• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ബ്രിട്ടിഷ് പ്രധാനമന്ത്രി രാജിവയ്ക്കാന്‍ ഒരുക്കമല്ല

by Web Desk 06 - News Kerala 24
January 20, 2022 : 7:55 am
in News, World
Reading Time: 1 min read
0
A A
0
രാജിവെക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്കുമേല്‍ സമ്മര്‍ദം

ലണ്ടന്‍ : ഔദ്യോഗിക വസതിയില്‍ വിരുന്നു നടത്തി ലോക്ഡൗണ്‍ നിയമം ലംഘിച്ചു വിവാദത്തില്‍പ്പെട്ടിരിക്കുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പക്ഷേ, രാജിവയ്ക്കാന്‍ ഒരുക്കമല്ല. രാജിവയ്ക്കില്ലേയെന്നു പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ നേതാവ് കെയ്ര്‍ സ്റ്റാമര്‍ പാര്‍ലമെന്റില്‍ ചോദിച്ചപ്പോഴാണ് ഒഴിയുന്ന പ്രശ്‌നമില്ലെന്നു ജോണ്‍സന്‍ മറുപടി നല്‍കിയത്. സ്ഥാനമൊഴിയാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുടെ വരെ സമ്മര്‍ദമുണ്ട്. ഇതിനിടെ, എംപിയായ ക്രിസ്റ്റ്യന്‍ വേയ്ക്‌ഫോര്‍ഡ് മറുകണ്ടം ചാടി ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതും ജോണ്‍സനു ക്ഷീണമായി. പാര്‍ലമെന്റിലെ 360 കണ്‍സര്‍വേറ്റീവ് (ടോറി) അംഗങ്ങളില്‍ 54 പേര്‍ അവിശ്വാസക്കത്തു നല്‍കിയാലേ ജോണ്‍സനെ നീക്കാനുള്ള നടപടികള്‍ ആരംഭിക്കാനാകൂ. 20 പേര്‍ ഇതിനോടകം കത്തു കൊടുത്തു കഴിഞ്ഞെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം ; ശബരിമല നട ഇന്ന് അടയ്ക്കും ; നടവരവ് 150 കോടി

Next Post

പന്ത്രണ്ടു വയസില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ വാക്സിന്‍ എടുക്കണമെന്ന വ്യവസ്ഥയില്ലെന്ന് സൗദി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോവോവാക്സ് 1 കോടി ഡോസ് സജ്ജമെന്ന് റിപ്പോര്‍ട്ട് ; വാക്‌സിനേഷന് വേഗം കൂടും

പന്ത്രണ്ടു വയസില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ വാക്സിന്‍ എടുക്കണമെന്ന വ്യവസ്ഥയില്ലെന്ന് സൗദി

ഇരുഭാഗത്തെയും ക്രിമിനല്‍ പട്ടിക തയാറാക്കും ; അഡ്മിന്‍മാരെയും കേസില്‍ പ്രതിയാക്കും

നവമാധ്യമങ്ങള്‍ വഴി മതസ്പര്‍ധയുള്ള പോസ്റ്റുകള്‍ ; പ്രചരണം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം

അരുണാചലില്‍ ചൈനീസ് അതിക്രമം ; പതിനേഴുകാരനെ തട്ടിക്കൊണ്ടു പോയെന്ന് എംപി

അരുണാചലില്‍ ചൈനീസ് അതിക്രമം ; പതിനേഴുകാരനെ തട്ടിക്കൊണ്ടു പോയെന്ന് എംപി

തണുപ്പകറ്റാന്‍ മുറിയില്‍ സ്റ്റൗ കത്തിച്ചുവച്ചു ; യുവതിയും 4 മക്കളും വിഷവാതകം ശ്വസിച്ചു മരിച്ചു

തണുപ്പകറ്റാന്‍ മുറിയില്‍ സ്റ്റൗ കത്തിച്ചുവച്ചു ; യുവതിയും 4 മക്കളും വിഷവാതകം ശ്വസിച്ചു മരിച്ചു

എസ്.രാജേന്ദ്രനെ പുറത്താക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എം എം മണി

പട്ടയം നല്‍കിയത് സര്‍ക്കാര്‍ നിയമപ്രകാരം ; സിപിഐഎം ഓഫീസില്‍ തൊടരുത് ; എം എം മണി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021