• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വനിത പഞ്ചായത്ത് പ്രസിഡൻറിനെ പരിക്കേൽപിച്ച കേസ്: പ്രതികൾക്ക് മൂന്നുവർഷം തടവും പിഴയും

by Web Desk 04 - News Kerala 24
July 14, 2023 : 10:32 am
in Kerala, News
0
A A
0
വനിത പഞ്ചായത്ത് പ്രസിഡൻറിനെ പരിക്കേൽപിച്ച കേസ്: പ്രതികൾക്ക് മൂന്നുവർഷം തടവും പിഴയും

മ​ഞ്ചേ​രി: പ​ള്ളി​ക്ക​ൽ മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന യു​വ​തി​യെ ത​ള്ളി​യി​ട്ട് പ​രി​ക്കേ​ൽ​പിച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് മൂ​ന്നു​വ​ര്‍ഷ​വും 10 മാ​സ​വും വീ​തം ത​ട​വം 8,500 രൂ​പ വീ​തം പി​ഴ​യും വി​ധി​ച്ചു. പ​ള്ളി​ക്ക​ല്‍ വെ​ണ്ണാ​യൂ​ർ കൊ​ട​ക്കാ​ട്ട​ത്ത് അ​ബ്ദു​ല്‍ ല​ത്തീ​ഫ് (46), കോ​ഴി​പ്പു​റം കെ.​എ​സ് വീ​ട്ടി​ൽ ജു​നീ​ര്‍ (39), പ​ള്ളി​ക്ക​ൽ മ​ണ്ടാ​ട്ടു​പു​റം വീ​ട്ടി​ൽ യൂ​നു​സ് അ​ലി (44), വെ​ണ്ണാ​യൂ​ര്‍ ഫാ​യി​സ് മ​ന്‍സി​ല്‍ ഫ​വാ​സ് (44), പ​ള്ളി​ക്ക​ൽ പു​ൽ​പ​റ​മ്പ് ക​മ്പ​ള​ത്ത് വീ​ട്ടി​ൽ അ​ബ്ദു​ല്‍ ഹ​മീ​ദ് (55) എ​ന്നി​വ​രെ​യാ​ണ് എ​സ്.​എ​സി, എ​സ്.​ടി സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി എ​ൻ.​പി. ജ​യ​രാ​ജ് ശി​ക്ഷി​ച്ച​ത്.

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ എ​ട്ടു​മാ​സം വീ​തം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2019 ന​വം​ബ​ർ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ 10.45ന് ​കോ​ഴി​പ്പു​റം എ.​എം.​യു.​പി സ്കൂ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍ഡ് ഗ്രാ​മ​സ​ഭാ​യോ​ഗം ക്വോറം തി​ക​യാ​തെ പി​രി​ഞ്ഞി​രു​ന്നു. ഈ ​കാ​ര്യം മി​നി​റ്റ്സി​ല്‍ വാ​ർ​ഡ് മെം​ബ​ർ കൂ​ടി​യാ​യ പ്ര​സി​ഡ​ൻ​റ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.ഇ​തി​ലു​ള്ള വി​രോ​ധ​ത്താ​ൽ സം​ഘം ചേ​ര്‍ന്ന് യോ​ഗം ന​ട​ക്കു​ന്ന മു​റി​യി​ൽ​വെ​ച്ച് പ്ര​സി​ഡ​ൻ​റി​ന് ത​ള്ളി​യി​ട്ട് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ജാ​തി​പ്പേ​ര് വി​ളി​ച്ച് അ​പ​മാ​നി​ക്കു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും ത​ട​ഞ്ഞു​വെ​ക്കു​ക​യും ചെ​യ്ത​താ​ണ് കേ​സ്. തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി​മാ​രാ​യി​രു​ന്ന ജ​ലീ​ല്‍ തോ​ട്ട​ത്തി​ല്‍, പി.​സി. ഹ​രി​ദാ​സ​ന്‍ എ​ന്നി​വ​രാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. അ​ബ്ദു​ല്‍ സ​ത്താ​ര്‍ ത​ലാ​പ്പി​ല്‍ ഹാ​ജ​രാ​യി. പ്രോ​സി​ക്യൂ​ഷ​ന്‍ ലൈ​സ​ണ്‍ വി​ങ്ങി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ കെ. ​സാ​ജ​ന്‍ സ​ഹാ​യി​ച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദിവസവും ഒരു മുട്ട കഴിച്ചാൽ ലഭിക്കും ‌ഈ ​ഗുണങ്ങൾ

Next Post

പബ്ജി പ്രണയകഥ, സീമ ഹൈദര്‍ തിരികെ പാകിസ്താനിലെത്തിയില്ലെങ്കില്‍ ഭീകരാക്രമണമെന്ന് പൊലീസിന് ഭീഷണി സന്ദേശം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പബ്ജി പ്രണയകഥ, സീമ ഹൈദര്‍ തിരികെ പാകിസ്താനിലെത്തിയില്ലെങ്കില്‍ ഭീകരാക്രമണമെന്ന് പൊലീസിന് ഭീഷണി സന്ദേശം

പബ്ജി പ്രണയകഥ, സീമ ഹൈദര്‍ തിരികെ പാകിസ്താനിലെത്തിയില്ലെങ്കില്‍ ഭീകരാക്രമണമെന്ന് പൊലീസിന് ഭീഷണി സന്ദേശം

യുവതിയെ തട്ടിക്കൊണ്ടുപോയി, ആസിഡ് ഒഴിച്ചു; കൊന്ന് കിണറ്റിൽ തള്ളി

യുവതിയെ തട്ടിക്കൊണ്ടുപോയി, ആസിഡ് ഒഴിച്ചു; കൊന്ന് കിണറ്റിൽ തള്ളി

3 പതിറ്റാണ്ടു കൊണ്ട് 3% നേടി ലിനക്സ്

3 പതിറ്റാണ്ടു കൊണ്ട് 3% നേടി ലിനക്സ്

‘വർഷങ്ങൾക്കു ശേഷ’വുമായി വിനീത് ശ്രീനിവാസൻ! ഒപ്പം പ്രണവും നിവിൻ പോളിയും കല്യാണിയും

'വർഷങ്ങൾക്കു ശേഷ'വുമായി വിനീത് ശ്രീനിവാസൻ! ഒപ്പം പ്രണവും നിവിൻ പോളിയും കല്യാണിയും

മകളുടെ വിവാഹ ദിവസം അച്ഛൻ തീ കൊളുത്തി മരിച്ചു; സംഭവം ആലപ്പുഴ കഞ്ഞിക്കുഴിയിൽ

മകളുടെ വിവാഹ ദിവസം അച്ഛൻ തീ കൊളുത്തി മരിച്ചു; സംഭവം ആലപ്പുഴ കഞ്ഞിക്കുഴിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021