• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വീട്ടിലെത്തി ചീത്ത വിളിച്ചത് പൊലീസിനോട് പരാതിപ്പെട്ട് പോയി; യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു, അറസ്റ്റ്

by Web Desk 04 - News Kerala 24
March 4, 2023 : 9:39 pm
in Kerala, News
Reading Time: 1 min read
0
A A
0
വീട്ടിലെത്തി ചീത്ത വിളിച്ചത് പൊലീസിനോട് പരാതിപ്പെട്ട് പോയി; യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു, അറസ്റ്റ്

തിരുവനന്തപുരം: വീട്ടിൽ എത്തി അസഭ്യം വിളിച്ചത് പൊലീസിനെ അറിയിച്ച യുവാവിനെ മര്‍ദ്ദിച്ച രണ്ട് പേര്‍ അറസ്റ്റില്‍. പരാതിയില്‍ അന്വേഷണം തുടങ്ങിയതോടെ ഇവര്‍ ഒളിവില്‍ പോയിരുന്നു. നേമം, മേലാംകോട് കൊല്ലംകോണം തളത്തിൽ വീട്ടിൽ ഉണ്ണി എന്നു വിളിക്കുന്ന അഭിജിത്ത് (23), നേമം മേലാംകോട് അമ്പലക്കുന്ന് ലക്ഷമി ഭവനിൽ അഭിജിത്ത് (19) എന്നിവരെയാണ് നേമം പൊലീസ് പിടികൂടിയത്. നേമം മേലാംകോട് സ്വദേശി സന്തോഷിനെ ആണ് ഇരുവരും അക്രമിച്ചത്.

ഉണ്ണി എന്നു വിളിക്കുന്ന അഭിജിത്ത് വീട്ടിൽ എത്തി ചീത്ത വിളിച്ചതുമായി ബന്ധപ്പെട്ട് സന്തോഷ് നേമം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പ്രതികളായ രണ്ട് അഭിജിത്തുമാരും ചേർന്ന് സന്തോഷിനെ അക്രമിച്ചതെന്ന് നേമം പൊലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ ഇരുവരെയും പൊലീസ് നടത്തിയ അന്വേഷണത്തിൽ പിടികൂടുകയായിരുന്നു.

ഫോർട്ട് എ സി പി ഷാജി, നേമം എസ് എച്ച് ഒ രഗീഷ്കുമാർ, എസ് ഐമാരായ വിപിൻ, പ്രസാദ്, ജോൺ വിക്ടർ, എസ് സി പി ഒ ശ്രീകാന്ത്, സി പി ഒമാരായ പ്രവീൺ, സാജൻ, ദീപക് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതേസമയം, ബാറിനുള്ളിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ തിരുവനന്തപുരത്ത് ഇന്ന് ഒരാള്‍ അറസ്റ്റിലായി. കിളിമാനൂർ കൊടുവഴന്നൂർ തോട്ടവാരം സ്വദേശി മഹേഷിനെ (32) യാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്.

ഇയാള്‍ക്കതിരെ പൊലീസ് കാപ്പ ചുമത്താന്നുള്ള നടപടികൾ സ്വീകരിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് ബാറിനുള്ളിലെ കുത്ത് കേസില്‍ മഹേഷ് അറസ്റ്റിലാകുന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാരേറ്റിലുള്ള കാർത്തിക ബാറിൽ മദ്യപിക്കാനെത്തിയ യുവാവിനെ വഴിയിൽ തടഞ്ഞതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ആക്രമണം. പ്രതി പൊട്ടിയ ബിയർ കുപ്പിയുടെ തലഭാഗം കൊണ്ട് യുവാവിനെ തുരുതുരാ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമണത്തിൽ യുവാവിന് നെഞ്ചിലും, തലയുടെ മുകൾ ഭാഗത്തും കാലിന്‍റെ തുടയിലും കുത്തേറ്റിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് വേനൽ ചൂടിന് കാഠിന്യമേറുന്നു: ഇന്ന് ആറ് സ്ഥലങ്ങളിൽ താപനില 40 ഡിഗ്രീക്ക് മുകളിൽ

Next Post

‘പ്രതിപക്ഷം തീകൊണ്ടു കളിക്കുന്നു; സമാധാനം തകർക്കാൻ ആരെയും സർക്കാർ അനുവദിക്കില്ല’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘പ്രതിപക്ഷം തീകൊണ്ടു കളിക്കുന്നു; സമാധാനം തകർക്കാൻ ആരെയും സർക്കാർ അനുവദിക്കില്ല’

‘പ്രതിപക്ഷം തീകൊണ്ടു കളിക്കുന്നു; സമാധാനം തകർക്കാൻ ആരെയും സർക്കാർ അനുവദിക്കില്ല’

പെൺവാണിഭത്തിന്​ കൂട്ടുനിന്ന എ.എസ്.ഐയെ പിരിച്ചുവിട്ടു

പെൺവാണിഭത്തിന്​ കൂട്ടുനിന്ന എ.എസ്.ഐയെ പിരിച്ചുവിട്ടു

അഞ്ച് ലക്ഷം കൈക്കൂലി വാങ്ങി വഞ്ചിച്ചെന്ന്; അഭിഭാഷകൻ സൈബി ജോസിനെതിരെ കേസ്

അഞ്ച് ലക്ഷം കൈക്കൂലി വാങ്ങി വഞ്ചിച്ചെന്ന്; അഭിഭാഷകൻ സൈബി ജോസിനെതിരെ കേസ്

‘വ്യായാമം ചെയ്യുന്നില്ലല്ലോ’ എന്ന ആശങ്ക അലട്ടാറുണ്ടോ? എങ്കിലിതാ നിങ്ങള്‍ക്കുള്ള പരിഹാരം….

'വ്യായാമം ചെയ്യുന്നില്ലല്ലോ' എന്ന ആശങ്ക അലട്ടാറുണ്ടോ? എങ്കിലിതാ നിങ്ങള്‍ക്കുള്ള പരിഹാരം....

സൗദി അറേബ്യയില്‍ വെയർഹൗസിൽ തീപിടിത്തം

സൗദി അറേബ്യയില്‍ വെയർഹൗസിൽ തീപിടിത്തം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021