• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അട്ടപ്പാടി ഫാമിലെ തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക നൽകാമെന്ന് ഐ.ടി.ഡി.പി ഓഫിസർ

by Web Desk 04 - News Kerala 24
February 14, 2024 : 7:36 pm
in Kerala, News
0
A A
0
അട്ടപ്പാടി ഫാമിലെ തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക നൽകാമെന്ന് ഐ.ടി.ഡി.പി ഓഫിസർ

കോഴിക്കോട് : അട്ടപ്പാടി ഫാമിലെ തൊഴിലാളികളായ ആദിവാസികൾക്ക് ശമ്പള കുടിശ്ശിക നൽകാമെന്ന് ഐ.ടി.ഡി.പി ഓഫിസർ. ഫാമിലെ ആദിവാസി കുടുംബങ്ങൾ പട്ടിണിയിലും ദുരിതത്തിലുമായപ്പോഴാണ് സമരം പ്രഖ്യാപിച്ചത്. പണിക്കൂലി നൽകി പട്ടിണി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഈമാസം 15ന് സത്യാഗ്രഹം നടത്തുമെന്ന് ആദിവാസി ഭാരത് മഹാസഭ നോട്ടീസ് നൽകിയതിനെ തുടർന്നാണ് ചർച്ചക്ക് വിളിച്ചത്.

ഐ.ടി.ഡി.പി ഓഫിസറുടെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ ഈ മാസം 28 ന് മുമ്പ് നാലു മാസത്തെ ശമ്പള കുടിശ്ശിക നൽകാമെന്ന് ഉറപ്പ് നൽകി. മാർച്ച് എട്ടിന് (ശിവരാത്രിക്ക്) മുൻപ് മുഴുവൻ ആനുകൂല്യവും വിതരണം ചെയ്യുന്നതിന് ഫണ്ട് ലഭ്യമാക്കുന്നതിന് ഇടപെടൽ നടത്തുമെന്നും ചർച്ചയിൽ ഐ.ടി.ഡി.പി ഓഫിസർ ഉറപ്പ് നൽകി. ഫാമിങ് സൊസൈറ്റിയുടെ ഡയറക്‌ടർ ബോർഡ് യോഗം അടിയന്തിരമായി വിളിച്ച് ചേർക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും യോഗത്തിൽ തീരുമാനിച്ചു. 28 ന് ശമ്പള കുടിശ്ശിക ലഭിച്ചില്ലെങ്കിൽ സമരം നടത്തുന്നത് സംബന്ധിച്ച് പുനരാലോചന നടത്തുമെന്നും പങ്കെടുത്ത ബോർഡ് അംഗങ്ങൾ യോഗത്തെ അറിയിച്ചു.

അടിമതുല്യം ജീവിച്ചിരുന്ന ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനായി നടപ്പാക്കിയ പശ്ചിമഘട്ട വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് അട്ടപ്പാടിയിൽ 1970 കളുടെ അവസാനം ഫാമിങ് സൊസൈറ്റി രൂപീകരിച്ചത്. 420 കുടുംബങ്ങൾക്ക് അഞ്ച് ഏക്കർ വീതം ഭൂമി നൽകുകയായിരുന്നു പദ്ധതി. അഞ്ച് വർഷം കൊണ്ട് നാണ്യവിള തോട്ടങ്ങളാക്കി ആദിവാസികൾക്ക് ഭൂമി തിരിച്ചുനൽകാൻ തീരുമാനിച്ച പദ്ധതിയാണിത്. എന്നാൽ, കാലങ്ങളായി ഉദ്യോഗസ്ഥ സംഘത്തിന് കോടികൾ കൊള്ളയടിക്കുന്നതിനുള്ള ഇടമായി ഫാമിങ് സൊസൈറ്റി. സ്വന്തം പട്ടയ ഭൂമിയുടെ ഉടമകളായ ആദിവാസികൾ ഫാമിലെ കൂലിക്കാരായി.

