• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ടെറ്റാനിയം തട്ടിപ്പ്: പണം നഷ്ടപ്പെട്ടവരുടെ എണ്ണം കൂടുന്നു, ലീ​ഗൽ ജിഎമ്മിനെ സസ്പെൻഡ് ചെയ്യാൻ ടൈറ്റാനിയം

by Web Desk 06 - News Kerala 24
December 19, 2022 : 12:59 pm
in Kerala, News
0
A A
0
ടൈറ്റാനിയം ജോലി തട്ടിപ്പ്: പ്രതികൾക്കായി തെരച്ചിൽ ഊർജിതം,ഇടനിലക്കാരി ദിവ്യ നായരെ കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പിന്‍റെ വ്യാപ്തി കൂടുന്നു. നടന്നത് ആസൂത്രിതമായ തട്ടിപ്പ് എന്നതിന് പോലീസിന് നിരവധി തെളിവുകൾ കിട്ടി.29 പേരിൽനിന്ന് ഒരുകോടി 85 ലക്ഷം രൂപ തട്ടി എന്നത് ദിവ്യ നായരുടെ ഡയറിയിൽ നിന്ന് പോലീസിന് കിട്ടിയ വിവരം. ശ്യാംലാലും പണം നേരിട്ട് വാങ്ങി. ഉദ്യോഗാർഥികളെ ടൈറ്റാനിയത്തിൽ എത്തിച്ചിരുന്നത് ശ്യാംലാൽ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ടൈറ്റാനിയത്തിൽ ഇൻറർവ്യൂനായി എത്തിയവരെ വിശ്വസിപ്പിക്കാൻ വേണ്ടതെല്ലാം ശശികുമാരൻ തമ്പി ചെയ്തെന്നും പൊലീസ് പറയുന്നു.

കേസിലെ പ്രതി ദിവ്യ നായരുടെ ഭർത്താവ് രാജേഷ്, പ്രേംകുമാർ ,ശ്യാംലാൽ, ശശികുമാരൻ തമ്പി ഉൾപ്പെടെ മറ്റ് പ്രതികൾ ഒളിവിലാണ് . ഇവർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. അതിനിടെ ടൈറ്റാനിയം ലീഗൽ  ജനറൽ മാനേജർ ശശികുമാരൻ തമ്പിയെ ടൈറ്റാനിയം സസ്പെൻഡ് ചെയ്തേക്കും.

പണം നഷ്ടപ്പെട്ടവർ കൂട്ടത്തോടെ പരാതി കൊടുക്കാൻ ഒരുങ്ങുകയാണ്. വിവിധ സ്റ്റേഷനുകളിലായാകും പരാതി ഫയൽ ചെയ്യുക.നിലവിൽ വെഞ്ഞാറമൂട്,കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനുകളിലാണ് എഫ്ഐആർ.കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് പൂജപ്പുര പൊലീസ് അന്വേഷിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫുട്ബോൾ ആഘോഷത്തിനിടെ പലയിടത്തും സംഘർഷം; കണ്ണൂരിൽ മൂന്ന് പേർക്ക് വെട്ടേറ്റു, കൊച്ചിയിൽ പോലീസുകാരന് മർദ്ദനം

Next Post

ഉറക്കത്തിൽ പിഞ്ചുകുഞ്ഞിന് മേൽ അമ്മ അബദ്ധത്തിൽ മറിഞ്ഞുവീണു; ഒന്നരവയസ്സുകാരൻ മരിച്ചു; കൊലപാതകമെന്ന് പിതാവ്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ദില്ലി മുണ്ടകാ തീപിടുത്തം ; ഒളിവിലായിരുന്ന കെട്ടിട ഉടമ അറസ്റ്റില്‍

ഉറക്കത്തിൽ പിഞ്ചുകുഞ്ഞിന് മേൽ അമ്മ അബദ്ധത്തിൽ മറിഞ്ഞുവീണു; ഒന്നരവയസ്സുകാരൻ മരിച്ചു; കൊലപാതകമെന്ന് പിതാവ്

രാജസ്ഥാനില്‍ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വഴിയില്‍ തള്ളി

16കാരിയെ 12 മണിക്കൂർ കൂട്ടബലാത്സം​ഗം ചെയ്തു, എട്ടുപേർ അറസ്റ്റിൽ

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

'പോലീസുകാര്‍ സദാചാര പോലീസാകരുത്,വ്യക്തിയുടെ അവസ്ഥ ചൂഷണം ചെയ്ത് ശാരീരിക, ഭൗതിക ആവശ്യങ്ങൾ മുന്നോട്ട് വക്കരുത്'

അതിർത്തി സംഘർഷം: ഇ അഹമ്മദിന്റെ പ്രസ്താവന ആയുധമാക്കി ഭരണപക്ഷം, പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി

അതിർത്തി സംഘർഷം: ഇ അഹമ്മദിന്റെ പ്രസ്താവന ആയുധമാക്കി ഭരണപക്ഷം, പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി

വിമാന ടിക്കറ്റ് നിരക്ക് സ്വാഭാവികം, മുൻകൂട്ടി ബുക്ക് ചെയ്താൽ മതിയെന്ന് ജ്യോതിരാദിത്യ സിന്ധ്യ

വിമാന ടിക്കറ്റ് നിരക്ക് സ്വാഭാവികം, മുൻകൂട്ടി ബുക്ക് ചെയ്താൽ മതിയെന്ന് ജ്യോതിരാദിത്യ സിന്ധ്യ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021