• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘വാലന്റൈൻ‍സ് ദിനത്തിന്റെ മറവിലുള്ള സെക്സും മയക്കുമരുന്നും അവസാനിപ്പിക്കും’; മുന്നറിയിപ്പുമായി ശ്രീരാമസേന തലവൻ

by Web Desk 06 - News Kerala 24
February 14, 2023 : 9:17 am
in India, News
Reading Time: 1 min read
0
A A
0
‘വാലന്റൈൻ‍സ് ദിനത്തിന്റെ മറവിലുള്ള സെക്സും മയക്കുമരുന്നും അവസാനിപ്പിക്കും’; മുന്നറിയിപ്പുമായി ശ്രീരാമസേന തലവൻ

ബെം​ഗളൂരു: വാലന്റൈൻസ് ദിനാചരണത്തിനെതിരെ ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്ക്. വലന്റൈൻസ് ഡേ‌യിൽ പാർക്കുകളിലും മറ്റ് സ്ഥലങ്ങളിലും ശ്രീരാമസേന പ്രവർത്തകർ കർശന നിരീക്ഷണം നടത്തുമെന്നും വാലന്റൈൻസ് ഡേയുടെ പേരിൽ നടക്കുന്ന മയക്കുമരുന്നും ലൈംഗികതയും അനുവദിക്കില്ലെന്നും മുത്തലിക് മുന്നറിയിപ്പ് നൽകി. നിയമപ്രകാരമായിരിക്കും നടപടിയെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. വാലന്റൈൻ ദിനം ആഘോഷിക്കുന്നവർക്കുനേരെ മുൻ വർഷങ്ങളിൽ ശ്രീരാമസേന പ്രവർത്തകർ അക്രമം അഴിച്ചവിട്ടിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ കാർക്കള അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നും മുത്തലിക് പറഞ്ഞു. ഒരു സാഹചര്യത്തിലും താൻ പിന്നോട്ട് പോകില്ലെന്നും നിരവധി ബിജെപി നേതാക്കൾ തന്നെ പിന്തുണച്ചിട്ടുണ്ടെന്ന് മുത്തലിക് അവകാശപ്പെട്ടു.മണ്ഡലം തെരഞ്ഞെടുത്തതിൽ ബിജെപി ഉൾപ്പടെയുള്ളവർ എന്നെ അഭിനന്ദിച്ചു.

സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി മത്സരത്തിലുള്ളവർ വരെ പിന്തുണ വാഗ്ദാനം ചെയ്തു. കഴിഞ്ഞ മൂന്ന് മാസമായി മണ്ഡലത്തിൽ പര്യടനം നടത്തുകയാണെന്നും മുത്തലിക് പറഞ്ഞു. വ്യാജ ഹിന്ദുത്വത്തെ പിന്തുണയ്ക്കുന്നില്ലെന്നും സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാർ തനിക്കെതിരെ 100 ലധികം കേസുകൾ ചുമത്തിയിട്ടുണ്ടെന്നും ശ്രീരാമസേനാ തലവൻ ആരോപിച്ചു. നേരത്തെ വാലന്റൈൻസ് ദിനത്തിൽ കൗ ഹ​ഗ് ഡേ ആചരിക്കണമെന്ന് കേന്ദ്ര മൃ​ഗസംരക്ഷണ വകുപ്പ് സർക്കുലർ പുറത്തിറക്കിയിരുന്നു. എന്നാൽ സോഷ്യൽമീഡിയയിലെ വ്യാപക വിമർശനത്തെ തുടർന്ന് സർക്കുലർ പിൻവലിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളെക്കുറിച്ചറിയാം…

Next Post

ചുമ മാറാൻ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഇരുമ്പ് ദണ്ഡ് ചൂടാക്കി പൊള്ളിച്ചു; വ്യാജവൈദ്യൻ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

ചുമ മാറാൻ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഇരുമ്പ് ദണ്ഡ് ചൂടാക്കി പൊള്ളിച്ചു; വ്യാജവൈദ്യൻ പിടിയിൽ

ഹീര കൺസ്ട്രക്ഷൻസിന്റെ സ്ഥാപനങ്ങളിൾ ഇഡി റെയ്ഡ്, അന്വേഷണം കോടികൾ വായ്പയെടുത്ത് എസ്ബിഐയെ വഞ്ചിച്ച കേസിൽ

ഹീര കൺസ്ട്രക്ഷൻസിന്റെ സ്ഥാപനങ്ങളിൾ ഇഡി റെയ്ഡ്, അന്വേഷണം കോടികൾ വായ്പയെടുത്ത് എസ്ബിഐയെ വഞ്ചിച്ച കേസിൽ

പാലക്കാട് പടക്കം പൊട്ടിച്ച് എടിഎം തകര്‍ത്തു പക്ഷേ പണം കിട്ടിയില്ല

പാലക്കാട് പടക്കം പൊട്ടിച്ച് എടിഎം തകര്‍ത്തു പക്ഷേ പണം കിട്ടിയില്ല

പഞ്ചാബിൽ ​ഗവ‍ർണർ സർക്കാർ പോര് രൂക്ഷം; കേന്ദ്രം നിയോഗിച്ച ഗവർണറോട് മറുപടി പറയേണ്ടതില്ലെന്ന് ഭഗവന്ത് മൻ

പഞ്ചാബിൽ ​ഗവ‍ർണർ സർക്കാർ പോര് രൂക്ഷം; കേന്ദ്രം നിയോഗിച്ച ഗവർണറോട് മറുപടി പറയേണ്ടതില്ലെന്ന് ഭഗവന്ത് മൻ

കൊവിഡ് ഭാര്യയെയും മകളേയും കവര്‍ന്നു; വൃക്ക രോഗിയായ അയ്യപ്പനെ മോഷ്ടാവും

കൊവിഡ് ഭാര്യയെയും മകളേയും കവര്‍ന്നു; വൃക്ക രോഗിയായ അയ്യപ്പനെ മോഷ്ടാവും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021