• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പാർലമെന്‍റ് പിരിച്ചുവിട്ടു ; ഹർജികൾ പാക് സുപ്രീംകോടതിയിൽ ; അട്ടിമറിക്കാൻ ശ്രമിച്ചതിന് പിന്നിൽ യുഎസെന്ന് ഇമ്രാൻ

by Web Desk 06 - News Kerala 24
April 4, 2022 : 9:00 am
in News, World
Reading Time: 1 min read
0
A A
0
ലോകം ഇന്ത്യന്‍ പാസ്പോര്‍ട്ടിന് നല്‍കുന്ന ആദരവ് നോക്കൂ : ഇന്ത്യയെ പുകഴ്ത്തി വീണ്ടും ഇമ്രാന്‍

പാകിസ്ഥാൻ: ദേശീയ അസംബ്ലി പിരിച്ചുവിട്ടതിനെതിരെ പ്രതിപക്ഷ കക്ഷികൾ സമർപ്പിച്ച ഹർജിയിൽ പാകിസ്ഥാൻ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. അവിശ്വാസം ചർച്ചയ്‌ക്കെടുക്കാതെ അസംബ്ലി പിരിച്ചുവിട്ട ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ഉടൻ റദ്ധാക്കണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു. കേസിൽ പാകിസ്ഥാൻ പ്രസിഡന്‍റിനും പ്രധാനമന്ത്രിക്കും സപീക്കർക്കും ഉൾപ്പടെ അഞ്ച് കക്ഷികൾക്ക് കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. അഞ്ചംഗ സുപ്രീംകോടതി ബെഞ്ചാണ് കേസിൽ വാദം കേൾക്കുക. സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചതിന് പിറകിൽ അമേരിക്കയാണെന്ന് ആവർത്തിച്ച ഇമ്രാൻ യു.എസ് നയതന്ത്ര പ്രതിനിധി ഡോണാൾ‍ഡ് ലുവാണ് ഇതിന് നേതൃത്വം നൽകിയതെന്നും ആരോപിച്ചു.

പെട്ടെന്നുള്ള തീരുമാനങ്ങളാണ് കളിക്കളത്തിലും രാഷ്ട്രീയ കസേരയിലും ഇമ്രാൻ എന്നും സ്വീകരിച്ചത്. ടെസ്റ്റ് ബോളറുടെ ക്ഷമാശീലമാണ്, അധികാര രാഷ്ട്രീയത്തിലെ മുതൽ കൂട്ടെന്ന് പറഞ്ഞ ഇമ്രാൻ, അടുത്ത 90 നാൾ എന്തൊക്കെ ചെയ്യുമെന്നതാണ് ആകാംഷ.
തെഹ്‍രീകെ ഇൻസാഫ് പാർട്ടി നേതാവെന്ന നിലയിൽ അപ്രതീക്ഷിത തീരുമാനങ്ങൾ ഇമ്രാനെ തുണച്ചിട്ടേ ഉള്ളു. തഹ്രീകെ ഇൻസാഫ് എന്നാൽ നീതിക്കായി നിലകൊള്ളുന്ന പാർട്ടി എന്നർത്ഥം. 1996ൽ രൂപീകരിച്ചു.2002 പാർട്ടിയിൽ നിന്ന് ഇ്രമാൻ ഖാൻ മാത്രം ജയിച്ചു. ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട 2008ലെ വോട്ടെടുപ്പിൽ ത്ഹരീകെ ഇൻസാഫ് ജനവിധി തേടിയില്ല. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ബേനസീർ വധം ഉയർത്തി സഹതാപ തരംഗം മുതലാക്കുമെന്ന് ഒരുമുഴം മുന്പെ കണ്ടു. ഇമ്രാന്‍റെ അപ്രതീക്ഷിതവും തന്ത്രപരവുമായ പിന്മാറ്റം.

