• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പെൺകുട്ടിയെ രാത്രി കാണാനെത്തിയ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മൂത്രം കുടിപ്പിച്ചു

by Web Desk 04 - News Kerala 24
February 7, 2023 : 9:15 pm
in India, News
0
A A
0
പെൺകുട്ടിയെ രാത്രി കാണാനെത്തിയ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മൂത്രം കുടിപ്പിച്ചു

ഭോപ്പാൽ: പെൺകുട്ടിയെ രാത്രി കാണാനെത്തിയ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മർദിച്ച ശേഷം മൂത്രം കുടിപ്പിച്ചു. രാജസ്ഥാനിലെ ഝാലോര്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവിനെ നാട്ടുകാരും ബന്ധുക്കളും പിടികൂടി മര്‍ദിച്ചെന്നാണ് പൊലീസ് പറയുന്നത്.

യുവാവിന്റെ ബന്ധുക്കളെത്തി മർദനം തടയാൻ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിന്‍വാങ്ങിയില്ല. ഒടുവില്‍ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ച ശേഷമാണ് യുവാവിനെ വിട്ടയച്ചത്. മര്‍ദനത്തിന്‍റെ വിഡിയോ സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ആറുപേരെ പൊലീസ് അറസ്റ്റുചെയ്തു.

മർദനശേഷം യുവാവോ ബന്ധുക്കളോ സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നില്ല. വിഡിയോ പരിശോധിച്ച ശേഷം യുവാവിനെ പൊലീസ് തിരഞ്ഞ് കണ്ടെത്തുകയായിരുന്നു.

അതേസമയം, മര്‍ദനമേറ്റ യുവാവിനെതിരെ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പോക്‌സോ കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കലാകൈരളി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; റസൽ ഷാഹുലിനും പുരസ്കാരം

Next Post

വയനാട്ടിലെ വനഭൂമിയിൽ മഞ്ഞക്കൊന്ന വ്യാപിച്ചത് 30393 ഏക്കറിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വയനാട്ടിലെ വനഭൂമിയിൽ മഞ്ഞക്കൊന്ന വ്യാപിച്ചത് 30393 ഏക്കറിൽ

വയനാട്ടിലെ വനഭൂമിയിൽ മഞ്ഞക്കൊന്ന വ്യാപിച്ചത് 30393 ഏക്കറിൽ

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമം; കോഴിക്കോട്‌ ലീഗ്‌ നേതാവിന്റെ മകൻ അറസ്‌റ്റിൽ

പ്രവാസിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസ്; നേപ്പാളിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

കോഴിക്കോട് നഗരത്തിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു, ഒരു കാർ പൂർണമായും കത്തി

കോഴിക്കോട് നഗരത്തിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു, ഒരു കാർ പൂർണമായും കത്തി

ഒരു കുടുംബത്തിന് 100 ലീറ്റര്‍ അല്ല, ഒരാള്‍ക്ക് 100 ലീറ്റര്‍: വിശദീകരിച്ച് റോഷി അഗസ്റ്റിന്‍

ഒരു കുടുംബത്തിന് 100 ലീറ്റര്‍ അല്ല, ഒരാള്‍ക്ക് 100 ലീറ്റര്‍: വിശദീകരിച്ച് റോഷി അഗസ്റ്റിന്‍

തുർക്കിയിലും സിറിയയിലും മരണം 5000 പിന്നിട്ടു; 20,000 കടക്കുമെന്ന് വിലയിരുത്തൽ

തുർക്കിയിലും സിറിയയിലും മരണം 5000 പിന്നിട്ടു; 20,000 കടക്കുമെന്ന് വിലയിരുത്തൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021