• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഹോക്കി താരത്തെ ഇടിച്ചിട്ട സംഭവം: ഡ്രൈവർക്കും വിദ്യാർഥിക്കുമെതിരെ കേസ്

by Web Desk 04 - News Kerala 24
November 19, 2022 : 8:06 pm
in Kerala, News
Reading Time: 1 min read
0
A A
0
ഹോക്കി താരത്തെ ഇടിച്ചിട്ട സംഭവം: ഡ്രൈവർക്കും വിദ്യാർഥിക്കുമെതിരെ കേസ്

കൊച്ചി ∙ എറണാകുളം എസ്‌സിഎസ്ടി പോസ്റ്റ് മെട്രിക് ബോയ്സ് ഹോസ്റ്റലിൽ അന്തേവാസിയായ ഹോക്കി താരത്തെ സർക്കാർ വാഹനം ഇടിച്ചിട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. രണ്ടു കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. വണ്ടികൊണ്ട് ഇടിച്ചു തെറിപ്പിച്ചെന്ന ഡ്രൈവർ ഷാജിക്കെതിരായ വിദ്യാർഥിയുടെ പരാതിയിലും പട്ടികജാതി വികസന ഓഫിസർ കെ.സന്ധ്യയുടെ പരാതിയിൽ വിദ്യാർഥിക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. ഡ്രൈവർക്കെതിരെ 324–ാം വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം വിദ്യാർഥിക്കെതിരെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് ഹോസ്റ്റൽ ഗേറ്റിൽ വിദ്യാർഥിക്കു നേരെ സർക്കാർ ഡ്രൈവർ വാഹനം ഇടിച്ചു കയറിയത്. എറണാകുളം സെന്റ് ആൽബർട്സ് കോളജിലെ വിദ്യാർഥിയായ കെ.പി.അഭിജിത്തിനെ ഹോസ്റ്റലിൽനിന്നു പുറത്താക്കുമെന്നു പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു പ്രതിഷേധം. നേരത്തെ ഇവിടെ അന്വേഷണ വിധേയമായി പുറത്താക്കിയ ഹോസ്റ്റൽ വാർഡൻ സുഭാഷിനെ നിരുപാധികം തിരിച്ചെടുക്കുമെന്നും ജില്ലാ ഓഫിസർ പറഞ്ഞിരുന്നു. ഇതോടെ വാഹനം പുറത്തു വിടില്ലെന്നും തന്നെ പുറത്താക്കുന്നതിൽ വിശദീകരണം വേണമെന്നും ആവശ്യപ്പെട്ട് അഭിജിത്ത് വാഹനത്തിനു മുന്നിൽ കയറി നിൽക്കുകയായിരുന്നു.

വാഹനം തടഞ്ഞതിനെ തുടർന്ന് ആദ്യം വിദ്യാർഥിയെ ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് അടിക്കാൻ ശ്രമിക്കുകയും പിന്നീട് വാഹനം മുന്നോട്ടെടുത്ത് ഇടിപ്പിക്കുകയുമായിരുന്നു. ഗേറ്റിനടക്കം ഇടിയേറ്റ അഭിജിത്ത് അരമണിക്കൂറിലെറെ വഴിയിൽ കിടന്നിട്ടും ആശുപത്രിയിൽ എത്തിക്കുന്നതിനോ ചികിത്സ നൽകുന്നതിനൊ ജില്ലാ ഓഫിസർ ഉൾപ്പെടെയുള്ളവർ തയാറായില്ല. തുടർന്നാണ് നാട്ടുകാർ എത്തി ആംബുലൻസ് വിളിച്ച് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ജില്ലാ ഓഫിസറും എറണാകുളം ജനറൽ ആശുപത്രിയിൽ എത്തി ചികിത്സ തേടിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സവർക്കർ വിവാദം മഹാ വികാസ് അഘാഡി സഖ്യത്തെ ബാധിക്കും -സഞ്ജയ് റാവുത്ത്

Next Post

സിൽവർലൈൻ കേരളത്തിന്റെ അടുത്ത 50 വ‍ര്‍ഷത്തെ വികസനം മുന്നിൽ കണ്ടുള്ള പദ്ധതി; ഉപേക്ഷിക്കില്ലെന്ന്‌ എം വി ഗോവിന്ദൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിൽവർലൈൻ കേരളത്തിന്റെ അടുത്ത 50 വ‍ര്‍ഷത്തെ വികസനം മുന്നിൽ കണ്ടുള്ള പദ്ധതി; ഉപേക്ഷിക്കില്ലെന്ന്‌ എം വി ഗോവിന്ദൻ

സിൽവർലൈൻ കേരളത്തിന്റെ അടുത്ത 50 വ‍ര്‍ഷത്തെ വികസനം മുന്നിൽ കണ്ടുള്ള പദ്ധതി; ഉപേക്ഷിക്കില്ലെന്ന്‌ എം വി ഗോവിന്ദൻ

ശബരിമല കയറുന്നതിനിടെ ഹൃദയാഘാതത്തെതുടർന്ന്‌ മരിച്ചു

ശബരിമല കയറുന്നതിനിടെ ഹൃദയാഘാതത്തെതുടർന്ന്‌ മരിച്ചു

മലയാളി മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനാപകടത്തിൽ മരിച്ചു

മലയാളി മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനാപകടത്തിൽ മരിച്ചു

ഉംറ തീർഥാടനത്തിനെത്തിയ പ്രവാസി യുവാവ് ഉറക്കത്തിൽ മരിച്ചു

ഉംറ തീർഥാടനത്തിനെത്തിയ പ്രവാസി യുവാവ് ഉറക്കത്തിൽ മരിച്ചു

ഓടിക്കൊണ്ടിരുന്ന ഓട്ടോ പൊട്ടിത്തെറിച്ചു, രണ്ട് പേർക്ക് പരിക്ക്; ദുരൂഹത, പരിഭ്രാന്തരാകരുതെന്ന് പൊലീസ്

ഓടിക്കൊണ്ടിരുന്ന ഓട്ടോ പൊട്ടിത്തെറിച്ചു, രണ്ട് പേർക്ക് പരിക്ക്; ദുരൂഹത, പരിഭ്രാന്തരാകരുതെന്ന് പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021