• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ഒൻപത് ദിവസം കൊണ്ട് 100 കോടി കടന്ന് ദി കേരള സ്റ്റോറി

by Web Desk 05 - News Kerala 24
May 14, 2023 : 4:39 pm
in Entertainment, News
Reading Time: 1 min read
0
A A
0
ഒൻപത് ദിവസം കൊണ്ട് 100 കോടി കടന്ന് ദി കേരള സ്റ്റോറി

ഒന്‍പത് ദിവസം കൊണ്ട് 100 കോടി കടന്ന് ‘ദി കേരള സ്റ്റോറി’. ‘ദി കേരള സ്റ്റോറി’ ബോക്സ് ഓഫീസില്‍ ശക്തമായി മുന്നേറുകയാണ്. ചിത്രം ഇപ്പോള്‍ 113 കോടിയും കടന്ന് കുതിക്കുകയാണ്. ബോക്‌സ് ഓഫീസില്‍ ഒരാഴ്ച കൊണ്ട് തന്നെ 93.7 കോടിയിലധികം ചിത്രം വാരിക്കൂട്ടിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രം 2023 മെയ് 5 ന് പുറത്തിറങ്ങിയത്.

ഇതുവരെ ഉള്ള കണക്ക് പ്രകാരം അതായത്, ഒന്‍പത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ ചിത്രം ഇടം പിടിച്ചുവെന്ന് ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്യുന്നു. പശ്ചിമ ബംഗാളില്‍ ചിത്രം നിരോധിച്ചിരിക്കുന്നു. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി തമിഴ്നാട്ടിലെ മള്‍ട്ടിപ്ലക്സുകള്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവച്ചു. അതേസമയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവയ്ക്ക് നികുതി രഹിത പദവി നല്‍കിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി സംഘര്‍ഷം : ഒരാള്‍ കൊല്ലപ്പെട്ടു, എട്ടുപേര്‍ക്ക് പരിക്ക്

Next Post

ഐസിഎസ്ഇ, ഐഎസ്‍സി പത്താം ക്ലാസ്, പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഐസിഎസ്ഇ, ഐഎസ്‍സി പത്താം ക്ലാസ്, പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

ഐസിഎസ്ഇ, ഐഎസ്‍സി പത്താം ക്ലാസ്, പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

തമിഴ്നാട്ടിൽ വിഷമദ്യ ദുരന്തം ; മൂന്ന് മരണം

തമിഴ്നാട്ടിൽ വിഷമദ്യ ദുരന്തം ; മൂന്ന് മരണം

ആക്രിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന ; തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർ പിടിയിൽ

ആക്രിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന ; തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർ പിടിയിൽ

കനകക്കുന്ന് കൊട്ടാരം മുഖം മിനുക്കുന്നു ; പ്രതിഷേധവുമായി പരിസ്ഥിതി വാദികൾ

കനകക്കുന്ന് കൊട്ടാരം മുഖം മിനുക്കുന്നു ; പ്രതിഷേധവുമായി പരിസ്ഥിതി വാദികൾ

പെരുനാട്ടിലെ കടുവയെ പിടിക്കാൻ വനം വകുപ്പ് പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചു 

പെരുനാട്ടിലെ കടുവയെ പിടിക്കാൻ വനം വകുപ്പ് പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചു 

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021