• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബൈക്കിൽ നിന്നും തീ പടര്‍ന്നു, കൊല്ലത്ത് കാറും ഓട്ടോയുമടക്കം അഞ്ച് വാഹനങ്ങള്‍ കത്തി നശിച്ചു

by Web Desk 06 - News Kerala 24
March 3, 2023 : 6:58 pm
0
A A
0
മദ്യപാനവും മർദനവും അതിര് കടന്നു ; ഉറങ്ങിക്കിടന്ന ഭ‍ർത്താവിനെ തീക്കൊളുത്തി ; ഭാര്യ പിടിയിൽ

കൊല്ലം : രണ്ടാംകുറ്റിക്ക് സമീപം ബൈക്കിൽ നിന്നും തീ പടര്‍ന്ന് അഞ്ച് വാഹനങ്ങള്‍ കത്തി നശിച്ചു. കൊല്ലം രണ്ടാംകുറ്റിക്ക് സമീപം കോയിക്കലിൽ ബൈക്കിൽ നിന്നും തീ പടര്‍ന്ന് അഞ്ച് വാഹനങ്ങള്‍ കത്തി നശിച്ചു. മൂന്ന് ഇരുചക്ര വാഹനങ്ങൾക്കും കാറിനും ഓട്ടോയ്ക്കുമാണ് തീ പിടിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. ഓടിക്കോണ്ടിരുന്ന ബൈക്കിൽ നിന്നും പുക ഉയരുന്നത് കണ്ട യാത്രികൻ വാഹനം റോഡരികിൽ നിര്‍ത്തി. തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മറ്റ് വാഹനങ്ങളിലേക്ക് തീ പടര്‍ന്നത്. കൊല്ലത്ത് നിന്നും നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുതിരാനിൽ ദേശീയപാത പണിയാനെടുത്തത് 17 വർഷം; കേരളം ഭരിച്ചവർ ജനങ്ങളോട് മാപ്പുപറയണം; വി മുരളീധരൻ

Next Post

ഇടപെടാൻ കഴിയില്ല; കൗ ഹ​ഗ് ഡേ പിൻവലിച്ചതിനെതിരെ നൽകിയ ഹർജി കോടതി തള്ളി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പശുവിൻ്റെ ഏമ്പക്കത്തിനും അധോവായുവിനും നികുതി ചുമത്താനൊരുങ്ങി ന്യൂസിലാൻഡ്

ഇടപെടാൻ കഴിയില്ല; കൗ ഹ​ഗ് ഡേ പിൻവലിച്ചതിനെതിരെ നൽകിയ ഹർജി കോടതി തള്ളി

ഇ പി ജയരാജനെതിരായ പരാതി; അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ്

ഇപി ജയരാജയനെ തണുപ്പിക്കാൻ ഇന്റിഗോ; നിസഹകരണം അവസാനിപ്പിക്കാന്‍ ഇടപെടല്‍, ഉന്നത ഉദ്യോഗസ്ഥർ ഫോണില്‍ വിളിച്ചു

ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള പാസ്‌പോര്‍ട്ട് യുഎഇയുടേത്

ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള പാസ്‌പോര്‍ട്ട് യുഎഇയുടേത്

കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

വൈദേകം ക്രമക്കേട്: ഇപി ജയരാജനെതിരെ വിജിലന്‍സും ഇഡിയും ഉടൻ കേസെടുക്കണമെന്ന് കെ സുധാകരന്‍

റോഡിലെ കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ചതിൽ പൊതുമരാമത്ത് വകുപ്പിന് വീഴ്ച; ഏറ്റുപറഞ്ഞ് മന്ത്രി റിയാസ്

'അതിന് മതനിരപേക്ഷ കേരളം മരിക്കണം, അത് ഇടത് പക്ഷമുള്ളപ്പോള്‍ നടക്കില്ല'; മോദിക്ക് മറുപടിയുമായി റിയാസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In