• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അമിത വേഗതയിലെത്തിയ കാര്‍ അഞ്ച് വാഹനങ്ങളിലിടിച്ചു ; മൂന്ന് മരണം

by Web Desk 05 - News Kerala 24
August 7, 2023 : 3:24 pm
in India, News
Reading Time: 1 min read
0
A A
0
ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ കാര്‍ മരത്തിലിടിച്ചു ; 6 പേര്‍ക്ക് ദാരുണാന്ത്യം

പനാജി: അമിത വേഗതയിലെത്തിയ കാര്‍ മൂന്ന് കാറുകളിലും ഒരു മോട്ടോര്‍ സൈക്കിളിലും ഒരു സ്‌കൂട്ടറിലും ഇടിച്ചതിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. സ്‌കൂട്ടറില്‍ സഞ്ചരിച്ച ദമ്പതികളും മോട്ടോര്‍ സൈക്കിള്‍ ഓടിച്ചയാളുമാണ് മരിച്ചത്. ഗോവയുടെ തലസ്ഥാനമായ പനാജിക്ക് സമീപമാണ് സംഭവം. പനാജിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ പോണ്ട-പനാജി ദേശീയ പാതയിലെ ബനസ്തരിം ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ദിവാര്‍ സ്വദേശി സുരേഷ് ഫഡ്ട്ടെ (58), ഭാര്യ ഭാവന (52), ഉന്ദിര്‍ ബന്ദോറയില്‍ നിന്നുള്ള അനൂപ് കര്‍മാക്കര്‍ (26) എന്നിവരാണ് മരിച്ചത്.

ആറ് പേര്‍ക്ക് പരിക്കേറ്റു. അമിത വേഗതയിലെത്തിയ മെഴ്‌സിഡസ് കാര്‍ സുരേഷും അനൂപും ഓടിച്ചിരുന്ന ഇരുചക്ര വാഹനങ്ങളിലാണ് ആദ്യം ഇടിച്ചത്. തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ എതിര്‍ദിശയില്‍ വന്ന മറ്റ് മൂന്ന് കാറുകളിലും ഇടിച്ചു. മെഴ്‌സിഡസ് കാര്‍ ഓടിച്ചയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും ഇയാളെ അറസ്റ്റ് ചെയ്‌തെന്നും മര്‍ഡോള്‍ പോലീസ് പറഞ്ഞു. പരേഷ് എ സിനായ് സവര്‍ദേക്കര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി. അപകടത്തില്‍ ആറ് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡല്‍ഹി എയിംസ് ആശുപത്രിയില്‍ തീപിടുത്തം

Next Post

ഇന്ത്യയില്‍ വ്യാജവാ‍ർത്തകള്‍ പ്രചരിപ്പിക്കാനുള്ള വലിയ ശ്രമമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇന്ത്യയില്‍ വ്യാജവാ‍ർത്തകള്‍ പ്രചരിപ്പിക്കാനുള്ള വലിയ ശ്രമമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ഇന്ത്യയില്‍ വ്യാജവാ‍ർത്തകള്‍ പ്രചരിപ്പിക്കാനുള്ള വലിയ ശ്രമമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

എനിക്ക് ലഭിച്ച തെറ്റായ വിവരം ; സൗദിയില്‍ ബാങ്കുവിളി കേട്ടില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി സജി ചെറിയാന്‍

എനിക്ക് ലഭിച്ച തെറ്റായ വിവരം ; സൗദിയില്‍ ബാങ്കുവിളി കേട്ടില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി സജി ചെറിയാന്‍

മമ്മൂട്ടിയുടെ ആ’ശ്വാസം’  ഇനി കോഴിക്കോടും ; പദ്ധതി നാടിന് സമർപ്പിച്ച് മന്ത്രി റിയാസ്

മമ്മൂട്ടിയുടെ ആ’ശ്വാസം’ ഇനി കോഴിക്കോടും ; പദ്ധതി നാടിന് സമർപ്പിച്ച് മന്ത്രി റിയാസ്

കാണാതായ വയോധിക ഓടയില്‍ മരിച്ച നിലയില്‍

കല്ലടയാറ്റിൽ ചാടിയ യുവതി മുങ്ങി മരിച്ചു

മണിപ്പൂർ വിഷയം ; അന്താരാഷ്ട്ര വേദികളിൽ പ്രതിഷേധം കനക്കുന്നു

മണിപ്പൂർ വിഷയം ; അന്താരാഷ്ട്ര വേദികളിൽ പ്രതിഷേധം കനക്കുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021