• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിർത്തിയിട്ട കാറുകളുടെ ചില്ല് തകർത്ത് മോഷണം ; കോഴിക്കോട് ഒരാൾ പിടിയിൽ

by Web Desk 03 - News Kerala 24
October 20, 2023 : 12:58 pm
in Kerala
Reading Time: 1 min read
0
A A
0
നിർത്തിയിട്ട കാറുകളുടെ ചില്ല് തകർത്ത് മോഷണം ; കോഴിക്കോട് ഒരാൾ പിടിയിൽ

കോഴിക്കോട് : നഗരത്തിൽ നിർത്തിയിട്ട കാറുകളുടെ ചില്ല് പൊട്ടിച്ച് മോഷണം. നാല് കാറുകളുടെ ചില്ലുകൾ തകർത്ത് ബാഗുകളും സാധനങ്ങളും മോഷ്ടിച്ച ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് മാവൂർ റോഡിലാണ് നിർത്തിയിട്ട നാലു കാറുകളുടെ ചില്ല് തകർത്ത് മോഷണം നടത്തിയത്. ബ്ബൂഡയമണ്ട് മാൾ പാർക്കിംഗ് ഏരിയ, അരയിടത്ത് പാലത്തുള്ള സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള പാർക്കിംഗ്, സമീപത്തെ മേൽപ്പാലം, ഷിപ്പ് മാൾ എന്നിവിടങ്ങളിലാണ് നിർത്തിട്ട കാർ തകർത്ത് മോഷണം നടത്തിയത്. പരാതിയുമായി ഉടമസ്ഥർ എത്തിയതോടെ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ഒരു കാറിൽ നിന്ന് മുപ്പതിനായിരം രൂപ നഷ്ട്ടമായിട്ടുണ്ട്. വിലപ്പെട്ട പല രേഖകളും മോഷണം പോയതായി പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. തമിഴ്നാട് തിരുട്ട് ഗ്രാമത്തിൽ നിന്നുള്ളവരാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റഫ ഇടനാഴി തുറക്കുന്നതിൽ അനിശ്ചിതത്വം ; ശനിയാഴ്ച തുറക്കുമെന്ന് പുതിയ റിപ്പോർട്ട്

Next Post

വിഴിഞ്ഞം തീരത്ത് സുരക്ഷ ശക്തമാക്കി ഇന്ത്യൻ നേവി ; ക്രെയിനുകൾ തീരത്തിറക്കുന്നു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
വിഴിഞ്ഞം തീരത്ത് സുരക്ഷ ശക്തമാക്കി ഇന്ത്യൻ നേവി ; ക്രെയിനുകൾ തീരത്തിറക്കുന്നു

വിഴിഞ്ഞം തീരത്ത് സുരക്ഷ ശക്തമാക്കി ഇന്ത്യൻ നേവി ; ക്രെയിനുകൾ തീരത്തിറക്കുന്നു

ജയപ്രദയുടെ ജയിൽ ശിക്ഷ തടയാതെ ഹൈക്കോടതി ; 20 ലക്ഷം കെട്ടിവച്ചാൽ ജാമ്യം

ജയപ്രദയുടെ ജയിൽ ശിക്ഷ തടയാതെ ഹൈക്കോടതി ; 20 ലക്ഷം കെട്ടിവച്ചാൽ ജാമ്യം

അറബിക്കടലിൽ ‘തേജ്’ ചുഴലിക്കാറ്റ് ; ഒമാൻ-യെമൻ തീരത്തേക്കെന്ന് സൂചന

അറബിക്കടലിൽ 'തേജ്' ചുഴലിക്കാറ്റ് ; ഒമാൻ-യെമൻ തീരത്തേക്കെന്ന് സൂചന

ഭീകരാക്രമണ സാധ്യത ; ഇന്ത്യയിലുള്ള പൗരൻമാർക്ക് കനത്ത ജാഗ്രതാ നിർദ്ദേശം നൽകി കാനഡ

ഭീകരാക്രമണ സാധ്യത ; ഇന്ത്യയിലുള്ള പൗരൻമാർക്ക് കനത്ത ജാഗ്രതാ നിർദ്ദേശം നൽകി കാനഡ

തോട്ടിപ്പണി സമ്പ്രദായം പൂര്‍ണമായും നിര്‍ത്തലാക്കാൻ കര്‍ശന നിര്‍ദ്ദേശവുമായി സുപ്രീംകോടതി

തോട്ടിപ്പണി സമ്പ്രദായം പൂര്‍ണമായും നിര്‍ത്തലാക്കാൻ കര്‍ശന നിര്‍ദ്ദേശവുമായി സുപ്രീംകോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021