• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഭീമൻ ആമ 105ാം വയസിൽ ചത്തു

by Web Desk 06 - News Kerala 24
April 15, 2022 : 8:40 pm
in News, World
Reading Time: 1 min read
0
A A
0
ഭീമൻ ആമ 105ാം വയസിൽ ചത്തു

ബ്ലാക്ക്‌പൂൾ മൃഗശാലയിൽ 105 വയസ് ഉണ്ടായിരുന്ന ഭീമൻ ആമ ചത്തു. ഡാർവിൻ ആൽഡബ്ര എന്ന ഭീമൻ ആമ ലോകത്തോട് വിട പറഞ്ഞതിൽ അങ്ങേയറ്റം ദുഃഖിതരാണെന്നും മൃ​ഗശാല ഉദ്യോഗസ്ഥർ പറഞ്ഞു. ബ്ലാക്ക്‌പൂൾ മൃ​ഗശാല തുറന്ന അന്ന് മുതൽ ഡാർവിൻ ഇവിടെ ഉണ്ടായിരുന്നു. ആരോഗ്യനില വഷളാകുന്നതിന് മുമ്പ് കാലിന് അസുഖം ബാധിച്ച് വിദഗ്ധ ചികിത്സയിലായിരുന്നുവെന്ന് ഡാർവിൻ എന്നും മൃഗശാല അധികൃതർ പറഞ്ഞു. വിവിധ മൃ​ഗ ഡോക്ടർമാർ ഡാർവിനെ പരിശോധിച്ചു. കാഴ്ചക്കാർക്ക് ഡാർവിൻ എപ്പോഴും അതിശയമായിരുന്നു. അവന്റെ കുസൃതികൾ കാണാൻ ആളുകൾ വീണ്ടും വീണ്ടും മൃഗശാലയിലെത്താറുണ്ടെന്നും അധികൃതർ പറഞ്ഞു. സീഷെൽസിലെ അൽഡാബ്ര അറ്റോളിൽ നിന്നുള്ള  ഈ ഇനം ആമകൾ ഭൂമിയിലെ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന മൃഗങ്ങളിൽ ഒന്നാണ്. 1972ൽ മൃഗശാല തുറന്ന അന്ന് മുതൽ ഡാർവിൻ വളരെ ജനപ്രിയനായിരുന്നുവെന്നും അധികൃതർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ന്യൂയോർക്കിൽ 70കാരനായ സിഖ് ടൂറിസ്റ്റിനു നേരെ ആക്രമണം ; 19 കാരൻ അറസ്റ്റിൽ

Next Post

ജമ്മുകശ്മീരില്‍ ഭീകരാക്രമണം ; ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജമ്മുകശ്മീരില്‍ ഭീകരാക്രമണം ; ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരില്‍ ഭീകരാക്രമണം ; ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു

പാലക്കാട് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു

പാലക്കാട് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു

കരാറുകാരന്റെ ആത്മഹത്യ ; കെ എസ് ഈശ്വരപ്പ് രാജിക്കത്ത് കൈമാറി

കരാറുകാരന്റെ ആത്മഹത്യ ; കെ എസ് ഈശ്വരപ്പ് രാജിക്കത്ത് കൈമാറി

600 മില്യൺ ഡോളറിലധികം ക്രിപ്‌റ്റോകറൻസി മോഷ്ടിച്ചത് ഉത്തരകൊറിയൻ ഹാക്കർമാര്‍ ; കണ്ടെത്തലുമായി എഫ്ബിഐ

600 മില്യൺ ഡോളറിലധികം ക്രിപ്‌റ്റോകറൻസി മോഷ്ടിച്ചത് ഉത്തരകൊറിയൻ ഹാക്കർമാര്‍ ; കണ്ടെത്തലുമായി എഫ്ബിഐ

രാജസ്ഥാനില്‍ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വഴിയില്‍ തള്ളി

പശ്ചിമ ബംഗാളില്‍ ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021