• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ദുർഗാപൂജക്കിടെ തിക്കിലും തിരക്കിലും പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

by Web Desk 04 - News Kerala 24
October 24, 2023 : 2:38 pm
0
A A
0
ദുർഗാപൂജക്കിടെ തിക്കിലും തിരക്കിലും പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

പട്ന: ഗോപാൽഗഞ്ച് ജില്ലയിലെ ദുർഗാ പൂജ പന്തലിൽ തിക്കിലും തിരക്കിലുംപ്പെട്ട് അഞ്ച് വയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. രാജാദൾ പ്രദേശത്ത് തിങ്കളാഴ്ചയാണ് സംഭവം.പ്രസാദം വാങ്ങാൻ വരിനിൽക്കുമ്പോൾ കുട്ടി നിലത്തേക്ക് വീഴുകയായിരുന്നു. തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിനിടയിൽനിന്ന് കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു സ്ത്രീകളും തിരക്കിൽപെട്ട് ഞെരിഞ്ഞമർന്നു. ശ്വാസം മുട്ടിയ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടു.

നിയന്ത്രണാതീതമായ ആൾക്കൂട്ടമാണ് അപകടത്തിന് കാരണം. വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് 13 സ്ത്രീകൾക്കും ഒരു കുട്ടിക്കും പരിക്കേറ്റു. ഇവരെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധികൃതർ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജോലിയും സ്വത്തും തട്ടിയെടുത്തു, പിന്നാലെ ഭാഗം ചോദിച്ച സഹോദരിമാരെ എലിവിഷം കൊടുത്ത് കൊന്ന് സഹോദരൻ, അറസ്റ്റ്

Next Post

2030 ഓടെ ലോകമെമ്പാടും ഇലക്ട്രിക് കാറുകൾ 10 ഇരട്ടി വർധിക്കുമെന്ന് റിപ്പോർട്ട്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
2030 ഓടെ ലോകമെമ്പാടും ഇലക്ട്രിക് കാറുകൾ 10 ഇരട്ടി വർധിക്കുമെന്ന് റിപ്പോർട്ട്

2030 ഓടെ ലോകമെമ്പാടും ഇലക്ട്രിക് കാറുകൾ 10 ഇരട്ടി വർധിക്കുമെന്ന് റിപ്പോർട്ട്

ചെന്നൈ വിമാനത്താവളത്തിൽ മാട്രിമോണി ഓഫീസ്‌; അമ്പരന്ന് ജനങ്ങൾ

ചെന്നൈ വിമാനത്താവളത്തിൽ മാട്രിമോണി ഓഫീസ്‌; അമ്പരന്ന് ജനങ്ങൾ

ജനാധിപത്യം സംരക്ഷിക്കണമെങ്കിൽ ഇൻഡ്യയെ പിന്തുണക്കണം; മോഹൻ ഭാഗവതിന് മറുപടിയുമായി സഞ്ജയ് റാവുത്ത്

ജനാധിപത്യം സംരക്ഷിക്കണമെങ്കിൽ ഇൻഡ്യയെ പിന്തുണക്കണം; മോഹൻ ഭാഗവതിന് മറുപടിയുമായി സഞ്ജയ് റാവുത്ത്

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട്

ഇസ്രായേലിന്റെ കൂട്ടക്കൊലക്ക്​ ലോകം പച്ചക്കൊടി നൽകരുത്; ഗസ്സ ആക്രമണത്തിൽ തുറന്നടിച്ച് ഖത്തർ അമീർ

ഇസ്രായേലിന്റെ കൂട്ടക്കൊലക്ക്​ ലോകം പച്ചക്കൊടി നൽകരുത്; ഗസ്സ ആക്രമണത്തിൽ തുറന്നടിച്ച് ഖത്തർ അമീർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In