• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പുന്നമടയിൽ വിനോദസഞ്ചാരികളും ഹൗസ്​ബോട്ട്​ ജീവനക്കാരനും ഏറ്റുമുട്ടി

by Web Desk 04 - News Kerala 24
July 25, 2023 : 5:03 pm
0
A A
0
പുന്നമടയിൽ വിനോദസഞ്ചാരികളും ഹൗസ്​ബോട്ട്​ ജീവനക്കാരനും ഏറ്റുമുട്ടി

ആ​ല​പ്പു​ഴ: പു​ന്ന​മ​ട​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ഹൗ​സ്​​ബോ​ട്ട്​ ജീ​വ​ന​ക്കാ​ര​നും ഏ​റ്റു​മു​ട്ടി. പ​രി​ക്കേ​റ്റ ഹൗ​സ്​ ബോ​ട്ട്​ ജീ​വ​ന​ക്കാ​ര​ൻ ആ​ല​പ്പു​ഴ പൊ​ങ്ങ സ്വ​ദേ​ശി ആ​ന്‍റ​ണി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.45നാ​ണ്​ സം​ഭ​വം. ചെ​ന്നൈ​യി​ൽ​നി​ന്ന്​ എ​ത്തി​യ 40 അം​ഗ​സം​ഘം ഹൗ​സ്​​ബോ​ട്ടി​ൽ കാ​യ​ൽ​യാ​ത്ര ക​ഴി​ഞ്ഞ്​​ പു​ന്ന​മ​ട ഫി​നി​ഷി​ങ്​ പോ​യ​ന്‍റി​ലെ​ത്തി. ക​ര​യി​ൽ അ​ടു​പ്പി​ച്ച ബോ​ട്ടി​ൽ​നി​ന്ന്​ തി​രി​ച്ചി​റ​ങ്ങാ​ൻ വ​ഴി​യി​ല്ലാ​ത്ത​തി​നാ​ൽ സ​മീ​പ​ത്തു​കി​ട​ന്ന ബോ​ട്ടി​ലൂ​ടെ ക​യ​റി​യാ​ണ്​ പു​റ​ത്തേ​ക്ക്​ ഇ​റ​ങ്ങി​യ​ത്.സ​ഞ്ചാ​രി​ക​ളെ കാ​ത്തു​കി​ട​ന്ന ബോ​ട്ടി​ൽ ചെ​രു​പ്പ്​ ഉ​പ​യോ​ഗി​ച്ച്​ ന​ട​ക്ക​രു​തെ​ന്ന്​​ ​ഹൗ​സ്​​ബോ​ട്ടി​ലെ ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.യാ​ത്ര​ക​ഴി​ഞ്ഞ 38പേ​രും ചെ​രു​പ്പ്​ കൈ​യി​ൽ​പി​ടി​ച്ച്​ പു​റ​ത്തേ​ക്ക്​ ഇ​റ​ങ്ങി.ര​ണ്ടു​പേ​ർ ഷൂ​ധ​രി​ച്ച്​ എ​ത്തി​യ​തോ​ടെ ഇ​ത്​ ചോ​ദ്യം​ചെ​യ്തു. തു​ട​ർ​ന്ന്​ ജീ​വ​ന​ക്കാ​രു​മാ​യി ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ്​ ആ​ന്‍റ​ണി​ക്ക്​ പ​രി​ക്കേ​റ്റ​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്ക് പ​രി​ക്കി​ല്ല. സി.​ഐ.​ടി.​യു യൂ​നി​യ​ൻ വി​ഷ​യ​ത്തി​ൽ ഇ​ട​​പെ​ട്ട്​ ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ വി​നോ​ദ​സ​ഞ്ചാ​രി​ക​​ളെ ത​ട​ഞ്ഞ​ത്​ നേ​രി​യ സം​ഘ​ർ​ഷ​ത്തി​ന്​ ഇ​ട​യാ​യി.മ​റ്റ്​ ബോ​ട്ടു​ക​ളി​ലെ ജീ​വ​ന​ക്കാ​രും എ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന്​ ടൂ​റി​സം പൊ​ലീ​സ്​ ഇ​ട​പെ​ട്ടു. വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും തൊ​ഴി​ലാ​ളി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളെ​യും നോ​ര്‍ത്ത് പൊ​ലീ​സ്​ ​സ്​​റ്റേ​ഷ​നി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി. ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ വി​ട്ട​യ​ച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

Next Post

മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനത്തിൽ ഭാഗിക ഇളവ്; മൊബൈൽ ഇന്റർനെറ്റ് നിരോധനം തുടരും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനത്തിൽ ഭാഗിക ഇളവ്; മൊബൈൽ ഇന്റർനെറ്റ് നിരോധനം തുടരും

മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനത്തിൽ ഭാഗിക ഇളവ്; മൊബൈൽ ഇന്റർനെറ്റ് നിരോധനം തുടരും

കാർഷിക പ്രവർത്തനങ്ങൾക്ക് പാരമ്പതര ഊർജസ്രോതസുകൾ ഉപയോഗപ്പെടുത്തണമെന്ന് പി. പ്രസാദ്

കാർഷിക പ്രവർത്തനങ്ങൾക്ക് പാരമ്പതര ഊർജസ്രോതസുകൾ ഉപയോഗപ്പെടുത്തണമെന്ന് പി. പ്രസാദ്

ഹോം വർക്ക് ചെയ്തില്ല ; മൂന്നാം ക്ലാസുകാരിയെ ചൂരൽ കൊണ്ടടിച്ചു : അധ്യാപകൻ അറസ്റ്റിൽ

ഹോം വർക്ക് ചെയ്തില്ല ; മൂന്നാം ക്ലാസുകാരിയെ ചൂരൽ കൊണ്ടടിച്ചു : അധ്യാപകൻ അറസ്റ്റിൽ

ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത ; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത ; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കർക്കടക മാസത്തിൽ മൈലാഞ്ചി ഇടുന്നതെന്തിന്? അറിയാം

കർക്കടക മാസത്തിൽ മൈലാഞ്ചി ഇടുന്നതെന്തിന്? അറിയാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In