• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാലക്കാട്ട് നീന്തൽ പഠിക്കുന്നതിനിടെ 2 പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു

by Web Desk 04 - News Kerala 24
June 12, 2022 : 10:20 pm
in Kerala, News
Reading Time: 1 min read
0
A A
0
പാലക്കാട്ട് നീന്തൽ പഠിക്കുന്നതിനിടെ 2 പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു

പാലക്കാട് : തൃത്താലയ്ക്കു സമീപം പടിഞ്ഞാറങ്ങാടിയിൽ നീന്തൽ പഠിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥികൾ മുങ്ങി മരിച്ചു. പടിത്തറ പഞ്ചായത്തിലെ അരിക്കാട് ഒതളൂര്‍ പുളിഞ്ചോട്ടില്‍ തേവര്‍ പറമ്പില്‍ ശിവന്റെ മകന്‍ ജഗന്‍ (17) അരിക്കാട് ഒതളൂര്‍ കൊമ്മാത്ര വളപ്പില്‍ സുകുമാരന്റെ മകന്‍ സായൂജ് (17) എന്നിവരാണ് മരിച്ചത്. തൃത്താല പടിഞ്ഞാറങ്ങാടി കല്ലടത്തൂരിലെ വല്ല്യോത്ര കുളത്തിൽ നീന്തൽ പഠിക്കുന്നതിനിടെ ആയിരുന്നു അപകടം.

സഹപാഠികളായ 8 പേർ കുമരനെല്ലൂരിലെ ഫുട്ബോൾ ക്യാംപിൽ പങ്കെടുത്തു മടങ്ങവേയാണ് കുളത്തിൽ കുളിക്കാൻ ഇറങ്ങിയത്. ഒരാൾ മുങ്ങുന്നത് കണ്ട് രക്ഷിക്കാൻ രണ്ടാമത്തെയാൾ ആഴമുള്ള ഭാഗത്തേക്ക് പോയതാണ് ദുരന്തത്തിൽ കലാശിച്ചത്. കുട്ടികളുടെ നിലവിളിക്കോട്ട് നാട്ടുകാര്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.ആശുപത്രിയിലെത്തിക്കും മുൻപേ ഇരുവരും മരിച്ചിരുന്നു. മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇരുവരും കല്ലടത്തൂര്‍ ഗോഖലെ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആര്‍ത്തവത്തോടൊപ്പം യീസ്റ്റ് അണുബാധയും വന്നാല്‍ എങ്ങനെ നേരിടും

Next Post

സോണിയ ഗാന്ധിക്കുള്ള ഇ.ഡി നോട്ടീസ്‌ ഇവിടുത്തെ കോൺഗ്രസ്‌ അറിഞ്ഞില്ല: മുഖ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സോണിയ ഗാന്ധിക്കുള്ള ഇ.ഡി നോട്ടീസ്‌ ഇവിടുത്തെ കോൺഗ്രസ്‌ അറിഞ്ഞില്ല: മുഖ്യമന്ത്രി

സോണിയ ഗാന്ധിക്കുള്ള ഇ.ഡി നോട്ടീസ്‌ ഇവിടുത്തെ കോൺഗ്രസ്‌ അറിഞ്ഞില്ല: മുഖ്യമന്ത്രി

കറുത്ത മാസ്ക് അഴിപ്പിച്ച സംഭവം ; ഡിജിപിക്ക് പരാതി നൽകി അഭിഭാഷകൻ, ഹൈക്കോടതിയെയും സമീപിക്കും

കണ്ണൂരിലേക്ക് പോകും വഴി രാത്രിയും കരിങ്കൊടി ; വടകരയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം, 10 പേർ കസ്റ്റഡിയിൽ

വിജയ് ബാബുവിനെ വീണ്ടും ചോദ്യം ചെയ്യും ; രാവിലെ 9 മണിക്ക് അന്വേഷണ സംഘത്തിന് മുന്നിലെത്തണം

ബലാത്സംഗ പരാതി, പേര് വെളിപ്പടുത്തൽ ; വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന്‌ ഹൈക്കോടതിയിൽ

മുഖ്യമന്ത്രി സ്വന്തം നാട്ടിൽ, രാത്രി ഗസ്റ്റ് ഗൗസിൽ തങ്ങി ; കണ്ണൂരിലും പ്രതിഷേധിക്കാൻ പ്രതിപക്ഷം ; സുരക്ഷ കനക്കും

മുഖ്യമന്ത്രി സ്വന്തം നാട്ടിൽ, രാത്രി ഗസ്റ്റ് ഗൗസിൽ തങ്ങി ; കണ്ണൂരിലും പ്രതിഷേധിക്കാൻ പ്രതിപക്ഷം ; സുരക്ഷ കനക്കും

ഒരു സ്ത്രീയുടെ വേദന മനസിലാക്കിയാണ് വാടക ഗര്‍ഭപാത്രം വാഗ്ദാനം ചെയ്തത്, തെറ്റുണ്ടെങ്കില്‍ തന്നെ അടിച്ചോളു : സ്വപ്ന

രഹസ്യമൊഴിയിലെ പ്രതികാരം ; ജലീലിന്‍റെ പരാതിയിലെ ഗൂഢാലോചന കേസ് റദ്ദാക്കാൻ സ്വപ്ന ഇന്ന് ഹൈക്കോടതിയെ സമീപിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021