• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജോ ജോസഫിന് അപരന്‍; തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ 19 സ്ഥാനാര്‍ഥികള്‍

by Web Desk 04 - News Kerala 24
May 11, 2022 : 8:51 pm
in Kerala, News
Reading Time: 1 min read
0
A A
0
ജോ ജോസഫിന് അപരന്‍; തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ 19 സ്ഥാനാര്‍ഥികള്‍

കൊച്ചി: തൃക്കാക്കരയില്‍ പത്രികാസമര്‍പ്പണം പൂര്‍ത്തിയായി. ആകെ 19 സ്ഥാനാര്‍ഥികള്‍ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനുണ്ട്. ഇടതു സ്ഥാനാര്‍ഥിയുടെ പേരിനോടു സാമ്യമുള്ള ജോമോന്‍ ജോസഫും പത്രിക നല്‍കി. പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനവും സ്ഥാനാര്‍ഥിയായുണ്ട്. പത്രികകളുടെ സൂക്ഷ്മപരിശോധന വ്യാഴാഴ്ച നടക്കും.

ശനിയാഴ്ച വരെ പത്രിക പിന്‍വലിക്കാം.തൃക്കാക്കരയില്‍ വിവിധ പാർട്ടികളുടെ പ്രചാരണം ശക്തമായി തുടരുകയാണ്. ഭവന സന്ദര്‍ശനവും വ്യാപാര സ്ഥാനങ്ങളിലെത്തിയുള്ള വോട്ടു ചോദ്യവുമായി എല്‍ഡിഎഫ്, യുഡ‍ിഎഫ് പ്രചാരണം നയിക്കുന്നു. സംസ്ഥാന നേതാക്കളുടെ സാന്നിധ്യം ബിജെപി ക്യാംപിലും ആവേശമേറ്റി. മണ്ഡലത്തില്‍ നാളെ ഇടതുമുന്നണി കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിക്കൊപ്പം കെ.വി.തോമസും പങ്കെടുക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇങ്ങനെ ചെയ്യൂ, കറ്റാർവാഴ ഉപയോഗിക്കുമ്പോൾ ചൊറിയില്ല

Next Post

ക്യാപ്‌റ്റൻ നാളെയെത്തും; തൃക്കാക്കരയുടെ ആവേശം കൊടിയേറും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ക്യാപ്‌റ്റൻ നാളെയെത്തും; തൃക്കാക്കരയുടെ ആവേശം കൊടിയേറും

ക്യാപ്‌റ്റൻ നാളെയെത്തും; തൃക്കാക്കരയുടെ ആവേശം കൊടിയേറും

‘ജോലിയിൽ താൽപര്യമില്ല’; പൊലീസ് മേധാവിയെ നീക്കി ഉത്തർപ്രദേശ് സർക്കാർ

'ജോലിയിൽ താൽപര്യമില്ല'; പൊലീസ് മേധാവിയെ നീക്കി ഉത്തർപ്രദേശ് സർക്കാർ

ലഹരിമരുന്ന് കടത്ത്; കുവൈത്തില്‍ മൂന്ന് വിദേശികള്‍ പിടിയില്‍

ലഹരിമരുന്ന് കടത്ത്; കുവൈത്തില്‍ മൂന്ന് വിദേശികള്‍ പിടിയില്‍

ട്രെയിനിലെ കക്കൂസിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങി; സംഭവം ധൻബാദ്-ആലപ്പുഴ എക്സ്പ്രസിൽ

ട്രെയിനിലെ കക്കൂസിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങി; സംഭവം ധൻബാദ്-ആലപ്പുഴ എക്സ്പ്രസിൽ

മോഷണം പതിവ് , പത്ത് കേസുകളിൽ ശിക്ഷ അനുഭവിച്ചു , വീണ്ടും മോഷണം, തലസ്ഥാനത്തെ പ്രധാന കള്ളൻ പിടിയിൽ

മോഷണം പതിവ് , പത്ത് കേസുകളിൽ ശിക്ഷ അനുഭവിച്ചു , വീണ്ടും മോഷണം, തലസ്ഥാനത്തെ പ്രധാന കള്ളൻ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021