• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ഇതാണ് പ്രകൃതിയുടെ ‘ഐസ് ഫ്ലവര്‍’; വൈറലായി മനോഹര ചിത്രം

by Web Desk 06 - News Kerala 24
January 1, 2023 : 4:29 pm
in Entertainment, News, World
Reading Time: 1 min read
0
A A
0
ഇതാണ് പ്രകൃതിയുടെ ‘ഐസ് ഫ്ലവര്‍’; വൈറലായി മനോഹര ചിത്രം

പ്രകൃതി ഭംഗി വ്യക്തമാക്കുന്ന പലയിനം വീഡിയോകളും ചിത്രങ്ങളുമൊക്കെ നാം ദിവസവും സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. ചിലതൊക്കെ കാണുമ്പോള്‍ തന്നെ കണ്ണിന് കുളിര്‍മയും മനസ്സിന് സന്തോഷവും തരും. അത്തരമൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ചൈനയിലെ ഒരു തണുത്തുറഞ്ഞ നന്ദിയില്‍ രൂപപ്പെട്ട മനോഹരമായ കാഴ്ചയാണ് ചിത്രത്തില്‍ ഉള്ളത്. നന്ദിയുടെ ഒരു വശം ഐസിനാല്‍ തണുത്തുറഞ്ഞു മൂടി കിടക്കുകയാണ്. സൂര്യപ്രകാശം അവിടേയ്ക്ക് പതിക്കുമ്പോള്‍ വലിയ ഒരു പൂവിന്‍റെ രൂപമായി ഐസ് മൂടിയ ഭാഗം മാറുകയായിരുന്നു.

ട്വിറ്ററിലൂടെ ആണ് ചിത്രം പ്രചരിക്കുന്നത്. 36,000-ന് മുകളില്‍ ആളുകളാണ് ചിത്രം ഇതുവരെ കണ്ടത്. 1135 പേര്‍ ചിത്രം ലൈക്ക് ചെയ്യുകയും നിരവധി പേര്‍ കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. മനോഹരമായ കാഴ്ച എന്നാണ് പലരുടെയും അഭിപ്രായം.

അതേസമയം, ലോകത്തെ പല രാജ്യങ്ങളിലും അതിശൈത്യം പിടിമുറുക്കിയിരിക്കുകയാണ്. പല സ്ഥലങ്ങളിലും കനത്ത തണുപ്പ് മൂലം മരണം വരെ സംഭവിച്ചു. ഇതിനിടെ മൈനസ് 27 ഡിഗ്രി സെല്‍ഷ്യസ് തണുപ്പുള്ള ഒരു പ്രദേശത്തിലെ തടാകത്തിൽ നീന്തുന്ന ഒരു യുവതിയുടെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ‘ദ് ബെസ്റ്റ് വൈറൽ’ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

ചുറ്റിലും മഞ്ഞ് വീണുകിടക്കുന്ന പകുതി തണുത്തുറഞ്ഞ തടാകത്തിൽ നിന്ന് കറുപ്പ് നിറത്തിലുള്ള നീന്തൽ വസ്ത്രം ധരിച്ച യുവതി മുങ്ങി നിവരുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. തുടർന്ന് മഞ്ഞിൽ വച്ചിരിക്കുന്ന ഒരു കപ്പ് ചൂടുകാപ്പി എടുത്തു കുടിക്കുകയാണ് യുവതി. ഒരു സ്വിപ്പ് എടുത്ത ശേഷം മൊബൈലിൽ പ്രദേശത്തെ താപനിലയും യുവതി കാണിക്കുന്നു. മൈനസ് 27 ഡിഗ്രിയാണ് താപനില എന്ന് ഫോണില്‍ വ്യക്തമായി കാണാം.റഷ്യയുടെ തലസ്ഥാനമായ മോസ്കോയ്ക്കു സമീപ പ്രദേശത്തു നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വീഡിയോ ഇതുവരെ ഒരു മില്യണ്‍ ആളുകളാണ് കണ്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

70 ലക്ഷത്തിന്റെ അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Next Post

മഹാരാഷ്ട്രയിൽ ഫാക്ടറിയിൽ വൻ തീപിടിത്തം; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സൂചന

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മഹാരാഷ്ട്രയിൽ  ഫാക്ടറിയിൽ വൻ തീപിടിത്തം; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സൂചന

മഹാരാഷ്ട്രയിൽ ഫാക്ടറിയിൽ വൻ തീപിടിത്തം; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സൂചന

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

പുതുവർഷത്തെ ആദ്യദിനത്തിൽ സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ 9 മരണം

എസ്എസ്എൽസി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

സംസ്ഥാന സ്കൂൾ കലോത്സവം; സ്വർണ്ണ കപ്പിനെ വരവേൽക്കാൻ ഒരുങ്ങുക: മന്ത്രി വി ശിവൻകുട്ടി

മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ നാല് ഫേസ് പാക്കുകള്‍…

മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ നാല് ഫേസ് പാക്കുകള്‍...

കാര്‍ നിയന്ത്രണം വിട്ട് പലചരക്ക് കടയിലേക്ക് ഇടിച്ച് കയറി; യാത്രക്കാര്‍ രക്ഷപ്പെട്ടു, കട തകര്‍ന്നു

കാര്‍ നിയന്ത്രണം വിട്ട് പലചരക്ക് കടയിലേക്ക് ഇടിച്ച് കയറി; യാത്രക്കാര്‍ രക്ഷപ്പെട്ടു, കട തകര്‍ന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021