• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

11 കെ.വി ലൈനില്‍ നിന്ന് ലക്ഷങ്ങളുടെ ചെമ്പ് കമ്പി മോഷണം; അന്വേഷണം

by Web Desk 06 - News Kerala 24
June 4, 2023 : 2:20 pm
in Kerala, News
Reading Time: 1 min read
0
A A
0
വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

മാന്നാര്‍: ഉപയോഗിക്കാതെ കിടന്ന 11 കെ.വി ലൈനില്‍നിന്നു ലക്ഷങ്ങള്‍ വില വരുന്ന ചെമ്പുകമ്പികള്‍ മോഷ്ടിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മാന്നാര്‍ വൈദ്യുതി സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന പാണ്ടനാട് ചിറക്കുഴി ട്രാന്‍സ്ഫോര്‍മറിനു സമീപം പാടത്തുകൂടി പോകുന്ന വൈദ്യുതിത്തൂണുകളില്‍ വലിച്ചിരുന്ന ചെമ്പ് ലൈനുകളാണു കാണാതായത്. ട്രാന്‍സ്ഫോര്‍മറിന്റെ ഇരുവശവുമുള്ള പാടത്തെ ലൈനുകളും നഷ്ടപ്പെട്ടിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച ഈ ലൈനുകളില്‍ ഗേജ് കൂടിയ ശുദ്ധമായ ചെമ്പു കമ്പികളാണ് ഉപയോഗിച്ചിരുന്നത്. ഒന്നര കിലോമീറ്റര്‍ നീളത്തില്‍ മൂന്നുലൈനുകള്‍ കാണാതെ പോയിട്ടുണ്ട്. ഇതിനു ലക്ഷങ്ങള്‍ വിലമതിക്കും. രണ്ടുവര്‍ഷംമുമ്പ് പോസ്റ്റുകള്‍ സ്ഥാപിച്ച് പുതിയ ലൈന്‍ വലിച്ചതോടെ പഴയപാടത്തുകൂടിയുള്ള ലൈനുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. എന്നാല്‍, ഈ ചെമ്പുകമ്പികള്‍ അധികൃതര്‍ അഴിച്ചെടുത്തിരുന്നില്ല. അടുത്തിടെ ഈ ലൈനുകള്‍ അഴിച്ചുമാറ്റാന്‍ വേണ്ടി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ലൈനുകള്‍ കാണാനില്ല. തുടര്‍ന്ന് മാന്നാര്‍ വൈദ്യതി സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ ചെങ്ങന്നൂര്‍ പൊലീസില്‍ ഏപ്രിലില്‍ പരാതി നല്‍കിയിരുന്നു. അതിനുശേഷവും ഇവിടെ ബാക്കിയുണ്ടായിരുന്ന ചെമ്പുകമ്പികള്‍ മോഷണം പോയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

93 ദിവസം വെള്ളത്തിനടിയിൽ കഴിഞ്ഞു; 10 വയസ്സ് കുറഞ്ഞെന്ന വാദവുമായി ശാസ്ത്രജ്ഞൻ

Next Post

500 രൂപ കൈക്കൂലി വാങ്ങവേ സീനിയർ സിവിൽ പൊലീസ് ഓഫിസർ വിജിലൻസ് പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
500 രൂപ കൈക്കൂലി വാങ്ങവേ സീനിയർ സിവിൽ പൊലീസ് ഓഫിസർ വിജിലൻസ് പിടിയിൽ

500 രൂപ കൈക്കൂലി വാങ്ങവേ സീനിയർ സിവിൽ പൊലീസ് ഓഫിസർ വിജിലൻസ് പിടിയിൽ

മാമലക്കണ്ടത്ത് ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു

മാമലക്കണ്ടത്ത് ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു

സമൂലമാറ്റത്തിനില്ല ; ചിന്തൻ ശിബിരത്തിൽ നിന്ന് കപിൽ സിബൽ വിട്ടുനിന്നേക്കും

'ഇത്രയും വലിയ മന്ത്രാലയങ്ങൾ ഒറ്റക്ക് കൈകാര്യം ചെയ്യാൻ കഴിയില്ല'; അശ്വിനി വൈഷ്ണവിനെ വിമർശിച്ച് കപിൽ സിബൽ

മെഹബൂബ മുഫ്തിക്ക് മൂന്നു വർഷത്തിനു ശേഷം പുതിയ പാസ്​പോർട്ട്

മെഹബൂബ മുഫ്തിക്ക് മൂന്നു വർഷത്തിനു ശേഷം പുതിയ പാസ്​പോർട്ട്

വേ​ന​ൽ​കാ​ല യാ​ത്ര​ക​ളി​ലൂ​ടെ റെ​ക്കോ​ര്‍ഡ് വ​രു​മാ​നം ബ​ജ​റ്റ്​ ടൂ​റി​സ​ത്തി​ൽ ഇ​നി മ​ണ്‍സൂ​ണ്‍ കാ​ലം

വേ​ന​ൽ​കാ​ല യാ​ത്ര​ക​ളി​ലൂ​ടെ റെ​ക്കോ​ര്‍ഡ് വ​രു​മാ​നം ബ​ജ​റ്റ്​ ടൂ​റി​സ​ത്തി​ൽ ഇ​നി മ​ണ്‍സൂ​ണ്‍ കാ​ലം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021