• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പി.ടിയുടെ വൈകാരിക ബന്ധം പരിഗണിച്ചു; തൃക്കാക്കരയിൽ ഉമാ തോമസെന്ന് സൂചന

by Web Desk 04 - News Kerala 24
May 3, 2022 : 4:38 pm
in Kerala, News
Reading Time: 1 min read
0
A A
0
പി.ടിയുടെ വൈകാരിക ബന്ധം പരിഗണിച്ചു; തൃക്കാക്കരയിൽ ഉമാ തോമസെന്ന് സൂചന

തിരുവനന്തപുരം: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. കെപിസിസി തീരുമാനിച്ച പേര് ഹൈക്കമാൻഡിനെ അറിയിച്ചു. ഇന്ന് വൈകിട്ട് 6നുള്ളിൽ സ്ഥാനാർഥിയുടെ പേര് പ്രഖ്യാപിക്കും. പരിഗണിച്ചതും തീരുമാനിച്ചതും ഒരു പേര് മാത്രമെന്നും സുധാകരൻ പറഞ്ഞു.

അതേസമയം, സ്ഥാനാർഥി നിർണയത്തിൽ പി.ടി.തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം പരിഗണിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പി.ടി.തോമസിന്റെ ഭാര്യ ഉമാ തോമസ് സ്ഥാനാർഥിയായേക്കുമെന്നാണ് വിവരം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവം: കൂൾബാർ മാനേജർ അറസ്റ്റിൽ

Next Post

പുട്ടിൻ കാൻസർ ശസ്ത്രക്രിയയ്ക്ക് വിധേയനാകും? പിൻഗാമിയെ കണ്ടെത്തിയെന്ന് റിപ്പോർട്ട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പുട്ടിൻ കാൻസർ ശസ്ത്രക്രിയയ്ക്ക് വിധേയനാകും? പിൻഗാമിയെ കണ്ടെത്തിയെന്ന് റിപ്പോർട്ട്

പുട്ടിൻ കാൻസർ ശസ്ത്രക്രിയയ്ക്ക് വിധേയനാകും? പിൻഗാമിയെ കണ്ടെത്തിയെന്ന് റിപ്പോർട്ട്

രാഹുൽ പോയ‌ത് നവാസ് ഷരീഫിനൊപ്പം കേക്ക് മുറിക്കാനല്ല, സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ: കോൺ​ഗ്രസ്

രാഹുൽ പോയ‌ത് നവാസ് ഷരീഫിനൊപ്പം കേക്ക് മുറിക്കാനല്ല, സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ: കോൺ​ഗ്രസ്

യുഎഇയില്‍ 209 പേര്‍ക്ക് കൂടി കൊവിഡ്, പുതിയ മരണങ്ങളില്ല

യുഎഇയില്‍ 209 പേര്‍ക്ക് കൂടി കൊവിഡ്, പുതിയ മരണങ്ങളില്ല

പഞ്ചാബ് നാഷണൽ ബാങ്കിൽ 145 ഒഴിവുകൾ; അവസാന തീയതി മെയ് 7, വേ​ഗം അപേക്ഷിച്ചോളൂ!

പഞ്ചാബ് നാഷണൽ ബാങ്കിൽ 145 ഒഴിവുകൾ; അവസാന തീയതി മെയ് 7, വേ​ഗം അപേക്ഷിച്ചോളൂ!

ഷവര്‍മയിലെ ഭക്ഷ്യ വിഷബാധ ; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി

ഷവര്‍മയിലെ ഭക്ഷ്യ വിഷബാധ ; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021