• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബഫർസോൺ: തിരുവനന്തപുരത്തെ മലയോര മേഖലകളും പ്രതിഷേധത്തിലേക്ക്, നാളെ അമ്പൂരിയിൽ പ്രതിഷേധം സംഗമം

by Web Desk 04 - News Kerala 24
December 19, 2022 : 9:20 pm
in Kerala, News
Reading Time: 1 min read
0
A A
0
ബഫർസോൺ: തിരുവനന്തപുരത്തെ മലയോര മേഖലകളും പ്രതിഷേധത്തിലേക്ക്, നാളെ അമ്പൂരിയിൽ പ്രതിഷേധം സംഗമം

തിരുവനന്തപുരം
: ബഫർ സോൺ വിഷയത്തിൽ തിരുവനന്തപുരത്തെ മലയോര മേഖലകളും പ്രതിഷേധത്തിലേക്ക്. നാളെ അമ്പൂരിയിൽ പ്രതിഷേധം സംഗമം സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം.
ബഫർ സോണിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കണമെന്നും
ഉപഗ്രഹ സർവേ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. കരുതൽ മേഖല വനാതിർത്തിയിൽ തന്നെ നിലനിർത്തണമെന്നാണ് ആവശ്യം.

അതേസമയം ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പോർമുഖം തുറന്നിരിക്കുകയാണ് ക്രൈസ്തവ സഭകൾ. കോഴിക്കോടിന്‍റെ മലയോര മേഖലയിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത ജനജാഗ്രത യാത്രകൾ പ്രതിഷേധത്തിന്‍റെ നേർക്കാഴ്ചയായി. തെളിനീരൊഴുക്കിയ മലയോര ജനതയ്ക്ക്, ചോര ഒഴുക്കാനും അറിയാമെന്ന് താരമശ്ശേരി ബിഷപ്പ് മുന്നറിയിപ്പ് നൽകി. സഭാ പിന്തുണയോടെ കേരള കർഷക അതിജീവന സംയുക്ത സമിതി നടത്തിയ ജനജാഗ്രത യാത്രകളിൽ കണ്ടത് വൻ ജനപങ്കാളിത്തമാണ്.

ഉപഗ്രഹ സർവ്വേ റിപ്പോർട്ടിലെ ആശയക്കുഴപ്പം നീക്കി സ്ഥല പരിശോധന അടക്കം നടത്തണം. സംസ്ഥാന സർക്കാരിന്‍റെ ഇതുവരെയുള്ള നീക്കങ്ങൾ സംശയകരമെന്നും സഭാനേതൃത്വം കുറപ്പെടുത്തുന്നു. മറ്റ് സംസ്ഥാനങ്ങൾ കാണിച്ച ജാഗ്രത കേരളത്തിലുണ്ടായില്ല. ബഫർ സോൺ വിഷയമേറ്റെടുത്ത് കോൺഗ്രസും നാളെ മുതൽ സമരത്തിനിറങ്ങുകയാണ്. കോഴിക്കോട് കൂരാച്ചുണ്ടിൽ നിന്നാണ് തുടക്കം. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കർഷക സംഘടനകളുടെ പിന്തുണയിൽ മറ്റ് ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പിസിഒഎസ് ഉണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം സാധ്യമല്ലേ? അറിഞ്ഞിരിക്കേണ്ട ചിലത്…

Next Post

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ഗവർണർക്ക് ക്ഷണമില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ഗവർണർക്ക് ക്ഷണമില്ല

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ഗവർണർക്ക് ക്ഷണമില്ല

തളിക്കുളത്ത് യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് നാലുവർഷം തടവ്

തളിക്കുളത്ത് യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് നാലുവർഷം തടവ്

നാളെ മുതൽ കേരളത്തിലും 5ജി; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

നാളെ മുതൽ കേരളത്തിലും 5ജി; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തന്റെ തമിഴ് ഗാനത്തെ ട്രോളുന്നവരോട്! മഞ്ജു വാര്യരുടെ മറുപടി വൈറലാവുന്നു

തന്റെ തമിഴ് ഗാനത്തെ ട്രോളുന്നവരോട്! മഞ്ജു വാര്യരുടെ മറുപടി വൈറലാവുന്നു

സ്വവർഗ്ഗ വിവാഹം അംഗീകരിക്കാനാകില്ലെന്ന് ബിജെപി എംപി രാജ്യസഭയിൽ

സ്വവർഗ്ഗ വിവാഹം അംഗീകരിക്കാനാകില്ലെന്ന് ബിജെപി എംപി രാജ്യസഭയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021