• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഞാനൊരാളെ അടിച്ച് കൊന്നു; 40 വർഷത്തിന് ശേഷം സ്റ്റേഷനിലെത്തി തുറന്ന് പറഞ്ഞ് കൊലയാളി

by Web Desk 06 - News Kerala 24
October 11, 2022 : 2:23 pm
in News, World
Reading Time: 1 min read
0
A A
0
ഞാനൊരാളെ അടിച്ച് കൊന്നു; 40 വർഷത്തിന് ശേഷം സ്റ്റേഷനിലെത്തി തുറന്ന് പറഞ്ഞ് കൊലയാളി

40 വർഷം മുമ്പ് നടന്ന ഒരു കൊലപാതകം അവിചാരിതമായി തെളിഞ്ഞതിന്റെ ഞെട്ടലിലാണ് പൊലീസ്. എങ്ങനെയാണ് കൊലപാതകം തെളിഞ്ഞത് എന്നല്ലേ? 40 വർഷത്തിന് ശേഷം കൊലപാതകം നടത്തിയ ആൾ പൊലീസ് സ്റ്റേഷനിലെത്തി താൻ നടത്തിയ കൊലപാതകത്തെ കുറിച്ച് തുറന്ന് പറഞ്ഞു.

ജോൺ പോൾ എന്ന 61 -കാരൻ നേരെ പൊലീസ് സ്റ്റേഷനിലെത്തി 1980 -ൽ താനൊരാളെ കൊന്നു എന്ന് വെളിപ്പെടുത്തുകയായിരുന്നു. 1980 ജൂൺ ആറിന് പോർട്ടറും പാർട്ട് ടൈം ബാർമാനുമായ ആന്റണി ബേർഡ് എന്ന 42 -കാരനെ വെസ്റ്റ് ലണ്ടനിലെ ഒരു ഫ്ലാറ്റിൽ ന​ഗ്നനായി കൈകൾ ബന്ധിച്ച്, കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

41 വർഷക്കാലം ഈ കൊലപാതകം ആര് നടത്തി എന്നോ എന്താണ് സംഭവിച്ചത് എന്നോ മനസിലാവാതെ ഒരു ദുരൂഹതയായി തുടർന്നു. എന്നാൽ, ജോൺ പോൾ നേരെ പൊലീസ് സ്റ്റേഷനിലെത്തി പൊലീസുകാരോട് ആന്റണിയെ താനന്ന് അടിച്ച് കൊല്ലുകയായിരുന്നു എന്ന് വെളിപ്പെടുത്തുകയായിരുന്നു. ഇയാൾ നേരെ പൊലീസ് സ്റ്റേഷനിലെത്തി കൗണ്ടറിലിരുന്ന ജീവനക്കാരിയോട് താനൊരു കുറ്റകൃത്യം റിപ്പോർട്ട് ചെയ്യാൻ എത്തിയതാണ് എന്ന് പറയുകയായിരുന്നു.

എന്താണ് കുറ്റകൃത്യം എന്ന് ചോദിച്ചപ്പോൾ കൊലപാതകം എന്ന് മറുപടി നൽകി. തുടർന്ന് 1980 -ൽ താനൊരു കൊലപാതകം നടത്തി എന്നും എന്തുകൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് ചോദിച്ചാൽ അറിയില്ല എന്നും ജോൺ പോൾ പറഞ്ഞു. അയാൾ എന്റെ അടുത്തേക്ക് വന്നു, എന്നോട് സംസാരിച്ചു, അയാളുമൊത്ത് സെക്സ് ചെയ്യുമോ എന്ന് ചോദിച്ചു എന്ന് ആന്റണിയെ കുറിച്ച് ജോൺ പോൾ പറയുന്നു. പിന്നീട് അയാൾ എന്നെ അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ഞാനയാളെ ന​ഗ്നനാക്കി കെട്ടിയിട്ടു. അവിടെ കിട്ടിയ മരക്കഷ്ണം കൊണ്ട് അയാളെ അടിച്ചു കൊന്നു എന്നും ആന്റണി വെളിപ്പെടുത്തി.

വെളിപ്പെടുത്തലിന് പിന്നാലെ പൊലീസ് ജോൺ പോളിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊലപാതക കേസിൽ ഈ തിങ്കളാഴ്ച്ച ഓൾഡ് ബെയ്‍ലിയിൽ ജോൺ പോളിന്റെ വിചാരണ ആരംഭിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അഡ്മിന്‍മാര്‍ ഇനി പരാതി കേള്‍ക്കണ്ട, ഒരു ഗ്രൂപ്പില്‍ 1000 പേരെ ചേര്‍ക്കാം; അപ്ഡേഷനുമായി വാട്ട്സ്ആപ്പ്

Next Post

കോഴിക്കോട് ബസ് അപകടം: അപകടകാരണം കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധ, മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോഴിക്കോട് ബസ് അപകടം: അപകടകാരണം കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധ, മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തി

കോഴിക്കോട് ബസ് അപകടം: അപകടകാരണം കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധ, മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തി

നരബലി: ഇലന്തൂരിലേത് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം, കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി; മുഖ്യമന്ത്രി

നരബലി: ഇലന്തൂരിലേത് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം, കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി; മുഖ്യമന്ത്രി

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

ഭാര്യയെ ഷോക്കടിപ്പിച്ച് കൊല്ലാൻ കെണിയൊരുക്കി ഭർത്താവ്, കുടുങ്ങിയത് ഭാര്യാമാതാവ്; ദാരുണാന്ത്യം

ഭാഗ്യം വിറ്റ് നടന്നവരെ കാത്തിരുന്നത് ചതിയും മരണവും; നരബലിക്ക് ഇരയായ രണ്ട് സ്ത്രീകളും ലോട്ടറി തൊഴിലാളികൾ

ഭാഗ്യം വിറ്റ് നടന്നവരെ കാത്തിരുന്നത് ചതിയും മരണവും; നരബലിക്ക് ഇരയായ രണ്ട് സ്ത്രീകളും ലോട്ടറി തൊഴിലാളികൾ

നരബലി: ഇരകളെ തിരുവല്ലയിൽ കൊണ്ടുപോയത് നീലച്ചിത്രത്തിൽ അഭിനയിപ്പിക്കാൻ, 10 ലക്ഷം പ്രതിഫലം വാഗ്ദാനം ചെയ്തു

നരബലി: ഇരകളെ തിരുവല്ലയിൽ കൊണ്ടുപോയത് നീലച്ചിത്രത്തിൽ അഭിനയിപ്പിക്കാൻ, 10 ലക്ഷം പ്രതിഫലം വാഗ്ദാനം ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021