• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കൊല്‍ക്കത്ത കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തൂത്തുവാരി തൃണമൂല്‍ ; ഇടതിന് ബിജെപിയേക്കാള്‍ വോട്ട് വിഹിതം

by Web Desk 01 - News Kerala 24
December 22, 2021 : 11:23 am
in India, News
Reading Time: 1 min read
0
A A
0
കൊല്‍ക്കത്ത കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തൂത്തുവാരി തൃണമൂല്‍ ;  ഇടതിന് ബിജെപിയേക്കാള്‍ വോട്ട് വിഹിതം

കൊല്‍ക്കത്ത : കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തരംഗം. ആകെയുള്ള 144 വാര്‍ഡുകളില്‍ 134 എണ്ണവും തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചടക്കി. ബിജെപി മൂന്ന് സീറ്റും കോണ്‍ഗ്രസും ഇടത് സഖ്യവും രണ്ട് സീറ്റ് വീതവും നേടി. അതേ സമയം വോട്ട് ശതമാന കണക്കില്‍ ബിജെപിയെ മറികടന്ന് ഇടതുപക്ഷം മുന്നിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മൂന്ന് സ്വതന്ത്ര്യന്മാരും ജയിച്ചിട്ടുണ്ട്. വിജയിച്ച സ്വതന്ത്ര്യന്മാര്‍ തൃണമൂലിന് പിന്തുണ നല്‍കും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം 65 വാര്‍ഡുകളില്‍ ഇടതുപക്ഷമാണ് രണ്ടാം സ്ഥാനത്ത്. 48 ഇടത്ത് ബിജെപിയാണ് രണ്ടാംസ്ഥാനത്ത് എത്തിയത്. കോണ്‍ഗ്രസ് 16 ഇടത്ത് രണ്ടാം സ്ഥാനത്ത് എത്തി. സ്വതന്ത്ര്യന്മാര്‍ അഞ്ചിടത്ത് രണ്ടാം സ്ഥാനത്ത് എത്തി.

വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ടിഎംസി മേധാവിയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, ബിജെപി ബൗള്‍ഡായി പോയി, സിപിഐഎമ്മിന്‍റെ സാന്നിധ്യം പോലും ഉണ്ടായില്ല. കോണ്‍ഗ്രസ് സിപിഎമ്മിനും ബിജെപിക്കും ഇടയില്‍ സാന്‍റ് വിച്ചായി പോയി എന്നാണ് പ്രതികരിച്ചത്. 2015ലെ കൊല്‍ക്കത്ത കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ടിഎംസി 124 സീറ്റുകളിലാണ് വിജയം നേടിയത്. ഇടതുപക്ഷം 13 സീറ്റുകള്‍ നേടിയിരുന്നു. ബിജെപി അഞ്ച് സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് രണ്ടും സീറ്റ് നേടി. വോട്ട് ഷെയറിലേക്ക് വന്നാല്‍ ടിഎംസി 72.16 ശതമാനം വോട്ട് ഇത്തവണ നേടി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനെക്കാള്‍ 22 ശതമാനം വോട്ട് ടിഎംസി വര്‍ദ്ധിപ്പിച്ചു. ഇടതുപക്ഷം 11.87 ശതമാനം വോട്ട് നേടി. ബിജെപി വോട്ടിംഗ് ശതമാനം 9.19 ശതമാനം വോട്ടാണ് നേടിയത്.

അതേ സമയം 2015ലെ തദ്ദേശ തെരഞ്ഞെടുപ്പ് കണക്കുകള്‍ വെച്ച് നോക്കിയാല്‍ ബിജെപി കെഎംസി തെരഞ്ഞെടുപ്പില്‍ വോട്ട് ശതമാനം ഉയര്‍ത്തി. എന്നാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം അവരുടെ വോട്ട് ശതമാനം താഴേക്ക് പോവുകയും ചെയ്തു. കഴിഞ്ഞ കെഎംസി തെരഞ്ഞെടുപ്പ് വെച്ച് നോക്കിയാല്‍ സീറ്റിലും വോട്ടിലും തളര്‍ച്ചയാണ് ഇടതിന് സംഭവിച്ചെങ്കിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വെച്ച് നോക്കിയാല്‍ ഇടതിന് ആശ്വാസം ലഭിച്ചെന്നാണ് തെരഞ്ഞെടുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അവശ്യമരുന്നുകളിലെ 58 ഘടകങ്ങള്‍ക്ക് ചൈനയെ ആശ്രയിക്കുന്നതായി കേന്ദ്രം

Next Post

സി.എം.പി ഓഫിസ് തിരിച്ചുപിടിക്കും : കെ. സുധാകരന്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
സി.എം.പി ഓഫിസ് തിരിച്ചുപിടിക്കും : കെ. സുധാകരന്‍

സി.എം.പി ഓഫിസ് തിരിച്ചുപിടിക്കും : കെ. സുധാകരന്‍

കാട്ടുപന്നിയുടെ ആക്രമണം ;  കാസര്‍കോട് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കാട്ടുപന്നിയുടെ ആക്രമണം ; കാസര്‍കോട് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴേയ്ക്ക്

സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴേയ്ക്ക്

പെരിയ ഇരട്ടക്കൊല ;  പ്രതികളുടെ ആസൂത്രണം പാളിപ്പോകാൻ സാധ്യതയുണ്ടായിരുന്നെന്ന് കുറ്റപത്രം

പെരിയ ഇരട്ടക്കൊല ; പ്രതികളുടെ ആസൂത്രണം പാളിപ്പോകാൻ സാധ്യതയുണ്ടായിരുന്നെന്ന് കുറ്റപത്രം

നഷ്ടമായത് മികച്ച പാര്‍ലമെന്‍റേറിയനെ ; പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രിയും കോടിയേരിയും

നഷ്ടമായത് മികച്ച പാര്‍ലമെന്‍റേറിയനെ ; പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രിയും കോടിയേരിയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021