• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, July 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

കുട്ടികള്‍ക്ക് ന്യുമോണിയ പിടിപെടാതിരിക്കാൻ സൂക്ഷിക്കേണ്ട കാര്യങ്ങള്‍…

by Web Desk 06 - News Kerala 24
December 25, 2023 : 10:59 am
in Health, News
Reading Time: 1 min read
0
A A
0
കുട്ടികള്‍ക്ക് ന്യുമോണിയ പിടിപെടാതിരിക്കാൻ സൂക്ഷിക്കേണ്ട കാര്യങ്ങള്‍…

ഒരിടവേളയ്ക്ക് ശേഷം കൊവിഡ് 19 വീണ്ടും സജീവമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനിടെ ന്യുമോണിയ പോലുള്ള മറ്റ് രോഗങ്ങളും വലിയ രീതിയില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികളെയോ പ്രായമായവരെയോ രോഗങ്ങള്‍ ബാധിക്കുമ്പോഴാണ് കൂടുതലും ആശങ്കയുള്ളത്. ഇത്തരത്തില്‍ ഈ അടുത്ത കാലത്തായി ന്യുമോണിയ പടരുന്നതും പലരിലും ചെറുതല്ലാത്ത ഭയം നിറച്ചിട്ടുണ്ട്. എന്തായാലും കുട്ടികളെ ന്യുമോണിയ ബാധിക്കാതിരിക്കാനായി എടുക്കാവുന്ന മുൻകരുതലുകള്‍ എന്തെല്ലാം എന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

  • ഒന്ന്…
  • ന്യുമോണിയയ്ക്കെതിരായ വാക്സിൻ കുട്ടികളില്‍ ഉറപ്പുവരുത്തുക. പിസിവി, ഫ്ളൂ വാക്സിൻ എന്നിവയാണ് നിര്‍ബന്ധമായും എടുക്കേണ്ടത്.
  • രണ്ട്…
  • കുട്ടികളെ വ്യക്തിശുചിത്വം ശീലിപ്പിക്കുക. പുറത്തുപോയി വന്നാല്‍ കൈകള്‍ നല്ലതുപോലെ കഴുകാൻ അവരെ ശീലിപ്പിക്കണം. അതുപോലെ പുറത്തുപോയാല്‍ കൈകള്‍ വൃത്തിയാക്കാതെ മൂക്ക്, വായ, കണ്ണ് എന്നിവിടങ്ങളിലൊന്നും സ്പര്‍ശിക്കാതിരിക്കാനും അവരെ ഓര്‍മ്മപ്പെടുത്തണം.
  • മൂന്ന്…
  • എന്തെങ്കിലും വിധത്തിലുള്ള ശ്വാസകോശാണുബാധയോ ജലദോഷമോ പനിയോ മറ്റ് ലക്ഷണങ്ങളോ ഉള്ളവരുമായി ഒരു കാരണവശാലും കുട്ടികളെ അടുത്തിടപഴകാൻ വിടരുത്. കുട്ടികളില്‍ രോഗപ്രതിരോധ ശേഷി താരതമ്യേന കുറവായിരിക്കുമെന്നതിനാല്‍ അവരിലേക്ക് എളുപ്പത്തില്‍ രോഗമെത്താം.
  • നാല്…
  • വീട്ടിനകത്ത് ആവശ്യത്തിന് ശുദ്ധവായു ലഭ്യതയുണ്ടെന്ന് ഉറപ്പുവരുത്തണം. അതുപോലെ വീടിനകം വൃത്തിയായി കൊണ്ടുനടക്കുകയും വേണം. അല്ലാത്തപക്ഷം കുട്ടികളില്‍ അലര്‍ജി പിടിപെടാം. ഇത് പിന്നീട് ന്യുമോണിയ സാധ്യത വളരെയധികം വര്‍ധിപ്പിക്കുന്നു.
  • അഞ്ച്…
  • ആരോഗ്യകരമായ ജീവിതരീതികള്‍ കുട്ടികളെ പരിശീലിപ്പിക്കുക. ഇത് ന്യുമോണിയ മാത്രമല്ല, പല സീസണല്‍ രോഗങ്ങളെയും മറ്റും അകറ്റുന്നതിന് ഏറെ സഹായിക്കും. ഇക്കാര്യത്തില്‍ കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ ഒരു മാതൃകയും ആകണം.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രധാനമന്ത്രിയുടെ വസതിയിൽ ക്രിസ്മസ് ആഘോഷം; സഭാ മേലദ്ധ്യക്ഷന്മാർക്ക് വിരുന്നിലേക്ക് ക്ഷണം

Next Post

ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകും ; ക്രിസ്മസ് ആശംസ നേർന്ന് മുഖ്യമന്ത്രി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകും ; ക്രിസ്മസ് ആശംസ നേർന്ന് മുഖ്യമന്ത്രി

നവകേരള സദസില്‍ സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി അംഗീകാരം

നവകേരള സദസില്‍ സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി അംഗീകാരം

കോവിഡ് പ്രതിരോധത്തിന് കൊറോണ മിഠായി ; ഒന്നിന് വില 10 രൂപയില്‍ താഴെ

കേരളത്തിൽ 128 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു

തങ്ക അങ്കി ഘോഷയാത്ര; ശബരിമലയിൽ നാളെ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ നിലയ്ക്കലിൽ തടയും

തങ്ക അങ്കി ഘോഷയാത്ര; ശബരിമലയിൽ നാളെ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ നിലയ്ക്കലിൽ തടയും

കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ

കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021