• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ട്രാൻസ്ജൻഡറുമായുള്ള ഇടപാടിനെചൊല്ലി യുവാവിനെ കൊന്ന കേസിൽ മണിക്കൂറുകൾക്കകം മൂന്ന് പേർ പിടിയിൽ

by Web Desk 04 - News Kerala 24
August 14, 2022 : 9:00 pm
in Kerala, News
Reading Time: 1 min read
0
A A
0
ട്രാൻസ്ജൻഡറുമായുള്ള ഇടപാടിനെചൊല്ലി യുവാവിനെ കൊന്ന കേസിൽ മണിക്കൂറുകൾക്കകം മൂന്ന് പേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ ഇന്ന് പുലർച്ചെയുണ്ടായ കൊലപാതകത്തിൽ പ്രതികളായ മൂന്ന് പേർ പിടിയിലായി. പനങ്ങാട് സ്വദേശികളായ ഹർഷാദ്, സുധീർ, തോമസ് എന്നിവരാണ് പിടിയിലായത്.വരാപ്പുഴ സ്വദേശി ശ്യാമാണ് കൊല്ലപ്പെട്ടത്. എറണാകുളം സൗത്ത് പാലത്തിന് സമീപമായിരുന്നു കൊലപാതകം നടന്നത്.ഹർഷാദാണ് ശ്യാമിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. ട്രാൻസ്ജൻഡറുമായുള്ള ഇടപാടിനെ ചൊല്ലിയുള്ള പരിഹാസവും തർക്കവും കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

കൊച്ചി സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലാണ് പ്രതികളുള്ളത്. രാവിലെ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതികളെത്തിയ വാഗണ്‍ ആര്‍ കാറിന്റെ നമ്പര്‍ ഉള്‍പ്പെടെ ലഭിച്ചത് പ്രതികളെ പിടികൂടുന്നതില്‍ നിര്‍ണായകമായി.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ‘സ്ഥലത്ത് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഉണ്ടായിരുന്നു. ഇവരുടെ അടുത്തേക്ക് മൂന്ന് സംഘങ്ങള്‍ എത്തി. ഇതില്‍ രണ്ട് സംഘങ്ങള്‍ ഇരുചക്രവാഹനത്തിലായിരുന്നു. മൂന്നാമത്തെ സംഘമാണ് കാറിലെത്തിയത്. ഇവരെ കളിയാക്കി ശ്യാം പാട്ട് പാടുകയും ഇതേത്തുടര്‍ന്ന് വാക്കേറ്റവും തര്‍ക്കവുമുണ്ടാകുകയും ചെയ്തു. അത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ മൂന്നംഗ സംഘത്തിലെ ഹർഷാദ് കത്തി ഉപയോഗിച്ച് ശ്യാമിനേയും ഒപ്പമുണ്ടായിരുന്ന അരുണിനേയും കുത്തുകയായിരുന്നു.പരിക്കേറ്റ ശ്യാം ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുഴഞ്ഞു വീഴുകയും ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ മരിക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ എട്ട് പേര്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രൊഫൈൽ ചിത്രത്തിന് പകരം ”അവതാറുകൾ”; വാട്സ്ആപ്പിൽ വരുന്ന പുതിയ ഫീച്ചർ ഇങ്ങനെ…

Next Post

വീട്ടിൽനിന്ന് 90 പവൻ സ്വർണവും 40,000 രൂപയും മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടന്നയാൾ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വീട്ടിൽനിന്ന് 90 പവൻ സ്വർണവും 40,000 രൂപയും മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടന്നയാൾ പിടിയിൽ

വീട്ടിൽനിന്ന് 90 പവൻ സ്വർണവും 40,000 രൂപയും മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടന്നയാൾ പിടിയിൽ

ആരോഗ്യ രംഗത്തെ ദേശീയ പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളം മുന്നിൽ

ആരോഗ്യ രംഗത്തെ ദേശീയ പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളം മുന്നിൽ

30 വർഷങ്ങൾക്ക് ശേഷം കശ്മീരിൽ തീയറ്ററുകൾ തുറക്കുന്നു

30 വർഷങ്ങൾക്ക് ശേഷം കശ്മീരിൽ തീയറ്ററുകൾ തുറക്കുന്നു

ദേശീയ പതാക ഉയർത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ദേശീയ പതാക ഉയർത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

നഖംവെട്ടി, തോർത്ത്, ഗർഭനിരോധന ഉറ; നവദമ്പതികൾക്ക് വിവാഹ സമ്മാനവുമായി ഒഡിഷ സർക്കാർ

നഖംവെട്ടി, തോർത്ത്, ഗർഭനിരോധന ഉറ; നവദമ്പതികൾക്ക് വിവാഹ സമ്മാനവുമായി ഒഡിഷ സർക്കാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021