• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സഹോദരനിൽനിന്ന്‌ ഗർഭിണിയായ പെൺകുട്ടിക്ക്‌ ഗർഭച്ഛിദ്രത്തിന്‌ അനുമതിയില്ല

by Web Desk 04 - News Kerala 24
December 23, 2023 : 7:07 pm
in Kerala, News
Reading Time: 1 min read
0
A A
0
സഹോദരനിൽനിന്ന്‌ ഗർഭിണിയായ പെൺകുട്ടിക്ക്‌ ഗർഭച്ഛിദ്രത്തിന്‌ അനുമതിയില്ല

കൊച്ചി> പ്രായപൂർത്തിയാകാത്ത സഹോദരനിൽനിന്ന്‌ ഗർഭിണിയായ പന്ത്രണ്ടുകാരിയുടെ ഗർഭച്ഛിദ്രത്തിന്‌ അനുമതി നൽകാതെ ഹൈക്കോടതി. ഗർഭാവസ്ഥ 34 ആഴ്ച പിന്നിട്ടതിനാൽ രണ്ടാഴ്ചകൂടി കഴിഞ്ഞ്‌ സിസേറിയനാണോ സാധാരണപ്രസവമാണോ വേണ്ടതെന്ന്‌ ഡോക്ടർമാരുമായി കൂടിയാലോചിച്ച്‌ ഹർജിക്കാർക്ക്‌ തീരുമാനിക്കാം. ഇതിനുള്ള സഹായങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ്‌ സൂപ്രണ്ട്‌ ഒരുക്കണമെന്ന്‌ ഹർജി പരിഗണിച്ച ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

സഹോദരനിൽനിന്ന്‌ പെൺകുട്ടി ഗർഭിണിയായ വിവരം അറിയാൻ ഏറെ വൈകിയെന്നും ഗർഭച്ഛിദ്രം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്‌. ഗർഭസ്ഥശിശുവിന്‌ പൂർണ ആരോഗ്യമുണ്ടെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്‌ പരിഗണിച്ച കോടതി, ഗർഭച്ഛിദ്രത്തിന്‌ അനുമതി നിഷേധിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭാവസ്ഥ തുടരുന്നത്‌ ശാരീരിക മാനസിക ആരോഗ്യത്തെ ബാധിക്കുമെന്ന്‌ പ്രോസിക്യൂഷൻ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാഷ്ട്രീയജീവിതത്തിലെ വ്യത്യസ്തമായ ഒരനുഭവം,സാമാജികരുടെ പ്രിവിലേജുകളുടെ ലംഘനം,നിയമപരമായി നേരിടുമെന്ന്ശശിതരൂര്‍

Next Post

പിണറായി പൊലീസ് എന്റെ മൈക്ക് സെറ്റ് നശിപ്പിച്ചു, ഒപ്പറേറ്ററെ തല്ലിച്ചതച്ചു; ഗ്രനേഡ് എറിഞ്ഞു: സൗണ്ട്സ് ഉടമ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പിണറായി പൊലീസ് എന്റെ മൈക്ക് സെറ്റ് നശിപ്പിച്ചു, ഒപ്പറേറ്ററെ തല്ലിച്ചതച്ചു; ഗ്രനേഡ് എറിഞ്ഞു: സൗണ്ട്സ് ഉടമ

പിണറായി പൊലീസ് എന്റെ മൈക്ക് സെറ്റ് നശിപ്പിച്ചു, ഒപ്പറേറ്ററെ തല്ലിച്ചതച്ചു; ഗ്രനേഡ് എറിഞ്ഞു: സൗണ്ട്സ് ഉടമ

‘കലാകാരന്മാര്‍ ഉത്തരവാദിത്വം കാണിക്കണം’: ബിനു അടിമാലിയെ തിരുത്തി മഞ്ജു പത്രോസ്

'കലാകാരന്മാര്‍ ഉത്തരവാദിത്വം കാണിക്കണം': ബിനു അടിമാലിയെ തിരുത്തി മഞ്ജു പത്രോസ്

കുർബാന തർക്കത്തിൽ സമവായം; ക്രിസ്മസ് ദിനം എല്ലാ പള്ളികളിലും സിനഡ് കുർബാന; തീരുമാനവുമായി അതിരൂപത സംരക്ഷണ സമിതി

കുർബാന തർക്കത്തിൽ സമവായം; ക്രിസ്മസ് ദിനം എല്ലാ പള്ളികളിലും സിനഡ് കുർബാന; തീരുമാനവുമായി അതിരൂപത സംരക്ഷണ സമിതി

കെഎസ്‍യു പ്രതിഷേധം: എറിഞ്ഞ ചീമുട്ടയുടെയും മുളകുപൊടിയുടെയും ഉറവിടം കണ്ടെത്തണമെന്ന് പൊലീസ്

കെഎസ്‍യു പ്രതിഷേധം: എറിഞ്ഞ ചീമുട്ടയുടെയും മുളകുപൊടിയുടെയും ഉറവിടം കണ്ടെത്തണമെന്ന് പൊലീസ്

കേരളത്തിന്റെ എഐസിസി ചുമതലയിൽ നിന്ന് താരിഖ് അൻവറിനെ മാറ്റി; പകരം ദീപാദാസ് മുൻഷി

കേരളത്തിന്റെ എഐസിസി ചുമതലയിൽ നിന്ന് താരിഖ് അൻവറിനെ മാറ്റി; പകരം ദീപാദാസ് മുൻഷി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021