• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

അമിതവണ്ണമുള്ളവരുടെ എണ്ണം കൂടുന്നു; ആശങ്കപ്പെടുത്തുന്ന പഠനറിപ്പോര്‍ട്ട്

by Web Desk 06 - News Kerala 24
March 1, 2024 : 10:57 am
in Health, News, World
Reading Time: 1 min read
0
A A
0
വണ്ണം കുറയ്ക്കണോ? ഇവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം…

അമിതവണ്ണം, നമുക്കറിയാം പല ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാം. പ്രായ-ലിംഗ ഭേദമെന്യേ ഇന്ന് അമിതവണ്ണത്തിലേക്ക് എത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് പുതിയൊരു പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ ‘ദ ലാൻസെറ്റ് ജേണല്‍’ ആണ് പഠനത്തിന്‍റെ വിശദമായ റിപ്പോര്‍ട്ട് പങ്കുവച്ചത്. 1990ല്‍ നിന്ന് 2022 വരെയുള്ള മാറ്റങ്ങള്‍ പഠിച്ചപ്പോള്‍ അമിതവണ്ണത്തിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം നാലിരട്ടിയോളം കൂടി. ഏറെ ആശങ്കപ്പെടുത്തുന്നൊരു തോത് തന്നെയാണിതെന്ന് ആരോഗ്യവിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.

‘എൻസിഡി റിസ്ക് ഫാക്ടര്‍ കൊളാബറേഷൻ’ഉം ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് പഠനം നടത്തിയിരിക്കുന്നത്. നിലവില്‍ ലോകത്ത് 10,000 ലക്ഷം പേര്‍ അമിതവണ്ണത്തിലാണെന്നും പഠനം വ്യക്തമാക്കുന്നു. ഇതില്‍ കുട്ടികളും കൗമാരക്കാരും മുതിര്‍ന്നവരുമെല്ലാം ഉള്‍പ്പെടുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് അമിതവണ്ണമുണ്ടാകുന്നതിന്‍റെ തോത് കൂടുതലായി കണ്ടെത്തിയിരിക്കുന്നത്.  ശരീരഭാരം തീരെ കുറഞ്ഞവരെ മാത്രമല്ല അമിതവണ്ണത്തെയും പോഷകക്കുറവ് എന്ന നിലയിലേ പരിഗണിക്കാൻ സാധിക്കൂ എന്നാണ് വിദഗ്ധര്‍ പറുന്നത്. ആയതിനാല്‍ ഇത്രയധികം പേര്‍ ലോകത്താകമാനം പോഷകക്കുറവിലേക്ക് എത്തുന്നു എന്നതാണ് ഈ പഠനത്തെ ഇവര്‍ മനസിലാക്കുന്നത്.

ഒരു പകര്‍ച്ചവ്യാധിക്ക് തുല്യമായി അമിതവണ്ണത്തെ കണക്കാക്കണമെന്ന ആവശ്യവും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കുമിടയില്‍ നിന്നുയരുന്നുണ്ട്. ഇനിയും ഇടപെടലുകളുണ്ടായില്ലെങ്കില്‍ കൂടുതല്‍ പേരിലേക്ക് എത്തുന്ന, കൂടുതല്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്ന പ്രശ്നമാണിതെന്ന് തന്നെയാണ് ഇവര്‍ ആവര്‍ത്തിച്ച് പറയുന്നത്. മിക്ക ലോകരാജ്യങ്ങളിലും അമിതവണ്ണത്തിലേക്കെത്തുന്നവരുടെ തോത് ഉയര്‍ന്നിട്ടണ്ട് എന്നും പഠനം പ്രത്യേകം പറയുന്നു.

ജീവിതശൈലീ രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങി പല പ്രശ്നങ്ങളും അസുഖങ്ങളും അമിതവണ്ണമുള്ളവരില്‍ കൂടുതലായി കാണപ്പെടുന്നു. ഇതുതന്നെ ഇവരുടെ ആയുര്‍ദൈര്‍ഘ്യത്തെയും ബാധിക്കുന്നു. അതിനാലാണ് അമിതവണ്ണത്തെ നിസാരമായി കാണരുതെന്ന് നിര്‍ദേശിക്കുന്നത്. അതേസമയം അമിതവണ്ണമുള്ളവരില്‍ എല്ലാവരിലും രോഗങ്ങള്‍ കാണണമെന്നില്ല. അങ്ങനെയല്ല ചിന്തിക്കേണ്ടത്. രോഗങ്ങള്‍ക്കുള്ള സാധ്യതകള്‍ ഇവരില്‍ വളരെ കൂടുതലായിരിക്കും എന്ന ‘റിസ്ക്’ ആണ് മനസിലാക്കേണ്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പിടിമുറുക്കാൻ ഗവർണര്‍, നിർണായക നീക്കം, വൈസ് ചാന്‍സിലർ നിർണയ നടപടികളുമായി മുന്നോട്ട്, തുടർനടപടി തേടി സർക്കാർ

Next Post

എംസി റോഡിൽ മ്ലാവ് അജ്ഞാത വാഹനമിടിച്ച് ചത്ത നിലയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എംസി റോഡിൽ മ്ലാവ് അജ്ഞാത വാഹനമിടിച്ച് ചത്ത നിലയിൽ

എംസി റോഡിൽ മ്ലാവ് അജ്ഞാത വാഹനമിടിച്ച് ചത്ത നിലയിൽ

ഇനി ഇത് വേണ്ടെന്ന് കോടതി; ആള്‍ ദൈവം ഗുര്‍മീദ് റാം റഹീം സിങ്ങിന് നിരന്തരം പരോൾ അനുവദിക്കുന്നത് തട‌ഞ്ഞു

ഇനി ഇത് വേണ്ടെന്ന് കോടതി; ആള്‍ ദൈവം ഗുര്‍മീദ് റാം റഹീം സിങ്ങിന് നിരന്തരം പരോൾ അനുവദിക്കുന്നത് തട‌ഞ്ഞു

സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം, ശമ്പളവും പെന്‍ഷനും വൈകില്ല; കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തി

സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം, ശമ്പളവും പെന്‍ഷനും വൈകില്ല; കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തി

ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

വിവാഹമോചന നടപടി ആരംഭിച്ചാല്‍ ഭാര്യയ്ക്ക് ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതി; ‘സ്ത്രീകളുടെ ശരീരം എങ്ങനെ ഉപയോഗിക്കണം എന്നത് അവരുടെ തീരുമാനം’

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

ഒരു പരിചയവുമില്ലാത്ത 2 വൃദ്ധരെ മഴുകൊണ്ട് വെട്ടിക്കൊന്നു, ഇരട്ടക്കൊലയ്ക്ക് ശേഷം ചതുപ്പിലൊളിച്ചു, യുവാവ് പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021