• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

കാക്കിക്കുള്ളിലെ ക്രിക്കറ്റ് പ്രേമം; കോലിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് പോലീസുകാർ; വീഡിയോ വൈറല്‍

by Web Desk 06 - News Kerala 24
August 25, 2023 : 2:01 pm
in Entertainment, India, News, Sports
Reading Time: 1 min read
0
A A
0
കാക്കിക്കുള്ളിലെ ക്രിക്കറ്റ് പ്രേമം; കോലിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് പോലീസുകാർ; വീഡിയോ വൈറല്‍

ബെംഗളൂരു: സമകാലിക ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ ബ്രാന്‍ഡ് വിരാട് കോലിയാണ്. കോലി എവിടെയെത്തിയാലും കാണാനായി ആരാധകർ നിറയുന്നത് പതിവാണ്.  മൈതാനത്തും പുറത്തും കോലി ഒരുപോലെ ആരാധകർക്ക് പ്രിയങ്കരന്‍. യുവ ക്രിക്കറ്റർമാർക്ക് റോള്‍ മോഡല്‍ കൂടിയാണ് ഇന്ത്യന്‍ റണ്‍ മെഷീന്‍. ഏഷ്യാ കപ്പിനായുള്ള തയ്യാറെടുപ്പുകള്‍ക്കായി ബെംഗളൂരുവില്‍ എത്തിയപ്പോള്‍ കോലിയെ ആരാധകർ പൊതിഞ്ഞതിന്‍റെ വീഡിയോ ഇപ്പോള്‍ ശ്രദ്ധയാകർഷിക്കുകയാണ്. വെറും ആരാധകർ മാത്രമല്ല, പരിപാടിക്ക് സുരക്ഷ ഒരുക്കാനെത്തിയ പോലീസുകാർ വരെ ഇന്ത്യന്‍ ബാറ്റിംഗ് ഹീറോയ്ക്കൊപ്പം ചിത്രങ്ങളെടുത്തു.

ഏഷ്യാ കപ്പിന് മുന്നോടിയായുള്ള ടീം ക്യാംപിനായി ബെംഗളൂരുവിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുള്ളത്. ക്യാംപിനായി നഗരത്തില്‍ എത്തിയതായിരുന്നു വിരാട് കോലിയും. നഗരത്തിലെ ഒരു കോളേജില്‍ നടന്ന പരിപാടിയില്‍ കിംഗ് കോലി പങ്കെടുക്കുകയും ചെയ്തു. ഇവിടെ വച്ചാണ് കോലിക്കൊപ്പം പോലീസുകാർ ചിത്രമെടുത്തത്. ആരാധകരെ നിയന്ത്രിക്കാന്‍ പാടുപെട്ടതിന് ഇടയിലാണ് കോലിക്കൊപ്പം ചിത്രങ്ങളെടുക്കാന്‍ പോലീസുകാർ സമയം കണ്ടെത്തിയത് എന്ന് പരിപാടിയുടെ നിരവധി വീഡിയോകള്‍ വ്യക്തമാക്കുന്നു.

Video of the day – The Roar for Virat Kohli at Atria institute in Bangalore and King Kohli poses for picture with Police officers.

Great gesture from King Kohli..!! pic.twitter.com/xefNgy83oi

— Tanuj (@ImTanujSingh) August 24, 2023

Virat Kohli At Atria Institute Of Technology, Bangalore Today.♥️

(1/2)#ViratKohli @imVkohli pic.twitter.com/qYMzqnFxdE

— virat_kohli_18_club (@KohliSensation) August 24, 2023

(2/2)#ViratKohli @imVkohli pic.twitter.com/6gWy8gc7pz

— virat_kohli_18_club (@KohliSensation) August 24, 2023

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘മണിപ്പൂരിൽ ഇന്ന് നടക്കുന്നതെല്ലാം കോൺഗ്രസ് സൃഷ്ടിച്ചത്’: മുഖ്യമന്ത്രി ബിരേൻ സിംഗ്

Next Post

കെ.എം ബഷീറിന്റെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമന് സുപ്രീംകോടതിയിൽ തിരിച്ചടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ല, വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്‍

കെ.എം ബഷീറിന്റെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമന് സുപ്രീംകോടതിയിൽ തിരിച്ചടി

സ്കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സംഭവം പാലക്കാട്

മധ്യപ്രദേശിൽ 13 കാരനെ സ്കൂളിലെ പ്യൂൺ പീഡിപ്പിച്ചു

മുംബൈയിലെ എല്ലാ തെരുവുനായകൾക്കും ക്യുആർ കോഡ് കോളർ ഘടിപ്പിക്കും

മുംബൈയിലെ എല്ലാ തെരുവുനായകൾക്കും ക്യുആർ കോഡ് കോളർ ഘടിപ്പിക്കും

മണിപ്പൂർ കലാപം: സി.ബി.ഐ കേസുകളുടെ വിചാരണ സുപ്രീംകോടതി അസമിലേക്ക് മാറ്റി

മണിപ്പൂർ കലാപം: സി.ബി.ഐ കേസുകളുടെ വിചാരണ സുപ്രീംകോടതി അസമിലേക്ക് മാറ്റി

169ാം ശ്രീനാരായണഗുരു ജയന്തിയാഘോഷം 31ന് ശിവഗിരിയിൽ

169ാം ശ്രീനാരായണഗുരു ജയന്തിയാഘോഷം 31ന് ശിവഗിരിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021