• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഉച്ചഭക്ഷണത്തിൽ തെെര് ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം

by Web Desk 06 - News Kerala 24
November 22, 2023 : 9:19 am
in Health, News
Reading Time: 1 min read
0
A A
0
കരുത്തുള്ള മുടിയ്ക്ക് വേണം തെെര് ; മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം

ദിവസവും ഉച്ചഭക്ഷണത്തിൽ തെെര് ചേർക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകുന്നു. തൈര് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്. ഇത് കോർട്ടിസോൾ അല്ലെങ്കിൽ സ്റ്റിറോയിഡ് ഹോർമോണുകളുടെ ഉത്പാദനം കുറയ്ക്കുന്നു. അത് കൊണ്ട് തന്നെ അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് തൈരിന്റെ പ്രധാന ഗുണങ്ങളിൽ ഒന്നാണ്. യോനിയിലെ അണുബാധ തടയുന്നു: സ്ത്രീകൾ തൈര് കഴിക്കുന്നതിന്റെ ഒരു ഗുണം യീസ്റ്റ് അണുബാധയുടെ (യോനിയിലെ അണുബാധ) വളർച്ചയെ മന്ദഗതിയിലാക്കുന്നു എന്നതാണ്. തൈരിലെ മഗ്നീഷ്യം ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് സഹായകമാണ്.

ദിവസവും തൈര് കഴിക്കുന്നതിന്റെ മറ്റൊരു ഗുണം, കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നതാണ്. എന്നതാണ്. ഇത് കൊളസ്‌ട്രോളിന്റെ അളവ് സന്തുലിതമാക്കി ഹൃദയത്തെ ആരോഗ്യകരവും ഉന്മേഷവും നിലനിർത്തുന്നു. തൈര് പതിവായി കഴിക്കുന്നത് ശരീരത്തിന് ഗണ്യമായ അളവിൽ കാൽസ്യം നൽകുന്നു. ഇത് എല്ലുകളെ പല്ലുകളെയും ശക്തമാക്കുന്നു. സന്ധിവാതം, അസ്ഥി സംബന്ധമായ മറ്റ് പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കുന്നു.

തൈര് കഴിക്കുന്നത് കോർട്ടിസോളിന്റെ ഉത്പാദനം കുറയ്ക്കുകയും കാൽസ്യം സമ്പുഷ്ടമായതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. അസന്തുലിതമായ ജീവിതശൈലിയും കോർട്ടിസോൾ എന്നറിയപ്പെടുന്ന ഹോർമോണിലെ അസന്തുലിതാവസ്ഥയും കാരണം അരക്കെട്ടിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നു. തൈര് കോർട്ടിസോളിന്റെ ഉത്പാദനത്തെ നിയന്ത്രിക്കുന്നു. അത് കൊണ്ട് തന്നെ കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു.

എളുപ്പത്തിൽ ദഹിക്കാവുന്ന പ്രോട്ടീനും തെെരിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ളവരിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും തൈര് സഹായകമാണ്. ദിവസവും തൈര് കഴിക്കുന്നത് കൊറോണറി ഹൃദ്രോഗ സാധ്യത കുറയ്ക്കും. കാരണം ഇത് ധമനികളിലെ കൊളസ്ട്രോൾ രൂപപ്പെടുന്നതിനെ തടയുന്നു.  തൈരിൽ വിറ്റാമിൻ ഇ, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ നിരവധി ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നിറവും ചർമ്മത്തിന്റെ ഘടനയും മെച്ചപ്പെടുത്തുന്നതിൽ ഒരു പങ്കു വഹിക്കുന്നു. വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗസ്സയിൽ നാലുദിവസത്തെ വെടിനിർത്തലിന് കരാർ; 50 ബന്ദികളെ വിട്ടയയ്ക്കാൻ ഹമാസുമായി ധാരണ

Next Post

പേട്ടതുള്ളലിനിടെ അയ്യപ്പ ഭക്തരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു; രണ്ട് പേര്‍ പിടിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പേട്ടതുള്ളലിനിടെ അയ്യപ്പ ഭക്തരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു; രണ്ട് പേര്‍ പിടിയില്‍

പേട്ടതുള്ളലിനിടെ അയ്യപ്പ ഭക്തരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു; രണ്ട് പേര്‍ പിടിയില്‍

വടകരയിൽ നിന്ന് കിട്ടിയത് ലക്ഷങ്ങളുടെ കഞ്ചാവ്

വടകരയിൽ നിന്ന് കിട്ടിയത് ലക്ഷങ്ങളുടെ കഞ്ചാവ്

ദില്ലി വിമാനത്താവളത്തിൽ നിന്നും നാലു കിലോ സ്വർണം പിടികൂടി

ദില്ലി വിമാനത്താവളത്തിൽ നിന്നും നാലു കിലോ സ്വർണം പിടികൂടി

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

മക്കളെ കാണുന്നതിനെ ചൊല്ലി തർക്കം; പാലക്കാട് ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു

തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

കരിമഠം കോളനിയിൽ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021