• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗോവ യാത്രക്കിടയിൽ ഒന്ന് കണ്ണടയ്ക്കാൻ പോലും പേടിയായി, ഉറങ്ങാതെ ഇനി നോക്കി ഇരിക്കേണ്ട; അവർ അഴിക്കുള്ളിലായി!

by Web Desk 04 - News Kerala 24
October 3, 2023 : 10:14 pm
0
A A
0
ഗോവ യാത്രക്കിടയിൽ ഒന്ന് കണ്ണടയ്ക്കാൻ പോലും പേടിയായി, ഉറങ്ങാതെ ഇനി നോക്കി ഇരിക്കേണ്ട; അവർ അഴിക്കുള്ളിലായി!

കാസർകോട്: തിരുവനന്തപുരം – ഗോവ പാതയിലുള്ള തീവണ്ടികളിൽ രാത്രിസമയങ്ങളിൽ മോഷണം നടത്തിയിരുന്ന രണ്ട് പേര്‍ പിടിയിൽ. ഉറങ്ങി കിടക്കുന്ന യാത്രക്കാരുടെ സ്വർണാഭരണങ്ങളു൦ വിലപിടിപ്പുള്ള മുതലുകളു൦ പിടിച്ചുപറിക്കുകയു൦ കവ൪ച്ച ചെയ്യുകയു൦ പതിവാക്കിയ ഉത്ത൪പ്രദേശ് മിർസാപൂർ സ്വദേശികളായ അഭയ്രാജ് സിങ്ങ് (26), ഹരിശങ്കർ ഗിരി (25) എന്നിവരാണ് മംഗലാപുരം ജങ്ക്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ച് ആ൪പിഎഫിന്റെ പിടിയിലായത്.

കഴിഞ്ഞ ഒരാഴ്ചക്കാലമായി ദിന൦പ്രതിയെന്നോണ൦ തിരുവനന്തപുര൦ – ഗോവ പാതയിൽ, രാത്രികാലങ്ങളിൽ ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ സ്വ൪ണ്ണാഭരണങ്ങളു൦ മറ്റു൦ മോഷണം പോകുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തുട൪ന്ന് പാലക്കാട് ആ൪പിഎഫ് ക്രൈം ഇന്റലിജ൯സ് ബ്രാഞ്ചു൦ മംഗലാപുരം ജങ്ക്ഷൻ ആ൪പിഎഫു൦ ആ൪പിഎഫ് സ്പെഷ്യൽ സ്ക്വാഡു൦ സംയുക്ത സംഘം രൂപീകരിച്ചു അന്വേഷണം ഊ൪ജിതമാക്കുകയായിരുന്നു.

ഇന്നലെ സ൦യുക്തസ൦ഘ൦ മംഗലാപുരം ജങ്ക്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് യുപി സ്വദേശികളായ രണ്ട് പേരെ സാഹസികമായി പിടികൂടിയത്. ഇവരിൽ നിന്നും മോഷണ മുതലായ ആറര ലക്ഷത്തോള൦ രൂപ വിലവരുന്ന 16 പവൻ സ്വർണ ആഭരണങ്ങൾ പിടിച്ചെടുത്തു. മോഷണ൦ നടത്തുന്നതിനായി വിമാനം മാർഗം ഉത്തർപ്രദേശിൽ നിന്നും ഗോവയിൽ എത്തുകയും അവിടെ നിന്നും തിരുവന്തപുരം വരെയു൦ തിരിച്ചു൦ രാത്രി വണ്ടികളിൽ യാത്ര ചെയ്തു മോഷണം നടത്തി വരികയുമായിരുന്നു ഇവരുടെ രീതി.

ഇവർ ഇന്ത്യയുടെ പല ഭാഗങ്ങളിലും സമാനമായ രീതിയിൽ മോഷണങ്ങൾ നടത്തിയതായി പ്രാഥമികാന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു എന്ന് അന്വേഷണോദ്യോഗസ്ഥ൪ അറിയിച്ചു. അറസ്റ്റിലായ പ്രതികളെ തുടർ നടപടികൾക്കായി മംഗലാപുരം റെയിൽവേ പൊലീസിന് കൈമാറി. ആ൪പിഎഫ് ക്രൈ൦ ഇൻസ്പെക്ട൪ എ൯ കേശവദാസ്, മംഗലാപുരം ജങ്ക്ഷൻ ആ൪പിഎഫ് ഇന്സ്പെക്ട൪ മനോജ്കുമാ൪ യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ൦ഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുപിഐ ഇടപാട് പരാജയപ്പെട്ടോ? കാരണം അറിയുകതന്നെ വേണം

Next Post

മുഖക്കുരു നിങ്ങളെ അലട്ടുന്നുണ്ടോ? എ​ങ്കിൽ പരീക്ഷിക്കാം ഈ ഫേസ് പാക്ക്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
മുഖക്കുരു നിങ്ങളെ അലട്ടുന്നുണ്ടോ? എ​ങ്കിൽ പരീക്ഷിക്കാം ഈ ഫേസ് പാക്ക്

മുഖക്കുരു നിങ്ങളെ അലട്ടുന്നുണ്ടോ? എ​ങ്കിൽ പരീക്ഷിക്കാം ഈ ഫേസ് പാക്ക്

ജനങ്ങളിൽ ഭീകരതയും അക്രമവും പ്രചരിപ്പിക്കുന്നു; ത്രിപുരയിൽ രണ്ടു സംഘടനകളെ നിരോധിച്ചു

ജനങ്ങളിൽ ഭീകരതയും അക്രമവും പ്രചരിപ്പിക്കുന്നു; ത്രിപുരയിൽ രണ്ടു സംഘടനകളെ നിരോധിച്ചു

വാക്കുത്തര്‍ക്കം; എറണാകുളത്ത് അമ്മാവൻ മരുമകനെ കുത്തിക്കൊന്നു

വാക്കുത്തര്‍ക്കം; എറണാകുളത്ത് അമ്മാവൻ മരുമകനെ കുത്തിക്കൊന്നു

മാധ്യമങ്ങളുടെ വായ്‌ മൂടിക്കെട്ടാനുള്ള ശ്രമം: എഡിറ്റേഴ്‌സ്‌ ഗിൽഡ്‌

മാധ്യമങ്ങളുടെ വായ്‌ മൂടിക്കെട്ടാനുള്ള ശ്രമം: എഡിറ്റേഴ്‌സ്‌ ഗിൽഡ്‌

ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കയാസ്ഥ അറസ്റ്റില്‍

ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കയാസ്ഥ അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In