2024-ൽ കോൺഗ്രസും മതനിരപേക്ഷ സർക്കാരും തിരിച്ച് വരും; രാഹുൽ ഗാന്ധി

4 സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്ന്; നേതാക്കളുടെ സൂം മീറ്റിംഗ് വിളിച്ച് രാഹുൽ ഗാന്ധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021