• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പല്ല് തേക്കുന്നതിനിടെ ടൂത്ത് ബ്രഷ് കവിളിൽ തുളഞ്ഞുകയറി : യുവതിക്ക് ശസ്ത്രക്രിയ

by Web Desk 04 - News Kerala 24
March 8, 2022 : 9:08 pm
in India, News
Reading Time: 1 min read
0
A A
0
പല്ല് തേക്കുന്നതിനിടെ ടൂത്ത് ബ്രഷ് കവിളിൽ തുളഞ്ഞുകയറി : യുവതിക്ക് ശസ്ത്രക്രിയ

ചെന്നൈ: പല്ല് തേക്കുന്നതിനിടെ ബ്രഷ് കവിളിൽ തുളഞ്ഞുകയറിയതിനെ തുടർന്ന് 34കാരിയെ ശാസ്ത്രക്രിയക്ക് വിധേയയാക്കി. തമിഴ്നാട് കാഞ്ചീപുരത്താണ് സംഭവം. പല്ല് തേക്കുന്നതിനിടെ സ്ത്രീ താഴെ വീഴുകയും ബ്രഷ് കവിളിൽ തുളഞ്ഞുകയറുകയുമായിരുന്നു.

വീഴ്ചയുടെ ആഘാതത്തിൽ സ്ത്രീയുടെ മുഖം ശക്തമായി തറയിലിടിച്ചു. ഇതോടെ ബ്രഷ് തുളഞ്ഞുകയറുകയും കവിളിൽ കുടുങ്ങുകയുമായിരുന്നു. കാഞ്ചീപുരം സ്വദേശി രേവതിക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ചീപുരത്തെ ഗവർൺമെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ പല്ലിന്റെ അറക്കുള്ളിൽ ബ്രഷ് കുടുങ്ങിയതായി കണ്ടെത്തി. തുടർന്ന് ശാസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. വലതു കവിളിലൂടെ ബ്രഷ് രണ്ട് കഷണങ്ങളാക്കിയാണ് നീക്കം ചെയ്തത്. രേവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും കുറച്ച് ദിവസം നിരീക്ഷണത്തിൽ തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജ്യസഭയിലേക്കില്ല ; എ കെ ആന്റണിക്ക് പകരം തന്റെ പേര് വലിച്ചിഴക്കരുതെന്ന് വി എം സുധീരൻ

Next Post

കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് സൂര്യൻ പിടിയിൽ ; അറസ്റ്റ് ബസിൽ വെച്ച് യാത്രക്കാരിയെ ശല്യപ്പെടുത്തിയതിന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് സൂര്യൻ പിടിയിൽ ;  അറസ്റ്റ് ബസിൽ വെച്ച് യാത്രക്കാരിയെ ശല്യപ്പെടുത്തിയതിന്

കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് സൂര്യൻ പിടിയിൽ ; അറസ്റ്റ് ബസിൽ വെച്ച് യാത്രക്കാരിയെ ശല്യപ്പെടുത്തിയതിന്

യുഎഇയില്‍ 323 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; രോഗമുക്തരായത് 1168 പേര്‍

യുഎഇയില്‍ 323 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; രോഗമുക്തരായത് 1168 പേര്‍

ഭർതൃമാതാവിന്റെ സുഹൃത്തിന്റെ ക്രൂരമർദനം ;  മുഖത്ത് ഇടിയേറ്റ യുവതി ഗുരുതരാവസ്ഥയിൽ

ഭർതൃമാതാവിന്റെ സുഹൃത്തിന്റെ ക്രൂരമർദനം ; മുഖത്ത് ഇടിയേറ്റ യുവതി ഗുരുതരാവസ്ഥയിൽ

സാമ്പത്തിക തട്ടിപ്പുകേസിൽ ജാമ്യമില്ലാ വാറണ്ട് ; വ്യാജ വാർത്തയെന്ന് സൊനാക്ഷി

സാമ്പത്തിക തട്ടിപ്പുകേസിൽ ജാമ്യമില്ലാ വാറണ്ട് ; വ്യാജ വാർത്തയെന്ന് സൊനാക്ഷി

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒപി തിങ്കളാഴ്ച മുതല്‍ ; വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ; പരിഹരിക്കുന്നതിന് മാർഗരേഖ തയ്യാറാക്കി സര്‍ക്കാര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021