• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

താമരശ്ശേരി ചുരത്തിലെ ഗതാഗത തടസം പരിഹരിച്ചു, കെഎസ്ആർടിസി വോൾവോ ബസ് സ്ഥലത്ത് നിന്ന് മാറ്റി

by Web Desk 06 - News Kerala 24
December 24, 2022 : 12:20 pm
in Kerala, News
0
A A
0
താമരശ്ശേരി ചുരത്തിലെ ഗതാഗത തടസം പരിഹരിച്ചു, കെഎസ്ആർടിസി വോൾവോ ബസ് സ്ഥലത്ത് നിന്ന് മാറ്റി

അടിവാരം: ഇന്ന് രാവിലെ താമരശ്ശേരി ചുരത്തിലുണ്ടായ ഗതാഗത കുരുക്ക് പരിഹരിച്ചു.  ചുരം ഏഴാം വളവിൽ യന്ത്ര തകരാറിനെ തുടർന്നാണ് കെഎസ്ആർടിസി വോൾവോ ബസ് കുടുങ്ങിയതിന് പിന്നാലെയാണ് ഗതാഗത തടസം നേരിട്ടത്.  അവധി ദിവസങ്ങളായതിനാൽ നിരവധി യാത്രക്കാരണ് ഇന്ന് ചുരം മാർഗം യാത്രക്കെത്തിയത്. ഇവരെല്ലാം തന്നെ ചുരത്തില്‍ കുടുങ്ങിയ അവസ്ഥയായിരുന്നു. കുടുങ്ങിയ കെ.എ.സ്.ആർ.ടി.സി ബസ് സ്ഥലത്ത് നിന്ന് മാറ്റിയാണ് ഗതാഗത തടസത്തിന് പരിഹാരം കണ്ടത്.

കഴിഞ്ഞ ദിവസമാണ് വലിയ സജീകരണങ്ങളോടെ ഏറെക്കാലമായി അടിവാരത്ത് തടഞ്ഞിട്ടിരുന്ന കൂറ്റന്‍ യന്ത്ര ഭാഗങ്ങള്‍ ചുരത്തിലൂടെ കടത്തിവിട്ടത്. ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങളെ കടത്തിവിടാതെ ഗതാഗതം കര്‍ശനമായി നിയന്ത്രിച്ച ശേഷമായിരുന്നു ഇത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രണ്ട് ട്രെയ്ലറുകളും അടിവാരത്ത് നിന്നും യാത്രയാരംഭിച്ചത്.  ഒന്നാം വളവ് കയറുന്നതിനിടെ വലിയ യന്ത്ര ഭാഗങ്ങൾ വഹിച്ച ട്രെയ്ലർ രണ്ട് ഇടങ്ങളിൽ നിന്നു പോയിരുന്നു. പിന്നീട് യാത്ര തുടർന്ന ട്രെയ്ലറുകൾ വെള്ളിയാഴ്ച പുലർച്ചെ 12.20ന് നാലാം വളവ് പിന്നിട്ടു. 1.10ഓടെ എട്ടാം വളവ് കയറി. ട്രെയലറുകൾ ചുരം കയറുന്നത് കാണാൻ വൻ ജനക്കൂട്ടമെത്തിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗർഭസ്ഥ ശിശു മരിച്ചതിൽ പ്രതിഷേധം; ആശുപത്രി ഉപകരണങ്ങൾ തകർത്ത് ബന്ധുക്കൾ, ഡോക്ടര്‍ അടക്കം മൂന്നു പേർക്ക് പരിക്ക്

Next Post

ഓയില്‍ ചോര്‍ച്ചമൂലം മലിനീകരണം; നൈജീരിയന്‍ കര്‍ഷകര്‍ക്ക് 16 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരവുമായി എണ്ണക്കമ്പനി ഷെല്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഓയില്‍ ചോര്‍ച്ചമൂലം മലിനീകരണം; നൈജീരിയന്‍ കര്‍ഷകര്‍ക്ക് 16 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരവുമായി എണ്ണക്കമ്പനി ഷെല്‍

ഓയില്‍ ചോര്‍ച്ചമൂലം മലിനീകരണം; നൈജീരിയന്‍ കര്‍ഷകര്‍ക്ക് 16 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരവുമായി എണ്ണക്കമ്പനി ഷെല്‍

സർവകലാശാല നിയമപരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു ; തുടർ നടപടി ഉടൻ : മന്ത്രി ഡോ. ആർ ബിന്ദു

കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സമരം: ഉന്നത സമിതി രൂപീകരിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടെന്ന് മന്ത്രി

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു ; ആവശ്യം പരി?ഗണിക്കാതെ സര്‍ക്കാര്‍

പുതുവർഷത്തിൽ കെഎസ്ആർടിസിയുടെ കിടിലൻ പാക്കേജുകൾ

എയ്ഞ്ചൽവാലി ബഫർ സോൺ പ്രതിഷേധം: പഞ്ചായത്ത് അംഗങ്ങളടക്കം 100 പേർക്കെതിരെ പൊലീസ് കേസ്, നടപടി വനംവകുപ്പ് പരാതിയിൽ

എയ്ഞ്ചൽവാലി ബഫർ സോൺ പ്രതിഷേധം: പഞ്ചായത്ത് അംഗങ്ങളടക്കം 100 പേർക്കെതിരെ പൊലീസ് കേസ്, നടപടി വനംവകുപ്പ് പരാതിയിൽ

വനഭൂമിയില്‍ കൃഷി ഇറക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; സംഘര്‍ഷത്തില്‍ ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

വനഭൂമിയില്‍ കൃഷി ഇറക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; സംഘര്‍ഷത്തില്‍ ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021