ലോകോത്തര ബാറ്റർമാരെ വിറപ്പിച്ച ഇമ്രാന്‍റെ ഗെയിം സ്പിരിറ്റ് പാക് മണ്ണിൽ ഒരു വ്യാഴവട്ടക്കാലം വേണ്ടത്ര ഫലിച്ചില്ല. തിരിച്ചടികളിൽ പതറാതെ, ഗൃഹപാഠം ചെയ്ത 2013 ൽ ഇമ്രാൻ പാർട്ടിയെ ഇറക്കി. വിജയദാഹമുള്ള ക്രിക്കറ്റ് ടീമിനു സമാനം പാർട്ടിയെ നയിച്ചു. 2013ൽ തെഹ്‍രീകെ ഇൻസാഫ് വരവറിയിച്ചു. ഖൈബർ പക്തൂൺ പ്രവിശ്യയിൽ 61 സീറ്റു നേടി നിയമസഭയിൽ അധികാരത്തിൽ. പഞ്ചാബ് പ്രവിശ്യ നിയസഭയിൽ 30 സീറ്റ് നേടി പ്രധാന പ്രതിപക്ഷം. പാക് രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചുള്ള മുന്നേറ്റം.ഏകദിനത്തിലെ 300പന്തുകളെ കുറിച്ചും ചിന്തിക്കുന്ന ആക്രമണകാരിയായ ബോളർക്ക് ദേശീയ അസംബ്ലിയിലെ 172 സീറ്റിനെ കുറിച്ചും നല്ല ധാരണയുണ്ടായിരുന്നു. ടെസ്റ്റ് ക്രിക്കറ്റർമാരുടെ ക്ഷമയോടെ കാത്തിരിക്കാൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനം ; മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ യോഗം

Next Post

വി ഡി സതീശൻ – ഐഎൻടിയുസി തർക്കം ; ഇടപെട്ട് കെ സുധാകരൻ, ആർ ചന്ദ്രശേഖരനുമായി കൂടിക്കാഴ്ച

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വി ഡി സതീശൻ – ഐഎൻടിയുസി തർക്കം ; ഇടപെട്ട് കെ സുധാകരൻ, ആർ ചന്ദ്രശേഖരനുമായി കൂടിക്കാഴ്ച

വി ഡി സതീശൻ – ഐഎൻടിയുസി തർക്കം ; ഇടപെട്ട് കെ സുധാകരൻ, ആർ ചന്ദ്രശേഖരനുമായി കൂടിക്കാഴ്ച

പാലസ്തീൻ ജീവിതങ്ങളെ അടയാളപെടുത്തുന്ന അമീറ ഉൾപ്പെടെ ഇന്ന് ചലച്ചിത്രമേളയിൽ 15 സിനിമകൾ

പാലസ്തീൻ ജീവിതങ്ങളെ അടയാളപെടുത്തുന്ന അമീറ ഉൾപ്പെടെ ഇന്ന് ചലച്ചിത്രമേളയിൽ 15 സിനിമകൾ

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

33 കെവിയുടെ ഇലക്ട്രിക് ടവര്‍ പൊളിച്ച് വില്‍ക്കാന്‍ ശ്രമം ; 6 പേര്‍ പിടിയില്‍

ഹോട്ടൽ ബില്ല് വിവാദം ; ഭക്ഷണത്തിന്‍റെ പണം നൽകിയാണ് മടങ്ങിയത് ; വി ടി ബൽറാമിന് മറുപടിയുമായി ചിത്തരഞ്ജൻ

ഹോട്ടൽ ബില്ല് വിവാദം ; ഭക്ഷണത്തിന്‍റെ പണം നൽകിയാണ് മടങ്ങിയത് ; വി ടി ബൽറാമിന് മറുപടിയുമായി ചിത്തരഞ്ജൻ

കള്ള നമ്പർ പ്ലേറ്റിൽ കറക്കം, ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ച് കടന്നു ; കേരളം വിട്ട പ്രതി ഒടുവിൽ വലയിൽ

കള്ള നമ്പർ പ്ലേറ്റിൽ കറക്കം, ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ച് കടന്നു ; കേരളം വിട്ട പ്രതി ഒടുവിൽ വലയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021