• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പണിമുടക്ക് ഒത്തുതീർപ്പായി ; ഈ വിമാനങ്ങൾ ഇനി പറന്നു തുടങ്ങും

by Web Desk 06 - News Kerala 24
September 7, 2022 : 2:51 pm
in Kerala, News
Reading Time: 1 min read
0
A A
0
യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി

ദില്ലി: ജർമ്മൻ എയർലൈൻ ലുഫ്താൻസയും പൈലറ്റ്സ് യൂണിയൻ വിസിയും തമ്മിലുള്ള തർക്കത്തിന് പരിഹാരം. ഈ ആഴ്ച അവസാനം നടത്താനിരുന്ന രണ്ടാമത്തെ പണിമുടക്ക് ഒഴിവാക്കി. ശമ്പള തർക്കത്തെ തുടർന്ന് ലുഫ്താൻസയിലെ  പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ സമരം ചെയ്തിരുന്നു. ഇതിനെ തുടർന്ന്  എല്ലാ പാസഞ്ചർ, കാർഗോ വിമാനങ്ങളും ലുഫ്താൻസ റദ്ദാക്കിയിരുന്നു. എയർലൈനിന്റെ രണ്ട് വലിയ ഹബ്ബുകളായ ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ആണ് ലുഫ്താൻസ റദ്ദാക്കിയിരുന്നത്.

ശമ്പള വർദ്ധനയ്ക്കുള്ള ആവശ്യങ്ങൾ മാനേജ്‌മെന്റ് നിരസിച്ചതിനെ തുടർന്നാണ് ലുഫ്താൻസയിലെ  പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ സമരം നടത്തരത്തിയത്. തർക്കം പരിഹരിച്ചതിന് ശേഷം ലുഫ്താൻസയും പൈലറ്റ്സ് യൂണിയനും തമ്മിൽ കരാറിലെത്തിയതായാണ് റിപ്പോർട്ട്. സമരത്തെ തുടർന്ന് സർവീസ് നടത്തുന്ന 800 ഓളം വിമാനങ്ങൾ റദ്ദാക്കുമെന്ന് ലുഫ്താൻസ പറഞ്ഞു. ഇത് അവധിക്ക് ശേഷം മടങ്ങുന്ന നിരവധി യാത്രക്കാരെ ബാധിക്കും. അതേസമയം, എയർലൈനിന്റെ ബജറ്റ് കാരിയറായ യൂറോവിംഗ്‌സിന്റെ സർവീസ് മുടങ്ങിയില്ല.

പൈലറ്റുമാർ പണി മുടക്കിയതോടെ എയർലൈനിന് ഉണ്ടായ പ്രത്യാഘാതങ്ങൾ വലുതായിരുന്നു. ഇതാണ് പെട്ടന്നുള്ള ഒത്തു തീർപ്പിലേക്ക് കമ്പനിയെ നയിച്ചത്. പൈലറ്റുമാർക്ക് ശമ്പള വർദ്ധനവ് നൽകുന്നതിൽ  ലുഫ്താൻസ പരാജയപ്പെട്ടുവെന്ന് പൈലറ്റുമാരുടെ യൂണിയൻ വെറൈനിഗംഗ് കോക്ക്പിറ്റ് ആരോപിച്ചു, ഈ സാഹചര്യത്തിൽ പൈലറ്റുമാർക്ക് അവരുടെ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്കുകയല്ലാതെ മറ്റ് മാർഗമിലായിരുന്നു എന്നും യൂണിയൻ വ്യക്തമാക്കിയിരുന്നു.ലുഫ്താൻസ പറയുന്നതനുസരിച്ച്, മുതിർന്ന പൈലറ്റുമാർക്ക് 5 ശതമാനവും തൊഴിൽ ആരംഭിക്കുന്നവർക്ക് 18 ശതമാനവും എന്നിങ്ങനെയുള്ള കണക്കിൽ  കമ്പനി 900 യൂറോയുടെ ഒറ്റത്തവണ വർദ്ധനവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ യൂണിയൻ ഈ വർഷം 5.5 ശതമാനം വർദ്ധന ആവശ്യപ്പെട്ടിരുന്നു എന്നാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബൈക്ക് വാങ്ങാൻ കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊന്ന് തള്ളി, മൃതദേഹം കിട്ടിയത് റോഡിലെ കാനയിൽ നിന്ന്

Next Post

‘ഉറ്റവരെ കാക്കാം പേവിഷത്തിനെതിരെ ജാഗ്രത’; ക്യാമ്പയിനുമായി ആരോ​ഗ്യവകുപ്പ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ഉറ്റവരെ കാക്കാം പേവിഷത്തിനെതിരെ ജാഗ്രത’; ക്യാമ്പയിനുമായി ആരോ​ഗ്യവകുപ്പ്

'ഉറ്റവരെ കാക്കാം പേവിഷത്തിനെതിരെ ജാഗ്രത'; ക്യാമ്പയിനുമായി ആരോ​ഗ്യവകുപ്പ്

കോവിഡ്‌ നേസൽ വാക്‌സീന്‌ അനുമതി; 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ എടുക്കാം

കോവിഡ്‌ നേസൽ വാക്‌സീന്‌ അനുമതി; 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ എടുക്കാം

കടലിലെ വെടിവെപ്പ്: സെബാസ്റ്റ്യന്‍ രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് ദൃക്സാക്ഷി, വെടിവെച്ചത് തങ്ങളല്ലെന്ന് നേവി

കടലിലെ വെടിവെപ്പ്: സെബാസ്റ്റ്യന്‍ രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് ദൃക്സാക്ഷി, വെടിവെച്ചത് തങ്ങളല്ലെന്ന് നേവി

സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റുമാര്‍; യോ​ഗ്യത ബിരുദാനന്തരബിരുദം

സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റുമാര്‍; യോ​ഗ്യത ബിരുദാനന്തരബിരുദം

ഭരണഘടനാ ബെഞ്ച് ഇനി മുതൽ ‘ഗ്രീൻ ബെഞ്ച് ‘ , പേപ്പർ രഹിത ബെഞ്ച് ആയിരിക്കും എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ഭരണഘടനാ ബെഞ്ച് ഇനി മുതൽ 'ഗ്രീൻ ബെഞ്ച് ' , പേപ്പർ രഹിത ബെഞ്ച് ആയിരിക്കും എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021