• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 28, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ; സെന്‍സെക്സില്‍ 477 പോയന്റ് നേട്ടം

by Web Desk 06 - News Kerala 24
December 28, 2021 : 4:17 pm
in Business, News
Reading Time: 1 min read
0
A A
0
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ; സെന്‍സെക്സില്‍ 477 പോയന്റ് നേട്ടം

മുംബൈ : വ്യാപാര ദിനത്തിലുടനീളം മുന്നേറ്റം നിലനിര്‍ത്തിയ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഐടി, ഓട്ടോ, ബാങ്ക് ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെന്‍സെക്സ് 477.24 പോയന്റ് ഉയര്‍ന്ന് 57,897.48ലും നിഫ്റ്റി 147 പോയന്റ് നേട്ടത്തില്‍ 17,233.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. താഴ്ന്ന നിലവാരത്തില്‍ മികച്ച ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഏഷ്യന്‍ പെയിന്റ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൈറ്റാന്‍ കമ്പനി, അള്‍ട്രടെക് സിമെന്റ്സ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

ഇന്‍ഡസിന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു. ക്യാപിറ്റല്‍ ഗുഡ്സ്, ഓട്ടോ, ഐടി, പൊതുമേഖല ബാങ്ക് സൂചികകള്‍ ഒരുശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.9ശതമാനവും സ്മോള്‍ ക്യാപ് 1.4ശതമാനവും നേട്ടമുണ്ടാക്കി.

Tags: sensex
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

താൻ പറയുന്നതാണ് യഥാർത്ഥ പ്രതികളെന്ന നിലപാട് ശരിയല്ല ; സാബു എം ജേക്കബ് അന്വേഷണവുമായി സഹകരിക്കണമെന്ന് മന്ത്രി പി രാജീവ്

Next Post

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് ; ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് ; ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് ; ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

രാഷ്ട്രപതി കാണിച്ച വിനയവും ബഹുമാനവും മാതൃകയാക്കേണ്ടത് ; മേയര്‍ ആര്യ രാജേന്ദ്രന്‍

രാഷ്ട്രപതി കാണിച്ച വിനയവും ബഹുമാനവും മാതൃകയാക്കേണ്ടത് ; മേയര്‍ ആര്യ രാജേന്ദ്രന്‍

ഭാര്യയും കുട്ടിയും ഓടിപ്പോയി ;  കണ്ടെത്തുന്നവർക്ക് 5000 രൂപ പാരിതോഷികവുമായി ഭർത്താവ്

ഭാര്യയും കുട്ടിയും ഓടിപ്പോയി ; കണ്ടെത്തുന്നവർക്ക് 5000 രൂപ പാരിതോഷികവുമായി ഭർത്താവ്

കേന്ദ്രം കൊടുത്തത് കോടികള്‍ ;  ചെലവഴിക്കാതെ പഴഞ്ചനായി  ‘ നരകിച്ച് ‘ കേരളാ പോലീസ്

കേന്ദ്രം കൊടുത്തത് കോടികള്‍ ; ചെലവഴിക്കാതെ പഴഞ്ചനായി ' നരകിച്ച് ' കേരളാ പോലീസ്

ഒമിക്രോൺ ജാ​ഗ്രത :  പത്ത് മണിക്ക് ശേഷം സിനിമ തീയേറ്ററുകളിൽ പ്രദർശനം അനുവദിക്കില്ല

ഒമിക്രോൺ ജാ​ഗ്രത : പത്ത് മണിക്ക് ശേഷം സിനിമ തീയേറ്ററുകളിൽ പ്രദർശനം അനുവദിക്കില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021