• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഒളിവിൽ കഴിഞ്ഞത് 24 വർഷം : ഒടുവിൽ പിടിയിൽ

by Web Desk 04 - News Kerala 24
April 1, 2022 : 1:20 pm
in Kerala, News
Reading Time: 1 min read
0
A A
0
ഒളിവിൽ കഴിഞ്ഞത് 24 വർഷം : ഒടുവിൽ പിടിയിൽ

മാവേലിക്കര: 24 വർഷം ഒളിവിൽ കഴിഞ്ഞ മോഷ്ടാവ് അറസ്റ്റിൽ. എറണാകുളം കുമ്പളം മാടവന പുളിക്കത്തറ വീട്ടിൽ സുനിലിനെയാണ് (45) മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.1998ൽ മാവേലിക്കര കൊച്ചിക്കൽ ശ്രീകൃഷ്ണ ബേക്കറി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു.

21ാം വയസ്സിൽ കൂട്ടുപ്രതി ഷാനവാസിനൊപ്പമാണ് മോഷണം നടത്തിയത്. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാൾക്കെതിരെ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. സി.ഐ സി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം രാത്രി എറണാകുളം പനങ്ങാട് ഭാഗത്തുവെച്ചാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ പി.എസ്. അംശു, എസ്.സി.പി.ഒമാരായ സിനു വർഗീസ്, ജി. ഉണ്ണികൃഷ്ണപിള്ള, സി.പി.ഒമാരായ എസ്. ജവഹർ, മുഹമ്മദ് ഷെഫീഖ്, അരുൺ ഭാസ്കർ, വി.വി. ഗിരീഷ് ലാൽ എന്നിവർ നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അടൂർ, ഹേമ കമ്മിറ്റി റിപ്പോർട്ടന്റെ അടിസ്ഥാനത്തില്‍ പുതിയ സിനിമ നിയമം ഉടൻ – മന്ത്രി സജി ചെറിയാൻ

Next Post

വില്ലേജ് ഓഫിസിൽ ജീവനക്കാരില്ല : ഫയൽ കെട്ടിക്കിടക്കുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വില്ലേജ് ഓഫിസിൽ ജീവനക്കാരില്ല : ഫയൽ കെട്ടിക്കിടക്കുന്നു

വില്ലേജ് ഓഫിസിൽ ജീവനക്കാരില്ല : ഫയൽ കെട്ടിക്കിടക്കുന്നു

പോഷകസംഘടനയല്ലെന്ന പരാമർശം പിൻവലിക്കണം : വി.ഡി സതീശനെതിരെ ഐ.എന്‍.ടി.യു.സി പ്രതിഷേധം

പോഷകസംഘടനയല്ലെന്ന പരാമർശം പിൻവലിക്കണം : വി.ഡി സതീശനെതിരെ ഐ.എന്‍.ടി.യു.സി പ്രതിഷേധം

മ​ണ്ണു​ത്തി – വ​ട​ക്കാ​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ൽ അ​ശാ​സ്ത്രീ​യ യു ​ടേ​ൺ ;  അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്നു

മ​ണ്ണു​ത്തി - വ​ട​ക്കാ​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ൽ അ​ശാ​സ്ത്രീ​യ യു ​ടേ​ൺ ; അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്നു

അണ്ഡാശയ അര്‍ബുദം: ലക്ഷണങ്ങള്‍ ഇവ  ; എടുക്കാം ഈ മുന്‍കരുതലുകള്‍

അണ്ഡാശയ അര്‍ബുദം: ലക്ഷണങ്ങള്‍ ഇവ ; എടുക്കാം ഈ മുന്‍കരുതലുകള്‍

പുള്ളിപ്പുലി ആക്രമിച്ചു ; ധൈര്യം സംഭരിച്ച് ഓടിയെത്തി ഭർത്താവിന്റെ ജീവൻ രക്ഷിച്ച് ഭാര്യ

പുള്ളിപ്പുലി ആക്രമിച്ചു ; ധൈര്യം സംഭരിച്ച് ഓടിയെത്തി ഭർത്താവിന്റെ ജീവൻ രക്ഷിച്ച് ഭാര്യ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021