• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മീഡിയവൺ വിലക്കിനെതിരായ കേസ്​ നാളെ ​; സുപ്രീംകോടതിയിൽ രണ്ട്​ അപ്പീലുകൾ കൂടി

by Web Desk 04 - News Kerala 24
March 9, 2022 : 7:03 pm
in Kerala, News
Reading Time: 1 min read
0
A A
0
മീഡിയവൺ വിലക്കിനെതിരായ കേസ്​ നാളെ ​; സുപ്രീംകോടതിയിൽ രണ്ട്​ അപ്പീലുകൾ കൂടി

ന്യൂഡൽഹി: ​കേന്ദ്ര സർക്കാറിന്‍റെ മീഡിയവൺ ചാനൽ വിലക്കിനെതിരെ ‘മാധ്യമം ബ്രോഡ്​കാസ്റ്റിങ്​ ലിമിറ്റഡ്​’ സമർപ്പിച്ച ഹരജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കേ രണ്ട് ഹരജികള്‍ കൂടി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തു. മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, സീനിയർ വെബ്​ ഡിസൈനർ കെ.പി. ശറഫുദ്ദീൻ, സീനിയർ കാമറാമാൻ കെ.കെ. ബിജു​, കേരള പത്ര പ്രവർത്തക യൂണിയൻ എന്നിവരാണ് കേരള ഹൈകോടതി വിധിക്കെതിരെ അപ്പീലുമായി സുപ്രീം കോടതിയിലെത്തിയത്.

മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച സുപ്രീംകോടതി വിധിക്ക്​ നിരക്കാത്തതാണ്​ കേരള ഹൈകോടതി സിംഗിൾ ബെഞ്ചിന്‍റെയും ഡിവിഷൻ ബെഞ്ചിന്‍റെയും ഉത്തരവുകളെന്ന്​ അഡ്വ. ആർ.എസ്.​ ജെന മുഖേന സമർപ്പിച്ച ഹരജിയിൽ മീഡിയവൺ എഡിറ്ററും സീനിയർ വെബ്​ ഡിസൈനറും സീനിയർ കാമറാമാനും ചേർന്ന്​ സമർപ്പിച്ച അപ്പീലിൽ ബോധിപ്പിച്ചു. മീഡിയവൺ ചാനൽ ഉടമകളോ, 320ലേറെ ജീവനക്കാരോ ഒരുഘട്ടത്തിലും ദേശദ്രോഹ പ്രവർത്തത്തനത്തിൽ ഏർപ്പെട്ടിട്ടില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയലുകളിൽ മീഡിയവണ്ണിന് എതിരായ ആരോപണം എന്താണെന്ന് അറിയില്ല. അതിനാൽ തന്നെ ആരോപണങ്ങൾക്ക് മറുപടി പറയാൻ അവസരം ലഭിച്ചിട്ടില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

മീഡിയാവണിനുള്ള വിലക്ക്​ ശരിവെച്ച ഹൈകോടതി ഉത്തരവുകൾ ജനാധിപത്യത്തിന്‍റെ അതിജീവനത്തിന്​ മാധ്യമ സ്വാതന്ത്ര്യം അടിസ്​ഥാനപരമാണ്​ എന്ന സുപ്രീംകോടതി വിധി പ്രകാരം നിലനിൽക്കുന്നതല്ല. ഇത്രയും ലാഘവത്തോടെ ദേശസുരക്ഷാ വാദം സ്വീകരിച്ചാൽ സ്വതന്ത്ര മാധ്യമപ്രവർത്തനം അപകടത്തിലാകുമെന്നും ഹരജിയിലുണ്ട്​. അന്യായമായി സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയ നടപടിയിലൂടെ മാധ്യമപ്രവർത്തകർ ഉൾപ്പടെ 320 ഓളം ജീവനക്കാരുടെ തൊഴിൽ നിഷേധിക്കുന്നത് മൗലിക അവകാശങ്ങളുടെ ലംഘനം ആണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച അപ്പീലിൽ ബോധിപ്പിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയില്‍ സിപിഎം പങ്ക് ; സിബിഐ അന്വേഷിക്കണമെന്ന് കെ സുധാകരൻ എംപി

Next Post

കുഞ്ഞിന്‍റെ പിതൃത്വത്തെ ചൊല്ലി വാക്കുതര്‍ക്കം , ഒന്നരവയസ്സുകാരിയെ കൊലപ്പെടുത്തി ; പ്രതി പിടിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുഞ്ഞിന്‍റെ പിതൃത്വത്തെ ചൊല്ലി വാക്കുതര്‍ക്കം ,  ഒന്നരവയസ്സുകാരിയെ കൊലപ്പെടുത്തി ; പ്രതി പിടിയില്‍

കുഞ്ഞിന്‍റെ പിതൃത്വത്തെ ചൊല്ലി വാക്കുതര്‍ക്കം , ഒന്നരവയസ്സുകാരിയെ കൊലപ്പെടുത്തി ; പ്രതി പിടിയില്‍

ഉത്സവപ്പറമ്പിലെ ബലൂൺ വിൽപ്പനക്കാരിയിൽ നിന്നും മോഡലിലേക്ക് ; വീണ്ടും വൈറലായി കിസ്ബു

ഉത്സവപ്പറമ്പിലെ ബലൂൺ വിൽപ്പനക്കാരിയിൽ നിന്നും മോഡലിലേക്ക് ; വീണ്ടും വൈറലായി കിസ്ബു

യുഎഇയില്‍ 386 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; ഇന്ന് ഒരു മരണം

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

താമരശ്ശേരി ചുരത്തിലെ എട്ടാം വളവിലെ കൊക്കയിൽ അജ്ഞാത മൃതദേഹം

താമരശ്ശേരി ചുരത്തിലെ എട്ടാം വളവിലെ കൊക്കയിൽ അജ്ഞാത മൃതദേഹം

കോന്നിയിൽ ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ് ;  പ്രതിക്ക് 30 വർഷം കഠിന തടവ് ശിക്ഷ

കോന്നിയിൽ ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ് ; പ്രതിക്ക് 30 വർഷം കഠിന തടവ് ശിക്ഷ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021