• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

112 -ലേക്ക് വിളിച്ച് കാണാതായ ഷൂ കണ്ടെത്തിത്തരണമെന്ന് പരാതിക്കാരൻ, സിസിടിവി അടക്കം പരിശോധിച്ച് പൊലീസ്

by Web Desk 06 - News Kerala 24
July 20, 2023 : 10:41 am
in India, News
Reading Time: 1 min read
0
A A
0
10 ലക്ഷം രൂപയുടെ ഷൂ മോഷ്ടിച്ചു, എല്ലാം വലതുകാലിന്റേത്, കള്ളന്മാർക്ക് പറ്റിയ അബദ്ധം!

പൊലീസ്, അ​ഗ്നിരക്ഷാസേന തുടങ്ങിയവയെല്ലാം നമുക്ക് ആവശ്യത്തിന് വിളിക്കാനും നമ്മുടെ സഹായത്തിനെത്താനും വേണ്ടിയുള്ളവയാണ് അല്ലേ? എന്നാൽ, വളരെ വിചിത്രമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് പൊലീസിന്റെ എമർജൻസി നമ്പറുകളിലേക്കടക്കം വിളിക്കുന്ന അനേകം പേരുണ്ട്. അത് പലപ്പോഴും പൊലീസുകാർക്കും മറ്റ് അവശ്യസേവനങ്ങളിലുള്ളവർക്കും തങ്ങളുടെ ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാക്കാറും ഉണ്ട്.

അടുത്തിടെ മം​ഗളൂരുവിൽ ഒരാൾ വിചിത്രമായ ഒരു സഹായം ആവശ്യപ്പെട്ട് പൊലീസിനെ വിളിച്ചു. എന്തിനാണ് എന്നല്ലേ? സിറ്റി ഹാളിൽ നിന്നും കാണാതായ തന്റെ ചെരുപ്പ് കണ്ടെത്തി തരണം എന്നാവശ്യപ്പെട്ടാണ് ഇയാൾ പൊലീസിനെ വിളിച്ചത് എന്ന് മം​ഗളൂരു നോർത്ത് പൊലീസ് പറയുന്നു. ഒരു ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് പരാതിക്കാരൻ പ്രസ്തുത ഹാളിൽ എത്തിയത്. അകത്തേക്ക് കടക്കുമ്പോൾ ചെരുപ്പ് പുറത്ത് വയ്ക്കുകയായിരുന്നു.

എന്നാൽ, ഉച്ചഭക്ഷണത്തിന് ശേഷം സ്ഥലത്ത് നിന്നും പോകാൻ വേണ്ടി പുറത്തിറങ്ങിയപ്പോഴാണ് താൻ വച്ച സ്ഥലത്ത് നിന്നും തന്റെ ഷൂ കാണാനില്ല എന്ന് ഇയാൾക്ക് മനസിലായത്. ആകെ നിരാശനായ ഇയാൾ ഉടനെ തന്നെ 112 -ലേക്ക് വിളിക്കുകയായിരുന്നത്രെ. പിന്നീട്, തന്റെ ചെരുപ്പ് മോഷണം പോയി എന്ന് പരാതിയും പറഞ്ഞു. എന്തായാലും ആ ഫോൺകോൾ പിന്നീട് കൂടുതൽ അന്വേഷണത്തിന് വേണ്ടി മം​ഗളൂരു നോർത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.

പൊലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. അതിനായി, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ഒരു സംഘവും സ്ഥലത്തെത്തി. പരിസരത്ത് ജോലി ചെയ്യുന്ന ഒരു തൊഴിലാളിയാണ് ഷൂ മോഷ്ടിച്ചതെന്ന് ഇതിൽ കണ്ടെത്തി. മോഷ്ടാവിനു വേണ്ടി തിരച്ചിൽ തുടരുകയാണ്. അതേ സമയം ഷൂ വാങ്ങുമ്പോൾ‌ കിട്ടിയ ബിൽ ഹാജരാക്കാത്തതിനാൽ തന്നെ എത്ര രൂപയുടെ നഷ്ടമാണ് പരാതിക്കാരന് ഉണ്ടായത് എന്ന് കൃത്യമായി കണക്കാക്കാൻ സാധിച്ചിട്ടില്ല എന്ന് പൊലീസ് പറയുന്നു. ഷൂസിന്റെ വില ഏകദേശം 515 മുതൽ 1,600 രൂപ വരെയാണ് എന്നാണ് കരുതുന്നത്.

ഏതായാലും, ആവശ്യം വന്നാൽ ഒട്ടും മടികൂടാതെ എമർജൻസി നമ്പറിലേക്ക് വിളിക്കണം എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ആരെങ്കിലും ചെരുപ്പ് കണ്ടെത്താൻ വേണ്ടി വിളിക്കും എന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സന്തോഷവും സമാധാനവും, നീതിന്യായ സംവിധാനത്തിന്റെ യശസ്സ് ഉയർത്തുന്ന ഉത്തരവ്; മഅദനി നാട്ടിലേക്ക് പുറപ്പെട്ടു

Next Post

ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി കവർച്ച: തൃശ്ശൂർ സ്വദേശിയെ എൻഐഎ പിടികൂടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജിഹാദി ലേഖനമോ സാഹിത്യമോ കൈവശം വച്ചതുകൊണ്ട് മാത്രം ഒരാളെ കുറ്റവാളിയായി കാണാനാകില്ലെന്ന് ദില്ലി കോടതി

ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി കവർച്ച: തൃശ്ശൂർ സ്വദേശിയെ എൻഐഎ പിടികൂടി

ഫിഫ വനിതാ ലോക കപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ന്യൂസിലാന്‍ഡില്‍ വെടിവയ്പ്

ഫിഫ വനിതാ ലോക കപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ന്യൂസിലാന്‍ഡില്‍ വെടിവയ്പ്

വിറ്റാമിന്‍ ബി 12ന്റെ കുറവ് ; ശരീരം കാണിക്കുന്ന ആദ്യ ലക്ഷണങ്ങൾ

വിറ്റാമിന്‍ ബി 12ന്റെ കുറവ് ; ശരീരം കാണിക്കുന്ന ആദ്യ ലക്ഷണങ്ങൾ

അപകീര്‍ത്തി കേസ്: രാഹുല്‍ഗാന്ധി ഇന്ന് അപ്പീല്‍ നല്‍കും, സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകും

രാഹുലിന് ഒരാഴ്ച്ച ആയു‍ർവ്വേദ ചികിത്സ; ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ശേഷം കോട്ടക്കലിലേക്ക്

സ്ത്രീകളെ നഗ്നരാക്കി നടത്തിയ ദൃശ്യം: രോഷമുയരുന്നു, മണിപ്പൂരിൽ സ്ഥിതി വഷളാകുമെന്ന് ഭീതി, ജാഗ്രത

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ നീക്കണം: സോഷ്യൽ മീഡിയ കമ്പനികളോട് കേന്ദ്ര സർക്കാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021