• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സിന്ധു, സൈന, ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ ; ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം പുറത്ത്

by Web Desk 01 - News Kerala 24
March 24, 2022 : 12:30 pm
in News, Sports
Reading Time: 1 min read
0
A A
0
സിന്ധു, സൈന, ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ ; ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം പുറത്ത്

ബേസല്‍ : സ്വിസ് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിജയത്തുടക്കം.വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകളായ പി വി സിന്ധുവുംൾ സൈന നെഹ്‌വാളും ആദ്യ റൗണ്ടില്‍ അനായാസം ജയിച്ചു കയറി. ഡെന്‍മാര്‍ക്കിന്‍റെ ലൈന്‍ ഹോജ്മാര്‍ക്കിനെ നേരിട്ടുള്ള ഗെയിമുകളില്‍ വീഴ്ത്തിയാണ് സിന്ധു രണ്ടാം റൗണ്ടിലെത്തിയത്. സ്കോര്‍ 21-14, 21-12. വനിതാ സിംഗിള്‍സിലെ മറ്റൊരു പോരാട്ടത്തില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളും ആദ്യ റൗണ്ടില്‍ അനായാസ ജയം സ്വന്തമാക്കി. സ്പെയിനിന്‍റെ യൈല്ലെ ഹോയാക്സിനെ നേരിട്ടുള്ള ഗെയിമുകളിലാണ് സൈ തോല്‍പ്പിച്ചത്, സ്കോര്‍ 21-8, 21-13.

പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ താരവും സൈനയുടെ ഭര്‍ത്താവുമായ പി കശ്യപ് ഫ്രാന്‍സിന്‍റെ എനോഗറ്റ് റോയിയെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലെത്തി. സ്കോര്‍ 21-17, 21-9. പുരുഷ സിംഗിള്‍സിലെ മറ്റൊരു പോരാട്ടത്തില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഡെന്‍മാര്‍ക്കിന്‍റെ മാഡ്സ് ക്രിസ്റ്റഫര്‍സണിനെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറി . സ്കോര്‍ 21-16, 21-17. ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ മലയാളി താരം എച്ച് എസ് പ്രണോയ് സായ് പ്രണീതിനെ മറികടന്ന് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സ്കോര്‍ 25-23, 21-16.

അതേസമയം,വനിതാ ഡബിള്‍സില്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണിലെ സെമി ഫൈനലിസ്റ്റുകളായ മലയാളി താരം ട്രീസ ജോളിയും പി ഗോപീചന്ദിന്‍റെ മകള്‍ ഗായത്രി ഗോപീചന്ദും അടങ്ങുന്ന സഖ്യം ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായത് ഇന്ത്യക്ക് നിരാശയായി. തായ്‌ലന്‍ഡിന്‍റെ ജോങ്കോല്‍ഫാന്‍-റാവിണ്ട സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ സഖ്യം അടിയറവ് പറഞ്ഞത്. സ്കോര്‍ 21-6, 21-17.

വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-എന്‍ സിക്കി റെഡ്ഡി സഖ്യം ആദ്യ റൗണ്ടില്‍ അനായാസം ജയിച്ചു കയറി. ടൂര്‍ണമെന്‍റിലെ ആറാം സീഡായ ഇന്ത്യന്‍ സഖ്യം സ്വിസ് ജോഡിയായ അലൈന്‍ മുള്ളര്‍-ജെന്‍ജീര സഖ്യത്തെ നേിട്ടുള്ള ഗെയിമുകളില്‍ മറികടന്നാണ് മുന്നേറിയത്. സ്കോര്‍ 21-15-21-16.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സില്‍വര്‍ ലൈനിനെതിരായ പ്രതിഷേധം ; യുഡിഎഫ് എംപിമാര്‍ക്ക് ഡല്‍ഹി പോലീസ് മര്‍ദ്ദനം ; ഹൈബി ഈഡന്റെ മുഖത്തടിച്ചു

Next Post

ദി കശ്മീർ ഫയൽസിനെ വിമർശിച്ച ദളിതന് മർദനം ; ക്ഷേത്ര മുറ്റത്ത് മൂക്ക് കൊണ്ട് മാപ്പെഴുതിപ്പിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദി കശ്മീർ ഫയൽസിനെ വിമർശിച്ച ദളിതന് മർദനം ; ക്ഷേത്ര മുറ്റത്ത് മൂക്ക് കൊണ്ട് മാപ്പെഴുതിപ്പിച്ചു

ദി കശ്മീർ ഫയൽസിനെ വിമർശിച്ച ദളിതന് മർദനം ; ക്ഷേത്ര മുറ്റത്ത് മൂക്ക് കൊണ്ട് മാപ്പെഴുതിപ്പിച്ചു

യു.ഡി.എഫ് എം.പിമാരോട് ചേംബറിൽ വന്നുകാണാൻ സ്പീക്കർ

യു.ഡി.എഫ് എം.പിമാരോട് ചേംബറിൽ വന്നുകാണാൻ സ്പീക്കർ

സിൽവർ ലൈൻ ; പ്രധാനമന്ത്രി എല്ലാം അനുഭാവപൂർവം കേട്ടുവെന്ന് സർക്കാർ വൃത്തങ്ങൾ ; വൈകിട്ട് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും

സിൽവർ ലൈൻ ; പ്രധാനമന്ത്രി എല്ലാം അനുഭാവപൂർവം കേട്ടുവെന്ന് സർക്കാർ വൃത്തങ്ങൾ ; വൈകിട്ട് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും

ഡല്‍ഹിയില്‍ ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും പ്രത്യേക ലൈന്‍ ; ലംഘിച്ചാല്‍ 10,000 രൂപ പിഴ

ഡല്‍ഹിയില്‍ ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും പ്രത്യേക ലൈന്‍ ; ലംഘിച്ചാല്‍ 10,000 രൂപ പിഴ

രോഹിത്തിനും കോലിക്കും പ്രായമാകുന്നു, ഇന്ത്യയുടെ ഭാവി നായകരാവാന്‍ പരിഗണിക്കുന്നത് അവര്‍ നാലു പേരെ : രവി ശാസ്ത്രി

രോഹിത്തിനും കോലിക്കും പ്രായമാകുന്നു, ഇന്ത്യയുടെ ഭാവി നായകരാവാന്‍ പരിഗണിക്കുന്നത് അവര്‍ നാലു പേരെ : രവി ശാസ്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021