• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ട്രെയിന്‍ റാഞ്ചി,രക്ഷിക്കണമെന്ന് യാത്രക്കാരന്‍റെ ട്വീറ്റ് : റെയില്‍വേ സംരക്ഷണ സേനയുടെ മറുപടി

by Web Desk 06 - News Kerala 24
July 11, 2022 : 8:43 am
in India, News
Reading Time: 1 min read
0
A A
0
തീവണ്ടിയിലെ സ്ത്രീയാത്രക്കാരുടെ സുരക്ഷ ; ആകെയുള്ളത് 41 വനിതാ പോലീസുകാര്‍

മുംബൈ : ട്രെയിന്‍ റാഞ്ചിയെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്ത യാത്രക്കാരന് മറുപടിയുമായി റെയില്‍വേ സംരക്ഷണ സേന. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ഞായറാഴ്ച വൈകീട്ടോടെയാണ് @krishooja എന്ന ട്വിറ്റര്‍ ഉപയോക്താവ് ട്വീറ്റ് ചെയ്തത്. ഐആര്‍സിടിസി ഒഫീഷ്യല്‍ റെയില്‍വേ സേവ സര്‍വീസിനെയും, ഡിആര്‍എം സെക്കന്തറാബാദിനെയും ടാഗ് ചെയ്താണ് ട്വീറ്റ്. 12650 എന്ന നമ്പര്‍ ട്രെയിന്‍ റാഞ്ചിയെന്നും, രക്ഷിക്കണം എന്നുമായിരുന്നു ട്വീറ്റില്‍. കര്‍ണാടക സമ്പര്‍ക്കക്രാന്തി ട്രെയിനാണ് ഇത്. ദില്ലി നിസാമുദ്ദീനില്‍ നിന്നും ബംഗലൂരു യെശ്വന്ത്പൂരിലേക്ക് വരുന്ന ട്രെയിനാണ് ഇത്.

ഈ ട്വീറ്റ് വന്നയുടന്‍ റെയില്‍വേ സേവ ഇത് ആര്‍പിഎഫിന്‍റെ ശ്രദ്ധയില്‍ പെടുത്തി. സംഭവം അന്വേഷിക്കാം എന്ന് പറഞ്ഞ. ആര്‍പിഎഫ് യാത്രക്കാരന്‍റെ ആശങ്ക ഉടന്‍ പരിഹരിച്ചു. ട്രെയിന്‍ ആരും തട്ടിക്കൊണ്ടു പോയതല്ല. ട്രെയിന്‍ വഴിതിരിച്ചുവിട്ടതാണ് എന്നാണ് ഇവര്‍ പറഞ്ഞത്. ഗൂഗിളിലെ ട്രെയിന്‍ ട്രാക്കറിലും ഇത് വ്യക്തമാണ്. ഈ ട്രെയിൻ മജ്രി ജംഗ്ഷൻ  സീതാഫൽമാണ്ടി  എന്നിവയ്ക്കിടയിൽ വഴിതിരിച്ചുവിട്ടിരിക്കുന്നു.

ഇതാണ് ട്രെയിന്‍ റാഞ്ചിയതായി ഉപയോക്താവ് തെറ്റിദ്ധരിച്ചത്. അതേ സമയം മറ്റ് പലരും ഇതില്‍ ഉപയോക്താവിന്‍റെ തെറ്റ് ട്വിറ്ററില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. എന്തായാലും റെയില്‍വേയുടെ അതിവേഗത്തിലുള്ള പ്രതികരണത്തെ അഭിനന്ദിക്കുന്നവര്‍ ഏറെയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ അനുകൂലിച്ച് മുൻ ജയിൽ മേധാവി ആർ ശ്രീലേഖ, വിവാദം

Next Post

11 എംഎൽഎമാരിൽ 6 പേർ ബിജെപി പാളയത്തിലേക്ക് പോകും? ; പ്രതിസന്ധിയിൽ ഗോവയിലെ കോൺഗ്രസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
11 എംഎൽഎമാരിൽ 6 പേർ ബിജെപി പാളയത്തിലേക്ക് പോകും? ; പ്രതിസന്ധിയിൽ ഗോവയിലെ കോൺഗ്രസ്

11 എംഎൽഎമാരിൽ 6 പേർ ബിജെപി പാളയത്തിലേക്ക് പോകും? ; പ്രതിസന്ധിയിൽ ഗോവയിലെ കോൺഗ്രസ്

പ്ലസ് വൺ പ്രവേശനം പ്രവേശനത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം ; സീറ്റുകൾ കൂട്ടി ഉത്തരവിറക്കി, വിശദാംശങ്ങൾ അറിയാം

പ്ലസ് വൺ പ്രവേശനം പ്രവേശനത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം ; സീറ്റുകൾ കൂട്ടി ഉത്തരവിറക്കി, വിശദാംശങ്ങൾ അറിയാം

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

പെൺസുഹൃത്തിനെ കാണാൻ പോയ യുവാവിന്‍റെ തിരോധാനം ; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ കിട്ടി

3-ാം ദിനവും പിരിഞ്ഞുപോകാതെ പ്രക്ഷോഭകർ ; പ്രസിഡന്‍റും പ്രധാനമന്ത്രിയും രാജിവയ്ക്കും വരെ പ്രതിഷേധം

3-ാം ദിനവും പിരിഞ്ഞുപോകാതെ പ്രക്ഷോഭകർ ; പ്രസിഡന്‍റും പ്രധാനമന്ത്രിയും രാജിവയ്ക്കും വരെ പ്രതിഷേധം

ഡിസിസി ഭാരവാഹിപ്പട്ടിക ; കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു ; അന്തിമ തീരുമാനം കെപിസിസി തലത്തിലായേക്കും

കൂടുതല്‍ പേര്‍ കൂറുമാറിയേക്കുമെന്ന് ആശങ്ക : ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രഹസ്യകേന്ദ്രത്തില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021