• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം ; പരമ്പരാഗത പപ്പട വ്യവസായം തകർച്ചയിൽ

by Web Desk 04 - News Kerala 24
February 1, 2022 : 8:25 pm
in Kerala, News
Reading Time: 1 min read
0
A A
0
അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം ; പരമ്പരാഗത പപ്പട വ്യവസായം തകർച്ചയിൽ

കുട്ടനാട്: ഉഴുന്ന് പൊടി, അരിപ്പൊടി, ചോളപ്പൊടി, പപ്പടക്കാരം, നല്ലെണ്ണ, ഉപ്പ് എന്നിവയുടെ വിലക്കയറ്റവും വ്യാജൻമാരുടെ കടന്നുവരവും പരമ്പരാഗത പപ്പടവിപണിയെ പ്രതിസന്ധിയിലാക്കുന്നു. സംസ്ഥാനത്ത് ആയിരക്കണക്കിനാളുകൾ കുടിൽ വ്യവസായമായി കൈ കൊണ്ട് പപ്പടം ഉണ്ടാക്കുന്നുണ്ട്. കോവിഡിന് മുമ്പ് ദിവസവും 5 കിലോ മാവിന്‍റെ പപ്പടം ഉണ്ടാക്കിയിരുന്നിടത്ത് ഇന്ന് പരമാവധി രണ്ടര കിലോ എന്നതാണ് സ്ഥിതി.

എല്ലാ ദിവസവും പണി ചെയ്തിരുന്നവർക്ക് ഇന്ന് ആഴ്ചയിൽ രണ്ട് ദിവസം മാത്രം എന്ന തരത്തിലേക്കും ചുരുങ്ങി. പരമ്പരാഗത പപ്പട നിർമാണമേഖലയിൽ 50 വർഷമായി ജോലി ചെയ്യുന്നവർ ഇത്രയും പ്രതിസന്ധി ഇതാദ്യമാണെന്ന് പറയുന്നു. മായം ചേർക്കാതെ പപ്പടം ഉണ്ടാക്കിയാൽ അഞ്ച് ദിവസത്തിൽ കൂടുതൽ ഇരിക്കില്ല. കടകളിൽ ആധുനിക രീതിയിൽ നിർമിച്ച പപ്പടങ്ങൾ കേടാകാതെ ഇരിക്കുന്നതും പപ്പട നിർമാണം കൈത്തൊഴിലാക്കിയവർക്ക് തിരിച്ചടിയായി. ഉഴുന്നിന്റെ വില അടിക്കടിയാണ് വർധിക്കുന്നത്. പപ്പടക്കാരത്തിന് കിലോക്ക് അഞ്ചു രൂപയുടെ വർധന രണ്ട് മാസത്തിനിടെയുണ്ടായി.

ആധുനിക രീതിയിൽ ഒരു കിലോ പപ്പടം ഉണ്ടാക്കാൻ 150 രൂപയോളം ചെലവ് വരുന്നുണ്ടെന്ന് ഈ മേഖലയിലുള്ളവർ പറഞ്ഞു. യന്ത്രവത്കരണം വ്യാപകമായതോടെ ഭൂരിഭാഗം പേരും ആധുനിക സംവിധാനങ്ങളിലേക്ക് മാറി. പരമ്പരാഗത രീതിയിൽ ദിവസം 10 മുതൽ 15 കിലോ വരെ മാത്രമാണ് ഉണ്ടാക്കാനാകുക. നാടൻ പപ്പട നിർമാതാക്കളെ പ്രതിസന്ധിയിലാക്കി വ്യാജപപ്പടവും സുലഭമാണ്. മൈദ, കോൺഫ്ലവർ എന്നിവ ചേർത്ത് ഉണ്ടാക്കുന്ന പപ്പടങ്ങളാണ് ഇവ.

അസംസ്‌കൃത വസ്തുക്കളുടെ വിലവർധന മൂലം 80 മുതൽ 100 ഗ്രാം വരെയുള്ള ഒരു പാക്കറ്റ് പപ്പടത്തിന് 20 മുതൽ 25 രൂപ വരെയുണ്ടായിരുന്നത് ഇനി 30 രൂപയാകും. ഓണത്തിന് മാത്രമാണ് പരമ്പരാഗത പപ്പട നിർമാതാക്കൾക്ക് ചെറിയ അനക്കം കിട്ടുന്നത്. രണ്ട് വർഷമായി ഇതും താളം തെറ്റി. പപ്പട നിർമാണം കുലത്തൊഴിലാക്കിയ 20,000ത്തിലേറെയുള്ള പരമ്പരാഗത പപ്പട നിർമാതാക്കൾക്ക് പ്രത്യേകം സംഘടനകളില്ലാത്തതും തിരിച്ചടിയാണെന്ന് ഇവർ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ചതിനാല്‍ കെ. റെയിലിൽ നിന്ന് പിന്മാറണം -വി.ഡി. സതീശൻ

Next Post

വിത്തുൽപാദന കേന്ദ്രത്തിൽ നിന്ന് മഞ്ഞൾപൊടിയും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിത്തുൽപാദന കേന്ദ്രത്തിൽ നിന്ന് മഞ്ഞൾപൊടിയും

വിത്തുൽപാദന കേന്ദ്രത്തിൽ നിന്ന് മഞ്ഞൾപൊടിയും

നടിയെ ആക്രമിച്ച കേസ് ;  പൾസർ സുനിയെ ചോദ്യം ചെയ്തു  , നിർണായകം

ദിലീപിന്‍റെ ഫോണുകള്‍ ആലുവ കോടതിയിലെത്തിച്ചു ; മജിസ്ട്രേറ്റ് കോടതി ഇനി തീരുമാനമെടുക്കും

ആദ്യരാത്രി കഴിഞ്ഞ് 30 പവനും രണ്ടരലക്ഷവുമായി മുങ്ങി ;  നവവരന്‍ അറസ്റ്റില്‍

ആദ്യരാത്രി കഴിഞ്ഞ് 30 പവനും രണ്ടരലക്ഷവുമായി മുങ്ങി ; നവവരന്‍ അറസ്റ്റില്‍

ഫീസടയ്ക്കാനാവാതെ വിദ്യാർഥിനിയുടെ ആത്മഹത്യ ;  പട്ടികജാതി- പട്ടിക വർഗ കമ്മീഷൻ കേസെടുത്തു

ഫീസടയ്ക്കാനാവാതെ വിദ്യാർഥിനിയുടെ ആത്മഹത്യ ; പട്ടികജാതി- പട്ടിക വർഗ കമ്മീഷൻ കേസെടുത്തു

എസ് രാജേന്ദ്രന്റെ സസ്പെൻഷൻ സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചു

എസ് രാജേന്ദ്രന്റെ സസ്പെൻഷൻ സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021