• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘50,100 കോടി കിട്ടാതെ കിട്ടിയെന്ന് പറയുന്നവര്‍ ഉണ്ട്, നീട്ടിപ്പിടിക്കുന്നതാണ് അത്’; ലിസ്റ്റിന്‍ പറയുന്നു

by Web Desk 06 - News Kerala 24
June 5, 2024 : 12:14 pm
in Kerala, News
Reading Time: 1 min read
0
A A
0
‘50,100 കോടി കിട്ടാതെ കിട്ടിയെന്ന് പറയുന്നവര്‍ ഉണ്ട്, നീട്ടിപ്പിടിക്കുന്നതാണ് അത്’; ലിസ്റ്റിന്‍ പറയുന്നു

മലയാള സിനിമയിലെ തിരക്കേറിയ നിർമാതാക്കളിൽ ഒരാളാണ് ലിസ്റ്റിൻ സ്റ്റീഫൻ. 2011ൽ റിലീസ് ചെയ്ത ട്രാഫിക് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ലിസ്റ്റിൻ ഇതിനോടകം ഒട്ടനവധി ഹിറ്റുകൾ നിർമിച്ചു കഴിഞ്ഞു. നിർമാതാവിന് പുറമെ ചില സിനിമകളിലും മുഖം കാണിച്ചിട്ടുള്ള ലിസ്റ്റിന്റെ അഭിമുഖങ്ങളും ത​ഗ് ഡയലോ​ഗുകളും ഏറെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ പീക്ക് ലെവലിൽ നിൽക്കുന്ന മലയാള സിനിമയിലെ ബോക്സ് ഓഫീസിനെ കുറിച്ച് ലിസ്റ്റിൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

“മലയാള സിനിമയിൽ 50, 100 കോടി ക്ലബ്ബിൽ കയറി എന്ന് സത്യസന്ധമായി പറഞ്ഞ പല ചിത്രങ്ങളും ഉണ്ട്. ചിലർ അത് നീട്ടി പിടിക്കും. അൻപത് കോടി എത്തിയില്ലെങ്കിലും അതിന്റെ അരികിൽ എത്തുമ്പോൾ തന്നെ എത്തിയെന്ന് പറയും. അതൊക്കെ സ്വാഭാവികമാണ്. അൻപത് ദിവസം ഒരു സിനിമ പൂർത്തിയാക്കി എന്നത് ഒരാഴ്ച മുൻപ് ആണ് പോസ്റ്ററടിച്ച് ഇറക്കുന്നത്. അതുപോലെയാണ് കോടി ക്ലബ്ബുകളും”, എന്നാണ് ലിസ്റ്റിൻ പറഞ്ഞത്.

ഒരു സിനിമയ്ക്ക് 100 കോടി കളക്ഷൻ ലഭിച്ചു കഴിഞ്ഞാൽ അതിന്റെ വൺ തേർഡ് മാത്രമെ നമുക്ക് കിട്ടു. അതായത് ഒരു നാല്പതി കോടി രൂപയെ നമുക്ക് കിട്ടുള്ളൂവെന്നാണ് ലിസ്റ്റിൻ പറയുന്നത്. ജിഞ്ചർ മീഡിയയോട് ആയിരുന്നു ലിസ്റ്റിന്റെ പ്രതികരണം.

അതേസമയം, മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രമാണ് ലിസ്റ്റിന്റെ നിർമാണത്തിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. നിവിൻ പോളി നായകനായി എത്തിയ ചിത്രം പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയെങ്കിലും ബോക്സ് ഓഫീസിൽ വേണ്ടത്ര പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചിരുന്നില്ല. അജയന്റെ രണ്ടാം മോഷണം, ദിലീപ് ചിത്രം, സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന സിനിമ, കുഞ്ചാക്കോ ബോബൻ സിനിമയും ലിസ്റ്റിന്റെ നിർമാണത്തിൽ ഇനി വരാനിരിക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തകർപ്പൻ ജയത്തോടെ തമിഴ്നാടിന്‍റെ ‘തല’യായി സ്റ്റാലിൻ; മുഖം നഷ്ടപ്പെട്ട് അണ്ണാമലൈ, എടപ്പാടിയും പ്രതിസന്ധിയിൽ

Next Post

മമ്മൂട്ടി കമ്പനിക്ക് ഇനി നായകൻ സുരേഷ് ഗോപി, കോരിത്തരിപ്പിക്കുന്നതെന്ന് നടൻ, വൻവിജയത്തിൽ ഇരട്ടി മധുരം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മമ്മൂട്ടി കമ്പനിക്ക് ഇനി നായകൻ സുരേഷ് ഗോപി, കോരിത്തരിപ്പിക്കുന്നതെന്ന് നടൻ, വൻവിജയത്തിൽ ഇരട്ടി മധുരം

മമ്മൂട്ടി കമ്പനിക്ക് ഇനി നായകൻ സുരേഷ് ഗോപി, കോരിത്തരിപ്പിക്കുന്നതെന്ന് നടൻ, വൻവിജയത്തിൽ ഇരട്ടി മധുരം

മാന്യമായ തോൽവിയല്ല കെ.മുരളീധരന്‍റേത്,അതിൽ വേദനയുണ്ട്,താൻ എടുത്ത തീരുമാനം തെറ്റിയില്ലെന്ന് പദ്മജ വേണുഗോപാല്‍

മാന്യമായ തോൽവിയല്ല കെ.മുരളീധരന്‍റേത്,അതിൽ വേദനയുണ്ട്,താൻ എടുത്ത തീരുമാനം തെറ്റിയില്ലെന്ന് പദ്മജ വേണുഗോപാല്‍

എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും

മാലിന്യം ശേഖരിക്കുന്ന ഷെഡിന് സമീപം 3 പേർ, പൊലീസിനെ കണ്ടതും ഓടി; പിടിച്ചപ്പോൾ കൈയ്യിൽ 46 ഗ്രാം എംഡിഎംഎ

‘മോദിയുടെ ബിരുദസർട്ടിഫിക്കറ്റ് ആണോ രാജ്യത്തെ പ്രധാന വിഷയം?’ചർച്ചകൾ അനാവശ്യമെന്ന് ശരദ് പവാര്‍

തെരഞ്ഞെടുപ്പിലെ കനത്ത തോൽവി: എൻസിപി ഔദ്യോഗിക വിഭാഗം പിളർപ്പിലേക്ക്, 19 എംഎൽഎമാർ പാർട്ടി വിട്ടേക്കും

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു, വീണ്ടും എൻഡിഎയ്ക്ക് ഒപ്പം, സത്യപ്രതിജ്ഞ വൈകിട്ട്

നിതീഷ് കുമാറും തേജസ്വി യാദവും ഒരേ വിമാനത്തിൽ ദില്ലിയിലേക്ക്; മനസിലെന്തെന്ന് വെളിപ്പെടുത്താതെ നിതീഷ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021