• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പണമിടപാട് സമയമായിട്ടും കൗണ്ടർ പോലും തുറക്കാതെ തിരുവനന്തപുരം ജില്ലാ ട്രഷറി ; ജീവനക്കാർ എത്തുന്നത് ഏറെ വൈകി

by Web Desk 01 - News Kerala 24
March 4, 2022 : 4:06 pm
in Kerala, News
Reading Time: 1 min read
0
A A
0
പണമിടപാട് സമയമായിട്ടും കൗണ്ടർ പോലും തുറക്കാതെ തിരുവനന്തപുരം ജില്ലാ ട്രഷറി ; ജീവനക്കാർ എത്തുന്നത് ഏറെ വൈകി

തിരുവനന്തപുരം : പണമിടപാട് സമയം ആരംഭിച്ചിട്ടും കൗണ്ടർ പോലും തുറക്കാതെ തിരുവനന്തപുരം ജില്ലാ ട്രഷറി. സെക്രട്ടറിയേറ്റിന് സമീപം പ്രവർത്തിക്കുന്ന ജില്ലാ ട്രഷറിയിലാണ് ഓഫീസ് സമയത്തും ഉദ്യോഗസ്ഥരെത്താത്തതിനാല്‍ ഒഴിഞ്ഞ കസേരകളോടെ തുറന്നിരിക്കുന്നത്. ഓഫീസിലെ പണമിടപാട് സമയം 10.15 ന് ആരംഭിക്കുമെന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജീവനക്കാരിൽ ഭൂരിഭാഗവും എത്തുന്നത് 10.30ന് ശേഷം. ഇടപാടിനായി 10.15 ന് ഇവിടെ എത്തുന്നവര്‍ക്ക് കാണാൻ കഴിയുന്നത് ഒഴിഞ്ഞ് കിടക്കുന്ന കസേരകളും ‘ക്യാഷ് ക്ലോസ്ഡ്’ എന്ന ബോർഡ് വെച്ച കൗണ്ടറുകളുമാണ്.

പെൻഷൻ ഉൾപ്പടെയുള്ള പണമിടപാടുകൾ നടക്കുന്ന സമയം കൂടെ ആയതിനാൽ വയോധികർ ഉൾപ്പടെയുള്ളവർ ഇവിടെയെത്തി ഉദ്യോഗസ്ഥരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇടപാടുകാർ 10 മണിക്ക് എത്തിയാലും പലപ്പോഴും 11 മണിയോടെയാണ് ചില ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തുന്നതെന്ന് പണ മിടപാടിനെത്തിയ ചിലര്‍ ആരോപിച്ചു. ഇന്ന് പണമിടപാട് കൗണ്ടറുകൾ തുറന്നത് 10.36 നാണ്. പണമിടപാടുകൾ നടത്താൻ രണ്ട് കൗണ്ടറുകളാണ് ജില്ലാ ട്രഷറിയിൽ ഉള്ളത്. അതിൽ ഒന്ന് പണം നൽകുന്നതിനും മറ്റൊന്ന് പണം സ്വീകരിക്കുന്നതിനും ആണ് ഉപയോഗിക്കുന്നത്. രണ്ടു കൗണ്ടറുകളിലെയും അവസ്ഥ സമാനമാണ്.

വിവിധ വകുപ്പുകളിലേക്ക് ചലാൻ അടക്കാൻ എത്തുന്നവർക്കും സമാന അവസ്ഥ തന്നെയാണ്. ചലാൻ ഒടുക്കിയാലും ഇതിന്‍റെ റിസീപ്റ്റ് ലഭിക്കണമെങ്കിൽ വീണ്ടും അരമുക്കാല്‍ മണിക്കൂറിലേറെ സമയം ഓഫീസിന് പുറത്തെ കൗണ്ടറിനു മുന്നിൽ കാത്തിരിക്കണം. ചില ജീവനക്കാർ കൃത്യമായി ജോലിക്ക് ഹാജരാകുന്നുണ്ടെങ്കിലും മറ്റ് ചിലർ ഇത് പാലിക്കുന്നില്ലെന്നും ആരോപണമുയര്‍ന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലായിൽ ​ഗർഭിണിയുടെ വയറ്റിൽ ചവിട്ടി അക്രമിസംഘം ; ഭർത്താവിനെ അടിച്ചുവീഴ്ത്തി ; നാല് പേർ പോലീസ് പിടിയിൽ

Next Post

പ്രവൃത്തി കലണ്ടർ തയ്യാറാക്കും ; ഇനി റോഡ് കുത്തിപ്പൊളിക്കില്ലെന്ന് ഉറപ്പ് നൽകി പൊതുമരാമത്ത് മന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രവൃത്തി കലണ്ടർ തയ്യാറാക്കും ; ഇനി റോഡ് കുത്തിപ്പൊളിക്കില്ലെന്ന് ഉറപ്പ് നൽകി പൊതുമരാമത്ത് മന്ത്രി

പ്രവൃത്തി കലണ്ടർ തയ്യാറാക്കും ; ഇനി റോഡ് കുത്തിപ്പൊളിക്കില്ലെന്ന് ഉറപ്പ് നൽകി പൊതുമരാമത്ത് മന്ത്രി

സംസ്ഥാന സമിതിയിൽ 13 വനിതകൾ ; മൂന്ന് പേർ പുതുമുഖങ്ങൾ

സംസ്ഥാന സമിതിയിൽ 13 വനിതകൾ ; മൂന്ന് പേർ പുതുമുഖങ്ങൾ

നിർമൽ NR 266 ലോട്ടറി ഫലം പ്രഖ്യാപിച്ചു ;  ഒന്നാം സമ്മാനം 70 ലക്ഷം രൂപ

നിർമൽ NR 266 ലോട്ടറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

പി. ശശിയെ ഉൾപ്പെടുത്തിയത് ശരിയായ തീരുമാനം ,  തെറ്റുതിരുത്തുന്നവരെ പ്രോത്സാഹിപ്പിക്കും – കോടിയേരി

പി. ശശിയെ ഉൾപ്പെടുത്തിയത് ശരിയായ തീരുമാനം , തെറ്റുതിരുത്തുന്നവരെ പ്രോത്സാഹിപ്പിക്കും - കോടിയേരി

പാർട്ടി പുനഃസംഘടന ഉടൻ പൂർത്തിയാക്കും ,  കെപിസിസി അധ്യക്ഷനുമായി ഒരുപ്രശ്‌നവുമില്ല – വി.ഡി. സതീശൻ

പാർട്ടി പുനഃസംഘടന ഉടൻ പൂർത്തിയാക്കും , കെപിസിസി അധ്യക്ഷനുമായി ഒരുപ്രശ്‌നവുമില്ല - വി.ഡി. സതീശൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021