• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഒന്നരവയസ്സുകാരിയുടെ കൊലപാതകം : മുത്തശ്ശിയ്‌ക്കെതിരെ കേസെടുത്തു

by Web Desk 04 - News Kerala 24
March 11, 2022 : 9:45 pm
in Kerala, News
Reading Time: 1 min read
0
A A
0
ഒന്നരവയസ്സുകാരിയുടെ കൊലപാതകം : മുത്തശ്ശിയ്‌ക്കെതിരെ കേസെടുത്തു

കൊച്ചി: കലൂരിലെ ഹോട്ടൽ മുറിയിൽ ഒന്നരവയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ അമ്മൂമ്മ സിപ്‌സിക്കെതിരെ ജുവനൈൽ ജസ്‌റ്റിസ്‌ ആക്ട്‌ പ്രകാരം കേസെടുത്തു. കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്‌ച വരുത്തിയതിനാണ്‌ കേസ്‌. ഇവരെ വൈകാതെ അറസ്‌റ്റ്‌ ചെയ്യുമെന്നാണ്‌ സൂചന. കുട്ടിയുടെ സംരക്ഷണം ഇവരുടെ കൈകളിൽ എങ്ങനെ എത്തിയെന്നതിനെക്കുറിച്ചും നോർത്ത്‌ പൊലീസ്‌ വിശദമായി അന്വേഷിക്കും.

കൊലപാതകത്തിൽ സിപ്‌സിക്ക്‌ പങ്കില്ലെന്നാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവർക്കെതിരെ വിവിധ ജില്ലകളിൽ മോഷണം മുതൽ കഞ്ചാവ്‌ കേസുകൾ വരെയുണ്ടെന്ന്‌ പൊലീസ്‌ അന്വേഷണത്തിൽ കണ്ടെത്തി. അങ്കമാലി പൊലീസ്‌ സ്‌റ്റേഷനിലെ റൗഡി ലിസ്‌റ്റിൽ പ്രധാനിയാണ്‌ സിപ്‌സി. അങ്കമാലി, ചെങ്ങമനാട്‌, കൊരട്ടി, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിൽ ഇവർക്കെതിരെ കേസുണ്ട്‌. 2021 ജനുവരിയിൽ അങ്കമാലിയിൽ സ്‌ക്കൂട്ടർ യാത്രികയെ നടുറോഡിൽ ഇടിച്ചു വീഴ്‌ത്തി വസ്‌ത്രങ്ങൾ വലിച്ചു കീറി ക്രൂരമായി മർദ്ദിച്ച കേസിൽ ഇവർ അറസ്‌റ്റിലായിട്ടുണ്ട്‌. വർഷങ്ങൾക്ക്‌ മുമ്പ്‌ കൊച്ചിയിലെ വനിതാ പൊലീസ്‌ സ്‌റ്റേഷന്റെ ഓടുപൊളിച്ച്‌ പുറത്തു കടക്കാൻ ശ്രമിച്ചതും വാർത്തയായിരുന്നു.

കുട്ടിയെ കൊന്നതിന്‌ അറസ്‌റ്റിലായ പ്രതി ജോൺ ബിനോയ്‌ ഡിക്രൂസിനെ കസ്‌റ്റഡിയിൽ ലഭിക്കാൻ പൊലീസ്‌ ഉടനെ കോടതിയിൽ അപേക്ഷ നൽകും. സിപ്‌സിയുടെ കാമുകനായ ജോൺ ബിനോയ്‌ ഡിക്രൂസ്‌ റിമാൻഡിലാണ്‌. അങ്കമാലി പാറക്കടവ് കോടുശേരി മനന്താനത്തുവീട്ടിൽ സജീവിന്റെയും ഡിക്സിയുടെയും ഇളയമകൾ ഒരു വയസ്സും എട്ടുമാസവും പ്രായമുള്ള നോറ മരിയയെ തിങ്കളാഴ്‌ച രാത്രിയാണ്‌ ജോൺ ബിനോയ്‌ ഡിക്രൂസ്‌ മുക്കിക്കൊന്നത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലക്കാട്ടെ യുവമോർച്ച നേതാവിന്റേത് രാഷ്ട്രീയ കൊലപാതകമല്ല ; വിശദീകരിച്ച് പോലീസ്

Next Post

ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

പ്രതിപക്ഷ സഖ്യ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് മമത ; വീണ്ടും കോണ്‍ഗ്രസിന് ക്ഷണം , സമീപനം മാറ്റിയാല്‍ സഖ്യമാകാം

പ്രതിപക്ഷ സഖ്യ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് മമത ; വീണ്ടും കോണ്‍ഗ്രസിന് ക്ഷണം , സമീപനം മാറ്റിയാല്‍ സഖ്യമാകാം

പ‍ഞ്ചാബില്‍ 17 അംഗ മന്ത്രിസഭ ; ഭഗവന്ത് മാൻ 16ന് സത്യപ്രതിജ്ഞ ചെയ്യും

പ‍ഞ്ചാബില്‍ 17 അംഗ മന്ത്രിസഭ ; ഭഗവന്ത് മാൻ 16ന് സത്യപ്രതിജ്ഞ ചെയ്യും

വിഴിഞ്ഞത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങി മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി

വിഴിഞ്ഞത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങി മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി

തിരുവനന്തപുരത്ത് മാല മോഷണ ശ്രമത്തിനിടെ ഗർഭിണിക്ക് പരിക്ക്

തിരുവനന്തപുരത്ത് മാല മോഷണ ശ്രമത്തിനിടെ ഗർഭിണിക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021