• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സ്കൂളുകളിൽ മൊബൈൽ ഫോണുകൾക്ക് സമ്പൂർണ നിരോധനമേർപ്പെടുത്താൻ ഈ രാജ്യം….

by Web Desk 04 - News Kerala 24
February 19, 2024 : 6:33 pm
in News, World
Reading Time: 1 min read
0
A A
0
സ്കൂളുകളിൽ മൊബൈൽ ഫോണുകൾക്ക് സമ്പൂർണ നിരോധനമേർപ്പെടുത്താൻ ഈ രാജ്യം….

ലണ്ടൻ: യു.കെയിലെ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം പൂർണമായി നിരോധിക്കാനൊരുങ്ങി അധികൃതർ. ക്ലാസ്മുറികളിൽ കുട്ടികളുടെ സ്വഭാവം മെച്ചപ്പെടുത്താനും പഠനത്തിലേക്ക് ശ്രദ്ധതിരിച്ചുവിടാനുമാണിതെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.

”കുട്ടികൾക്ക് അറിഞ്ഞു വളരാനുള്ള ഇടമാണ് സ്കൂളുകൾ. ക്ലാസ്മുറികളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് കുട്ടികളുടെ ശ്രദ്ധമാറിപ്പോകാൻ കാരണമാകുന്നു. അത് കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യം. ഇതിലൂടെ ഞങ്ങളുടെ കഠിനാധ്വാനികളായ അധ്യാപകർക്ക് നന്നായി പഠിപ്പിക്കാനുമുള്ള അവസരമൊരുക്കുകയും ചെയ്യാം.​”- എന്നാണ് മൊബൈൽ നിരോധനം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ പറയുന്നത്. സ്കൂളുകളിൽ പൂർണമായി മൊബൈൽ ഫോൺ നിരോധിക്കുകയാണ് ലക്ഷ്യമെന്നും ഇന്റർബെൽ സമയങ്ങളിലും ഉച്ച ഭക്ഷണസമയത്തും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതടക്കം നിരോധിക്കുമെന്നും മാർഗനിർദേശത്തിലുണ്ട്.സമ്പൂർണ മൊബൈൽ ഫോൺ നിരോധനത്തിന് ചിലമാർഗങ്ങളും പറയുന്നുണ്ട്. സ്കൂളുകളിലേക്ക് വരുന്നതിന് മുമ്പ് മൊബൈൽ ഫോണുകൾ വീടുകളിൽ തന്നെ സൂക്ഷിക്കുക. അതല്ലെങ്കിൽ ക്ലാസ്മുറികളിലെത്തിയാലുടൻ മൊബൈൽ ഫോണുകൾ അധ്യാപകർക്കു കൈമാറുക. മൊബൈൽ ഫോണുകൾ കുട്ടികൾ കാണാത്ത ഇടങ്ങളിൽ സൂക്ഷിക്കുക. ഇനിയിതൊന്നുമല്ലെങ്കിൽ ഒരിക്കലും സ്കൂൾസമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കില്ലെന്ന് ഉറപ്പുവാങ്ങി കുട്ടികളോട് തന്നെ അവരുടെ ബാഗുകളിൽ മൊബൈൽ സൂക്ഷിക്കാൻ ആവശ്യപ്പെടാം.

ഈ നിയമങ്ങൾ ലംഘിക്കുന്നവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കാനും സ്കൂൾ ജീവനക്കാർക്ക് അധികാരമുണ്ട്. നിയമലംഘനം തുടർക്കഥയായാൽ കുട്ടികളെ ശിക്ഷിക്കുകയും ചെയ്യാം. മൊബൈൽ ഫോൺ ഉപയോഗം കുറക്കുന്നത് കൂടുതൽ സമയം ലഭിക്കാൻ കാരണമാകും. മൊബൈൽ ഒഴിവാക്കുമ്പോൾ സമാന പ്രായക്കാരുമായുള്ള മുഖാമുഖ ആശയവിനിമയം സാധ്യമാകുന്നു. അടുത്തുള്ളവരെ പരിഗണിക്കാൻ സാധിക്കുന്നു. മാനസിക വളർച്ചക്ക് ഈ സാമൂഹിക ബന്ധം സഹായിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വനിതാ മാധ്യമ പ്രവർത്തകർക്കെതിരെ അശ്ലീല പരാമർശം, നടനും ബി ജെ പി നേതാവുമായ എസ് വി ശേഖറിന് ഒരു മാസം തടവ് ശിക്ഷ

Next Post

ഏഴംകുളം ക്ഷേത്രത്തിലെ തൂക്കുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഏഴംകുളം ക്ഷേത്രത്തിലെ തൂക്കുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഏഴംകുളം ക്ഷേത്രത്തിലെ തൂക്കുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

വിരവിമുക്ത യജ്ഞം വിജയം: 94 ശതമാനം കുട്ടികള്‍ക്കും വിര നശീകരണ ഗുളിക നല്‍കിയെന്ന് വീണ ജോർജ്

വിരവിമുക്ത യജ്ഞം വിജയം: 94 ശതമാനം കുട്ടികള്‍ക്കും വിര നശീകരണ ഗുളിക നല്‍കിയെന്ന് വീണ ജോർജ്

രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് സ്മൃതി ഇറാനി; അമേഠിയിൽ മത്സരിക്കാനുണ്ടോയെന്ന്

രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് സ്മൃതി ഇറാനി; അമേഠിയിൽ മത്സരിക്കാനുണ്ടോയെന്ന്

റമദാനിൽ അൽഅഖ്സയിൽ മുസ്‍ലിംകളെ വിലക്കണ​മെന്ന് ഇസ്രായേൽ മന്ത്രി ബെൻ ഗ്വിർ

റമദാനിൽ അൽഅഖ്സയിൽ മുസ്‍ലിംകളെ വിലക്കണ​മെന്ന് ഇസ്രായേൽ മന്ത്രി ബെൻ ഗ്വിർ

തിരുവനന്തപുരത്ത് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തി

തിരുവനന്തപുരത്ത് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021