ഫാമിലെ കൃഷികൾ പരിപാലിക്കാതെ കാടുകയറി നശിച്ചു. നാണ്യവിളകൾ യഥാസമയം വിള വെടുക്കാതെ തോട്ടത്തിൽ നന്നെ കൊഴിഞ്ഞു വീഴുകയാണ്. വരടിമല, കുറുക്കൻകുണ്ട് പ്രദേശത്തെ തോട്ടങ്ങളിലെ താമസക്കാരായിരുന്ന 170 കുടുംബങ്ങൾ വീടും മറ്റും ഉപേക്ഷിച്ച് കോളനികളിലേക്ക് പാലായനം ചെയ്തു. ഭൂമി ഇതിനിടെ സ്വകാര്യകമ്പനിക്ക് കൈമാറിുന്നതിന് മുൻ സബ്കലക്ടറുടെ ഒത്തോശയോടെ ഉദ്യോഗസ്ഥർ കരാർ ഉറപ്പിച്ചതാണ്. ആദിവാസികൾ കരാറിനെതിരെ ഹൈകോടതിയെ സമീപിച്ചു.

ഹൈകോടതി ഇടപെട്ടതോടെയാണ് സർക്കാർ കരാർ റദ്ദാക്കിയത്. വലിയ നഷ്‌ടത്തലാണ് സൊസൈറ്റി പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥർ ലക്ഷങ്ങളുടെ വെട്ടിപ്പാണ് നടത്തുന്നത്. നിലവിൽ 37 കോടിയുടെ നഷ്ടമുണ്ടെന്നാണ് കണക്ക്. അട്ടപ്പാടിയിലെ ഫാം ലോകത്തിനു തന്നെ മാതൃകയാണെന്നും, “ഭവാനിയുടെ തീരത്തെ നിശബ്ദ വിപ്ലവം” എന്നെല്ലാം പത്രക്കാരെ സ്വാധീനിച്ച് വാർത്തകളെഴുതി ആദിവാസികളെ വഞ്ചിക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്യുന്നതെന്നും ബോർഡ് അംഗങ്ങൾ ഓൺ ലൈനോട് പറഞ്ഞു.

ചർച്ചയിൽ ഐ.ടി.ഡി.പി ഓഫിസർ വി.എം.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു, അസി. ഓഫിസർ കെ.എ സാദിക്കലി, ഫാമിങ് സൊസൈറ്റി ബോർഡ് അംഗങ്ങളായ എം. ശിവദാസ്, കെ.കെ മണി, ഉഷ, ശാന്തി, നഞ്ചി തുടങ്ങയവർ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രണ്ട് കോൺഗ്രസ് എം.എൽ.എമാർ അസം സർക്കാറിന് പിന്തുണ അറിയിച്ചുവെന്ന് ഹിമന്ത ബിശ്വ ശർമ്മ

Next Post

ഗോദ്​സെ അനുകൂല പരാമർശം: ഷൈജ ആണ്ടവന്റെ ഹരജി തള്ളി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഗോദ്​സെ അനുകൂല പരാമർശം: ഷൈജ ആണ്ടവന്റെ ഹരജി തള്ളി

ഗോദ്​സെ അനുകൂല പരാമർശം: ഷൈജ ആണ്ടവന്റെ ഹരജി തള്ളി

സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു; നിജോ ഗിൽബർട്ട് നായകൻ

സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു; നിജോ ഗിൽബർട്ട് നായകൻ

കാർഷിക മേഖലയെ പച്ചപ്പുള്ളതാക്കിയത്‌ എൽഡിഎഫ്‌ സർക്കാർ: മന്ത്രി പി പ്രസാദ്‌

കാർഷിക മേഖലയെ പച്ചപ്പുള്ളതാക്കിയത്‌ എൽഡിഎഫ്‌ സർക്കാർ: മന്ത്രി പി പ്രസാദ്‌

വിതുരയിൽ തേനീച്ചയുടെ കുത്തേറ്റ് എട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു

വിതുരയിൽ തേനീച്ചയുടെ കുത്തേറ്റ് എട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു

ഗോത്രവർ​ഗക്കാരായ യുവാക്കൾക്ക് നേരെ അതിക്രമം; മധ്യപ്രദേശിൽ ഏഴ് പേർ പിടിയിൽ

ഗോത്രവർ​ഗക്കാരായ യുവാക്കൾക്ക് നേരെ അതിക്രമം; മധ്യപ്രദേശിൽ ഏഴ് പേർ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021