• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 28, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിരലടയാളം ശരിയായില്ല; സംസ്ഥാനത്ത് 48,332 ക്ഷേമ പെൻഷൻകാരുടെ മസ്റ്ററിങ് അസാധുവായി

by Web Desk 04 - News Kerala 24
April 23, 2023 : 11:18 am
in Kerala, News
0
A A
0
വിരലടയാളം ശരിയായില്ല; സംസ്ഥാനത്ത് 48,332 ക്ഷേമ പെൻഷൻകാരുടെ മസ്റ്ററിങ് അസാധുവായി

കോഴിക്കോട്: വിരലടയാളം പൊരുത്തപ്പെടാത്തതിനെ തുടർന്ന് സംസ്ഥാനത്ത് 48,332 ക്ഷേമപെൻഷൻകാരുടെ മസ്റ്ററിങ് അസാധുവായി. ആധാറിനുവേണ്ടി വർഷങ്ങൾക്കുമുൻപ്‌ എടുത്ത വിരലടയാളവുമായി നിലവിലെ വിരലടയാളം ചേർച്ചയില്ലാത്തതാണ് കാരണം.

സംസ്ഥാനത്ത് 52.19 ലക്ഷം പെൻഷൻകാരിൽ 17.11 ലക്ഷംപേർ മസ്റ്ററിങ് പൂർത്തിയാക്കിയപ്പോഴാണു വിരലടയാളം യോജിക്കാത്തതിന്റെപേരിലാണ് മസ്റ്ററിങ് പരാജയപ്പെട്ടത്. ബാക്കിയുള്ളവർകൂടി വരുന്നതോടെ വിരലടയാളത്തിന്റെപേരിൽ അസാധുവാകു​ന്നവരുടെ എണ്ണം ഒന്നരലക്ഷത്തോളമായി ഉയരാനാണുസാധ്യത. നിലവിൽ മസ്റ്ററിങ് പരാജയപ്പെട്ട 48,332 പേരിൽ 1,506 പേർ മാത്രമാണു ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുള്ളത്.‌

പഞ്ചായത്ത് പരിധിയിൽമാത്രം 32,364 പേരുടെ മസ്റ്ററിങ് പരാജയപ്പെട്ടു. നഗരസഭകളിലും കോർപ്പറേഷനുകളിലുമായി 9,155 പേരുടെയും വിവിധ ക്ഷേമബോർഡുകളിൽനിന്ന് പെൻഷൻ വാങ്ങുന്ന 6,813 പേരുടെയും മസ്റ്ററിങ്ങും സമാന അവസ്ഥയിൽ തന്നെയാണെന്ന് കണക്കുകൾ പറയുന്നു.

മസ്റ്ററിങ് നടത്തുന്ന ജീവൻരേഖാ പോർട്ടലിൽ ഐറിസ് സ്കാനർ പ്രവർത്തനസജ്ജമാക്കി നൽകിയാൽ വിരലടയാളം പൊരുത്തപ്പെടാത്തവർക്ക് അക്ഷയകേന്ദ്രങ്ങളിൽത്തന്നെ കണ്ണടയാളം (കൃഷ്ണമണി ഘടന) നൽകി നടപടി പൂർത്തിയാക്കാനാകും. എന്നാൽ, അതിനുള്ള സൗകര്യം ഇല്ലാത്തതാണ് പെൻഷൻകാരെ ദുരിതത്തിലാക്കുന്നത്.

സെർവർ തകരാറുമൂലം പെൻഷൻകാർക്ക് മസ്റ്ററിങ്ങിനായി പലവട്ടം അക്ഷയകേന്ദ്രങ്ങളിലെത്തിയവർക്കാണീ ഇരുട്ടടി. അക്ഷയകേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന മസ്റ്ററിങ് പരാജയപ്പെട്ടെന്ന സർട്ടിഫിക്കറ്റും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ്‌സർട്ടിഫിക്കറ്റും ഹാജരാക്കിയാൽ ഇവർക്ക് പെൻഷൻ ലഭിക്കും. ഇനി അത്, സംഘടിപ്പിക്കാൻ ഓടണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭാര്യയെ കടിച്ച നായയെ അടിച്ചു കൊന്നു; എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്

Next Post

മകന്‍റെ വീടിനുള്ളിലെ കുളിമുറിയിൽ രക്തം വാർന്ന് വയോധികയുടെ മരണം; ആത്മഹത്യയെന്ന് പൊലീസ്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മകന്‍റെ വീടിനുള്ളിലെ കുളിമുറിയിൽ രക്തം വാർന്ന് വയോധികയുടെ മരണം; ആത്മഹത്യയെന്ന് പൊലീസ്

മകന്‍റെ വീടിനുള്ളിലെ കുളിമുറിയിൽ രക്തം വാർന്ന് വയോധികയുടെ മരണം; ആത്മഹത്യയെന്ന് പൊലീസ്

പുനഃസംഘടന തർക്കം രൂക്ഷം: കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ചു, കൂടുതൽ പേർ രാജിക്ക്?

പുനഃസംഘടന തർക്കം രൂക്ഷം: കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ചു, കൂടുതൽ പേർ രാജിക്ക്?

5 ദിവസം മഴയ്ക്ക് സാധ്യത, ഇടുക്കിയില്‍‌ യെലോ അലര്‍ട്ട്; ഇന്ന് ചൂട് 38 ഡിഗ്രി വരെ

5 ദിവസം മഴയ്ക്ക് സാധ്യത, ഇടുക്കിയില്‍‌ യെലോ അലര്‍ട്ട്; ഇന്ന് ചൂട് 38 ഡിഗ്രി വരെ

പഴയ കാമറ കണ്ണടച്ചിട്ടില്ല, അത് ജോലി തുടരുന്നുണ്ട്, ഒരു മാസ​ത്തേക്ക് വെറുതെയിരിക്കുന്നത് എ.ഐ കാമറ മാത്രം

പഴയ കാമറ കണ്ണടച്ചിട്ടില്ല, അത് ജോലി തുടരുന്നുണ്ട്, ഒരു മാസ​ത്തേക്ക് വെറുതെയിരിക്കുന്നത് എ.ഐ കാമറ മാത്രം

അയോഗ്യനാക്കാം ജയിലിലടക്കാം, ഭയപ്പെടില്ല -കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ

നിയമപോരാട്ടം ശക്തമാക്കും, രാഹുലിനെ അയോഗ്യനാക്കിയ കോടതിവിധിക്കെതിരെ കോണ്‍ഗ്രസ് നാളെ ഗുജറാത്ത് ഹൈക്കോടതിയിലേക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021